"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2021-22 (മൂലരൂപം കാണുക)
11:53, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഹോം ലൈബ്രറി
വരി 33: | വരി 33: | ||
==ഹോം ലൈബ്രറി== | ==ഹോം ലൈബ്രറി== | ||
കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിൽ ഹോം ലൈബ്രറി സജ്ജീകരിച്ചതിന്റെ പ്രഖ്യാപനം ഓൺലൈനായി പി ടി എ പ്രസിഡന്റ് വി പി സലീം നിർവ്വഹിച്ചു. തങ്ങളുടെ വീടുകളിൽ സജ്ജീകരിച്ച ഹോം ലൈബ്രറിയുടെ ഫോട്ടോകൾ വിദ്യാർത്ഥികൾ അതാത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ പരിചയപ്പെടൽ, ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മൽസരം, പുസ്തക പരിചയം, പുസ്തകകാസ്വാദനം, വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി. | <p style="text-align:justify"> | ||
കോവിഡ് കാലത്ത് വിദ്യാർത്ഥികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിന് വേണ്ടി മുഴുവൻ വിദ്യാർത്ഥികളുടെ വീടുകളിൽ ഹോം ലൈബ്രറി സജ്ജീകരിച്ചതിന്റെ പ്രഖ്യാപനം ഓൺലൈനായി പി ടി എ പ്രസിഡന്റ് വി പി സലീം നിർവ്വഹിച്ചു. തങ്ങളുടെ വീടുകളിൽ സജ്ജീകരിച്ച ഹോം ലൈബ്രറിയുടെ ഫോട്ടോകൾ വിദ്യാർത്ഥികൾ അതാത് ക്ലാസ് ഗ്രൂപ്പുകളിലേക്ക് അയച്ചു. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരെ പരിചയപ്പെടൽ, ഗൂഗിൾ ഫോം ഉപയോഗിച്ച് ഓൺലൈൻ ക്വിസ് മൽസരം, പുസ്തക പരിചയം, പുസ്തകകാസ്വാദനം, വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് നൽകി. | |||
</p> | |||
==സ്വാതന്ത്രദിനം== | ==സ്വാതന്ത്രദിനം== |