"സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്ന് (മൂലരൂപം കാണുക)
10:03, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 91: | വരി 91: | ||
കേരളത്തിലെ ആദ്യത്തെ സ്കൂൾ റേഡിയോ. കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കക, പുതുമയാർന്ന | കേരളത്തിലെ ആദ്യത്തെ സ്കൂൾ റേഡിയോ. കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ വികസിപ്പിക്കക, പുതുമയാർന്ന | ||
വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളിലൂടെ കുട്ടി റേഡിയോജോക്കികളെ വാർത്തെടുക്കുക,അറിവുകൾ | വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളിലൂടെ കുട്ടി റേഡിയോജോക്കികളെ വാർത്തെടുക്കുക,അറിവുകൾ വർധിപ്പിക്കുക, | ||
മാനസികോല്ലാസം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ സാഷാത്കരിച്ചുകൊണ്ട് മുമ്പോട്ടു കുതിക്കുന്നു. | മാനസികോല്ലാസം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ സാഷാത്കരിച്ചുകൊണ്ട് മുമ്പോട്ടു കുതിക്കുന്നു. | ||
വരി 97: | വരി 97: | ||
* മോറൽ ക്ലബ് | * മോറൽ ക്ലബ് | ||
കുട്ടികളിൽ ധാർമ്മിക | കുട്ടികളിൽ ധാർമ്മിക മൂല്യങ്ങളും ബോധവും വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങൾ സിസ്റ്റർ ജേക്കബിന്റെ നേതൃത്വത്തിൽ | ||
ആഴ്ചയിലൊരിക്കൽ നടത്തുന്നു. | |||
* ഒറെറ്ററി ക്ലബ് | |||
* ഒറെറ്ററി ക്ലബ് | |||
കുട്ടികളിലെ പ്രസംഗകല വർധിപ്പിക്കുന്നതിനു കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒറെറ്ററി ക്ലബ് പ്രവർത്തിക്കുന്നത്. ദിനാചരണങ്ങളുടെ ഭാഗമായി ക്ലാസ്സ് തല, സ്കൂൾ തല മത്സരങ്ങൾ നടത്തുന്നു. ഇതിനു സി. മേരി ആൻറണി നേതൃത്വം നൽകുന്നു. | |||
* ശാസ്ത്ര ക്ലബ് | * ശാസ്ത്ര ക്ലബ് | ||
കുട്ടികളിൽ ശാസ്ത്രമനോഭാവവും നിരീക്ഷണപാടവും വളർത്തുന്നതിനു അനുയോജ്യമായ പ്രവർത്തനങ്ങൾ സിസ്റ്റർ സമാന്ത | |||
ലിസ് സെബാസ്ററ്യന്റെ മേൽനോട്ടത്തിൽ നടത്തുന്നു. | |||
ലിസ് സെബാസ്ററ്യന്റെ മേൽനോട്ടത്തിൽ നടത്തുന്നു. | |||
* ഗണിത ക്ലബ് | * ഗണിത ക്ലബ് | ||
ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഉതകുന്ന | ഗണിതാവബോധം കുട്ടികളിൽ പരിശീലിപ്പിക്കുന്നത്തിനും ഗണിത ചിന്തകൾ കുട്ടികളിൽ സ്വാംശീകരിക്കുന്നതിനും ഉതകുന്ന | ||
പ്രവർത്തനങ്ങൾക്ക് ശ്രീമതി മെർലിൻ സി. ജേക്കബ് നേതൃത്വം നൽകുന്നു. | |||
*മ്യൂസിക് &ഡാൻസ് ക്ലബ് | *മ്യൂസിക് &ഡാൻസ് ക്ലബ് | ||
വരി 116: | വരി 120: | ||
കുട്ടികളിലെ സംഗീത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ | കുട്ടികളിലെ സംഗീത നൃത്ത വാസനകളെ പരിപോഷിപ്പിക്കുന്നത്തിനും പ്രകടിപ്പിക്കുന്നതിനും സജ്ജമാക്കുന്ന പ്രവർത്തനങ്ങൾ | ||
നടത്തുന്നു. | നടത്തുന്നു. ഇതിനു സിസ്റ്റർ സിന്ധു ജോർജ് നേതൃത്വം നൽകുന്നു. | ||
* | *പരിസ്ഥിതി ക്ലബ് | ||
പരിസ്ഥിതി | പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസിലാക്കുന്നതിനു മാസത്തിൽ രണ്ട് തവണ ശ്രീമതി. ആൻസി ഫ്രാന്സിസിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾ ഒന്നിച്ചു കൂടി പ്രവർത്തനം നടത്തുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |