സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട് (മൂലരൂപം കാണുക)
13:48, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകള്‍ നല്കിയ ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് | ഭൂമിയിലെ അന്ധകാരം മാറ്റൂവാന്‍ ചന്ദ്രന് ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാന്‍ മാമ്മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണു സെന്റ് ഷന്താള്‍സ് ഹൈസ്കൂള്‍. വിദ്യാഭ്യാസരംഗത്ത് വളരെയധികം സംഭാവനകള്‍ നല്കിയ ചങ്ങനാശ്ശേരി അതിരൂപത കോര്‍പ്പറേറ്റിനു കീഴിലുള്ളതാണ് ഈ ഹൈസ്കൂള്‍. 1922 ല്‍ സ്ഥാപിതമായ ഈ സ്കൂള്‍ ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിന്സിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1 | 1 ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1925 ല്‍ സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1928-29 -ല്‍ 7 ക്ലാസ് ആരംഭിച്ചപ്പോള്‍ വെര്‍ണക്കുലര്‍ മിഡില്‍ സ്കൂളായും 1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതല്‍ ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. 2012 മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു. | ||
ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താള്‍സ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട ഷന്താളമ്മയാണ് സ്കൂള്‍ സ്ഥാപിച്ചത്. 1925 ല്‍ സര്‍ക്കാരിന്റെ അംഗീകാരം കിട്ടി. 1924ല്‍ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നു. 1928-29 -ല്‍ 7 ക്ലാസ് ആരംഭിച്ചപ്പോള്‍ വെര്‍ണക്കുലര്‍ മിഡില്‍ സ്കൂളായും 1966 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെന്റ് ഷന്താള്‍സ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതല്‍ ആണ് ഇത് എസ്.എസ്.എല്‍.സി പരീക്ഷ സെന്റര്‍ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചു. 2012 മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു. | |||
== മാമ്മൂട് == | == മാമ്മൂട് == | ||
പ്രകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ പിന്തുടര്ച്ച എന്നുവേണമെങ്കില്‍ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്റെതണലിലാണ് ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്. | പ്രകൃതി സൗന്ദര്യത്താല്‍ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ പിന്തുടര്ച്ച എന്നുവേണമെങ്കില്‍ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തില്‍ കച്ചവടത്തിനും മറ്റുമായി ദീര്‍ഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയില്‍ നിന്നു കിഴക്കന്‍നാടുകളിലേക്കുംതിരിച്ചും ദീര്‍ഘ യാത്ര ഉണ്ടായിരുന്നു. അപ്പോള്‍ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിന്റെതണലിലാണ് ആളുകള്‍ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിന്റെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേള്‍വിയുണ്ട്. | ||
വരി 58: | വരി 57: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്, | * സ്കൗട്ട് & ഗൈഡ്സ്, - എല്ലാ വര്‍ഷവും രാഷ്ട്രപതി, രാജ്യപുരസ്കാര്‍ ജേതക്കള്‍ ഇവിടെ നിന്നും ഉണ്ടാകന്നുണ്ട് | ||
* ജെ. ആര്. സി | * ജെ. ആര്. സി - ജൂണിയര്‍ റെഡ്ക്രോസിന്റെ യുണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. - മികച്ച ഒരു ബാന്റ് ട്രൂപ്പ് ഇവിടെഉണ്ട്. | ||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്, - എല്ലാ ക്ലസ്സുകളിലും ഒരു കൈഎഴുത്തു മാസികയും, എല്ലാവര്ക്കും പൊതുവായി ഒരു വോള്‍ മാഗസിനും ഉണ്ട്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി - സാഹിത്യ വാസന ഉള്ളവര്‍ക്ക് പ്രോല്‍സാഹനം നല്കുന്നു | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
==='''സോഷ്യല്‍ സയന്‍സ് ക്ലബ്'''=== | ==='''സോഷ്യല്‍ സയന്‍സ് ക്ലബ്'''=== | ||
വരി 79: | വരി 78: | ||
==='''പ്രവര്‍ത്തി പരിചയ ക്ലബ്'''=== | ==='''പ്രവര്‍ത്തി പരിചയ ക്ലബ്'''=== | ||
==='''ലൈബ്രറിയും റീഡിംങ്ങ്റൂമും'''=== | ==='''ലൈബ്രറിയും റീഡിംങ്ങ്റൂമും ഡിജിറ്റല്‍ ലൈബ്രറിയും'''=== | ||
കുട്ടികള്‍ക്ക് പുസ്തകം തന്നത്താന്‍ തിരഞ്ഞെടുത്തു കൊണ്ടുപോകുവാന്‍ സൌകര്യമുള്ള ഏകദേശം 5000 പുസ്തകങ്ങളുള്ള ലൈബ്രറിയും, ഇരുന്നു വായിക്കാന്‍ സൌകര്യമുള്ള റീഡിംഗ്റൂമും ഡിജിറ്റല്‍ ലൈബ്രറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. | |||
=== '''കല - കായികം''' === | === '''കല - കായികം''' === | ||
വരി 86: | വരി 85: | ||
== | == മുന്‍ സാരഥികള്‍ == | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. | ||
{|class="wikitable" style="text-align:center; width:300px; height: | {|class="wikitable" style="text-align:center; width:300px; height:300px" border="1" | ||
|- | |- | ||
|1924 - 26 | |1924 - 26 | ||
വരി 152: | വരി 150: | ||
|- | |- | ||
|2014 - | |2014 - | ||
|സിസ്റ്റര്‍ മാര്‍ഗരെറ്റ് കുന്നംപള്ളി} | |സിസ്റ്റര്‍ മാര്‍ഗരെറ്റ് കുന്നംപള്ളി | ||
|-} | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
അഡ്വക്കേററ്. സി.എന്‍.കൃഷ്ണന്‍നായര്‍,അഡ്വ.ശ്റീ.ഇ.ററി.മാത്യു,അഡ്വ.സിബിമാത്യു,അഡ്വ.സെബാസ്ററ്യന് ജയിംസ്,അഡ്വ.ജോസഫ് ഐസക്ക്,റിട്ടയര്‍ ചെയ്ത കോഴിക്കോട് യൂണിവേഴ്സിററി പ്രൊഫസര്‍ ഡോ.എന്‍.എന്‍.മാത്യു,പ്രകൊച്ചി ശാസ്ത്‍റസാക്ങേതിക സര്‍വ്വകലാശാലയിലെ ഫിസിക്സ് ഡിപ്പാര്‍ട്ടമെന്റ് പ്റൊഫസര്‍ൊഫസര്.ഡോ.രാജപ്പന്‍നായര്‍,പ്രതിരുവല ്ല മാര്‍ത്തോമ്മാ കോളേജ് ഇക്കണോമിക്സ് വകുപ്പുമേധാവിയായി റിട്ട ചെയ്തൊഫസര്.എം.പി.ഫിലിപ്പ്,ചങ്ങനാശ്ശേരി എസ്. ബി.കോളേജ് മലയാളം വകുപ്പുമേധാവിയായി റിട്ടയര്‍ ചെയ്തു | അഡ്വക്കേററ്. സി.എന്‍.കൃഷ്ണന്‍നായര്‍,അഡ്വ.ശ്റീ.ഇ.ററി.മാത്യു,അഡ്വ.സിബിമാത്യു,അഡ്വ.സെബാസ്ററ്യന് ജയിംസ്,അഡ്വ.ജോസഫ് ഐസക്ക്,റിട്ടയര്‍ ചെയ്ത കോഴിക്കോട് യൂണിവേഴ്സിററി പ്രൊഫസര്‍ ഡോ.എന്‍.എന്‍.മാത്യു,പ്രകൊച്ചി ശാസ്ത്‍റസാക്ങേതിക സര്‍വ്വകലാശാലയിലെ ഫിസിക്സ് ഡിപ്പാര്‍ട്ടമെന്റ് പ്റൊഫസര്‍ൊഫസര്.ഡോ.രാജപ്പന്‍നായര്‍,പ്രതിരുവല ്ല മാര്‍ത്തോമ്മാ കോളേജ് ഇക്കണോമിക്സ് വകുപ്പുമേധാവിയായി റിട്ട ചെയ്തൊഫസര്.എം.പി.ഫിലിപ്പ്,ചങ്ങനാശ്ശേരി എസ്. ബി.കോളേജ് മലയാളം വകുപ്പുമേധാവിയായി റിട്ടയര്‍ ചെയ്തു | ||
കോമേഴ്സ് പ്റൊഫസര്‍ ആന്റണി ജോസഫ്,പ്രചങ്ങനാശ്ശേരി എസ്. ബി.കോളേജ് കോമേഴ്സ് പ്റൊഫസര്‍ .ജയിംസകുട്ടി നൈനാന്, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ബോട്ടണി പ്റൊഫസര്‍ൊഫസര്.ലില്ലിക്കുട്ടി മാത്യു,പ്രൊഫസര്‍.ടെസ്സി കുര്യന്(അമലഗിരി കോളേജ് ),കാനഡായില്‍ യൂണിവേഴ്സിററി വകുപ്പുമേധാവിയായി ജോലിനോക്കുന്ന ഡോ.മാത്യു ആന്‍ഡ്റൂസ്,ഗോവയില്‍ജുണിയര്‍ കോളേജ് പ്റിന്‍സിപ്പല്‍ ശ്റീ.ജോസുകുട്ടി മാത്യു ഒാവേലില്‍ എം.എഡ്. | കോമേഴ്സ് പ്റൊഫസര്‍ ആന്റണി ജോസഫ്,പ്രചങ്ങനാശ്ശേരി എസ്. ബി.കോളേജ് കോമേഴ്സ് പ്റൊഫസര്‍ .ജയിംസകുട്ടി നൈനാന്, ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് ബോട്ടണി പ്റൊഫസര്‍ൊഫസര്.ലില്ലിക്കുട്ടി മാത്യു,പ്രൊഫസര്‍.ടെസ്സി കുര്യന്(അമലഗിരി കോളേജ് ),കാനഡായില്‍ യൂണിവേഴ്സിററി വകുപ്പുമേധാവിയായി ജോലിനോക്കുന്ന ഡോ.മാത്യു ആന്‍ഡ്റൂസ്,ഗോവയില്‍ജുണിയര്‍ കോളേജ് പ്റിന്‍സിപ്പല്‍ ശ്റീ.ജോസുകുട്ടി മാത്യു ഒാവേലില്‍ എം.എഡ്. | ||