Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 2: വരി 2:

വിദ്യാലയങ്ങളുടെ സമഗ്ര പുരോഗതി ഉറപ്പു വരുത്തുന്നതിനും ദൈനംദിന അനക്കാദമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമായി രക്ഷാകർതൃസമിതി രൂപീകരിച്ചിട്ടുണ്ട്. നിലവിൽ വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ് ഈ സമിതിയിൽ അംഗങ്ങളാവുക. വാർഷിക പൊതുയോഗത്തിൽ വച്ച് ജനാധിപത്യ പ്രക്രിയയിലൂടെ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പ്രസിഡണ്ട് ,വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിലേക്ക് രക്ഷിതാക്കളുടെ പ്രതിനിധികളും സെക്രട്ടറി സ്കൂൾ പ്രിൻസിപ്പാളുമാണ്. സ്റ്റാഫ് കൗൺസിൽ നിർദ്ദേശിക്കുന്ന അധ്യാപകൻ / അധ്യാപിക ജോ. സെക്രട്ടറി ആയും പ്രവർത്തിച്ചു വരുന്നു. നിലവിൽ ടി.കെ മമ്മൂട്ടി പ്രസിഡണ്ടും പി.സി തോമസ് മാസ്റ്റർ (പ്രിൻസിപ്പാൾ ) സെക്രട്ടറിയും എ ജിൽസ് വൈസ് പ്രസിഡണ്ടും ആയ 21 അംഗ ഭരണസമിതി പ്രവർത്തിച്ചു വരുന്നു.

വിദ്യാകിരണം പദ്ദതി-ലാപ്ടോപുകൾ വിതരണം ചെയ്തു.
വെള്ളമുണ്ട: സംസ്ഥാന സർക്കാരിന്റെ വിദ്യാ കിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 232 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ദതി ആവിഷ്കരിച്ചിരിക്കുന്നത് . ലാപ്ടോപ് വിതരണം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ : പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ്  സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.
== '''വിദ്യാകിരണം പദ്ദതി-ലാപ്ടോപുകൾ വിതരണം ചെയ്തു.''' ==

വെള്ളമുണ്ട: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 232 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1487726" എന്ന താളിൽനിന്ന് ശേഖരിച്ചത്