Jump to content
സഹായം

"സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
== മാമ്മൂട് ==
== മാമ്മൂട് ==
പ്രകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ്  മാമ്മുട്.  മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്‍റെ പിന്‍തുടര്‍ച്ച എന്നുവേണമെങ്കില്‍ മാമ്മുട്  ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര  ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്‍റെതണലിലാണ്  ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ്  'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്‍റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്.

= മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍.  ലോക്കല്‍ മാനെജ്മെന്റ്  ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്‍സിന്‍റെ മേല്‍നോട്ടത്തിലാണ്.  

വരി 67: വരി 67:
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യല്‍സയന്‍സ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ ദിനാചരണങ്ങളും  

വളരെ ഭംഗിയോടു  കൂടി  s.s ക്ലബ് നിറവേറ്റി വരുന്നു.  അതുപോലെ സാമൂഹ്യശാസ്ത്രമേളയില്‍ പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.  

==='''ഗണിത ക്ലബ്'''===
==='''ഗണിത ക്ലബ്'''===
  മിക്ക വര്‍ഷങ്ങളിലും ക്വിസ് മത്സരത്തിന്  ജില്ലാതലത്തിലോ സ്റ്റേറ്റ്തലത്തിലോ പങ്കെടുക്കാന്‍  കുട്ടികള്‍ക്കു സാധിക്കുന്നു എന്നതും ക്ലബിന്റെ നേട്ടം  തന്നെ. ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍കാഴ്ചവെക്കുന്ന ഒരു ക്ലബാണ് . ഗണിത ശാസ്‌ത്രമേളയില്‍ കുട്ടികള്‍ പങ്കെടുക്കുകയും നല്ല നിലവാരം പുലര്‍ത്തുകയും ചെയ്യാറുണ്ട് .  

'''
 
==='''IT ക്ലബ്'''===
==='''IT ക്ലബ്'''===
സ്കൂളിലെ പ്രശസ്തമായ മിക്ക പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നത് ഐ.ടി ക്ലബ്ബാണ്‌. ചൊവ്വാഴ്ചകളില്‍ പ്രഷേപണം ചെയ്യുന്ന സ്കൂള്‍ റേഡിയോയുടെയും രണ്ടാഴ്ച കൂടുമ്പോള്‍ പ്രസിദ്ധീകരിക്കുന്ന സ്കൂള്‍ ബുള്ളറ്റിന്റെയും പിന്നില്‍ ഐ ടി ക്ലബ്ബാണ്‌. 2017ലെ കലണ്ടര്‍ പ്രസിദ്ധീകരിക്കാനും ഐ ടി ക്ലബ്‌ നേതൃത്വം നല്‍കുന്നു.

വരി 87: വരി 88:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:300px" border="1"

|-  
|-  
189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/148823" എന്ന താളിൽനിന്ന് ശേഖരിച്ചത്