Jump to content
സഹായം

"പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

   • യൂത്ത് പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു. 
യൂത്ത് പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു. 

*   ജില്ലാ പഞ്ചായത്തിന്റെ സെല്ലുലോയ്ഡ് ഷോർട് ഫിലിം മത്സരത്തതിൽ നമ്മുടെ സ്കൂളിന്റെ 'ഒരു പഴയ റേഡിയോ' എന്ന ഷോർട്ട് ഫിലിം സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയെടുത്തു.     
*   ജില്ലാ പഞ്ചായത്തിന്റെ സെല്ലുലോയ്ഡ് ഷോർട് ഫിലിം മത്സരത്തതിൽ നമ്മുടെ സ്കൂളിന്റെ 'ഒരു പഴയ റേഡിയോ' എന്ന ഷോർട്ട് ഫിലിം സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയെടുത്തു.     
*   ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹം മധുരം' അശരണർക്ക് വേണ്ടി ധനസഹായ പദ്ധതിയിൽ ഒരു മാസം പോലും പൈസ മുടങ്ങാതെ അടച്ച സ്കൂൾ എന്ന ബഹുമതി ജില്ലാ പഞ്ചായത്തിൽ നിന്നും നേടിയെടുത്തു.
*   ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹം മധുരം' അശരണർക്ക് വേണ്ടി ധനസഹായ പദ്ധതിയിൽ ഒരു മാസം പോലും പൈസ മുടങ്ങാതെ അടച്ച സ്കൂൾ എന്ന ബഹുമതി ജില്ലാ പഞ്ചായത്തിൽ നിന്നും നേടിയെടുത്തു.
*   വർക്കല മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയത് ബഹു. എം എൽ എ യുടെ ആദരവ് നേടിയെടുത്തു .   
*   വർക്കല മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയത് ബഹു. എം എൽ എ യുടെ ആദരവ് നേടിയെടുത്തു .   
*    സബ്ജില്ലാ കാലോത്സവം നാടിന്റെ ഉത്സവമായും മാതൃകാപരമാണ് നടത്തിയതിന് എ ഇ ഒ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും അനുമോദനം      നേടിയെടുത്തു  
*    സബ്ജില്ലാ കാലോത്സവം നാടിന്റെ ഉത്സവമായും മാതൃകാപരമാണ് നടത്തിയതിന് എ ഇ ഒ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും അനുമോദനം      നേടിയെടുത്തു  
വരി 16: വരി 16:

* <font color="INDIGO"> മികച്ച അക്കാദമിക നിലവാരത്തിലുള്ള ഉന്നത വിജയം  
* <font color="INDIGO"> മികച്ച അക്കാദമിക നിലവാരത്തിലുള്ള ഉന്നത വിജയം  
*  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ശരാശരിയിൽ , റവന്യൂ ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലും  നമ്മുടെ സ്കൂൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാമത്  വർക്കല മണ്ഡലത്തിലെ ഫുൾ എ പ്ലസ് ഗണത്തിൽ ഈ വർഷവും ഒന്നാമതെത്തിയ സ്കൂൾ  എസ് പി സി യൂണിറ്റിന്റെ പ്രവർത്തന മികവിലൂടെ  വിദ്യാർഥികൾക്ക് പൊതുസമൂഹത്തിൽ ഇടപെടാനും  മികച്ച വ്യക്തിത്വവികസനത്തിനുള്ള  തുറന്ന അവസരങ്ങൾ  ജെ ആർ സി യൂണിറ്റ് ലൂടെ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളിൽ വിദ്യാർത്ഥി മനസ്സിനെ പാകപ്പെടുത്തൽ  എംഎൽഎ ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നും അനുവദിച്ച സ്കൂൾ ബസ്സുകളിലൂടെ  കുട്ടികൾക്ക് സുഗമമായ യാത്രാസൗകര്യം  സിസിടിവി ക്യാമറ പ്രവർത്തനത്തിലൂടെ സ്കൂളിൻറെ അച്ചടക്കവും മറ്റ് പ്രവർത്തന സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുവാനും  സംരക്ഷിക്കുവാനും കഴിയുന്ന സംവിധാനം  സ്കൂൾ സുരക്ഷ ഉറപ്പാക്കുന്ന മികച്ച സെക്യൂരിറ്റി സംവിധാനം  ഭിന്ന ശേഷികാർക്കും പ്രത്യേക പരിഗണന ലഭിക്കാത്ത  കുട്ടികൾക്കും വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരുഡി സേവനം   ബാല കൗമാര മനസ്സുകളുടെ മാനസികമായ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും ശാരീരികമായ പ്രശ്നങ്ങലും പരിഹരിക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ച ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കൗൺസിലർ.  മികച്ച സേവനങ്ങളും കൗൺസിലിംഗ്  ക്ലാസ്സുകളും  കലാകായിക ശാസ്ത്രസാങ്കേതിക മത്സരങ്ങളിൽ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ തുടർച്ചയായ വിജയം നേടിയ നിരവധി കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി  മികച്ച ഉച്ചഭക്ഷണവിതരണം സംവിധാനം  ഇരുപതിനായിരത്തോളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും സുതാര്യമായ പ്രവർത്തനരീതിയും  എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം സൗജന്യ യൂണിഫോം സൗജന്യ ഉച്ചഭക്ഷണം വിവിധ ക്യാമ്പുകൾ സ്കോളർഷിപ്പുകൾ വിവിധ മത്സരങ്ങളും അവാർഡുകളും  എൻ എം എം എസ് , എൻ ടി  എസ് ഇ എന്നീ ദേശീയതലത്തിലുള്ള മത്സര പരീക്ഷകൾക്ക്  മികച്ച പരിശീലനം  സംവാദ ക്ലബ്ബ്, ഫിലിം ക്ലബ്ബ്, മ്യൂസിക് ക്ലബ് , എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ  ബൗദ്ധികവും കലാപരവുമായ വ്യക്തിത്വവികസനം സാധ്യമാക്കുന്നു  
*  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ശരാശരിയിൽ , റവന്യൂ ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലും  നമ്മുടെ സ്കൂൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാമത്  വർക്കല മണ്ഡലത്തിലെ ഫുൾ എ പ്ലസ് ഗണത്തിൽ ഈ വർഷവും ഒന്നാമതെത്തിയ സ്കൂൾ.  
എസ് പി സി യൂണിറ്റിന്റെ പ്രവർത്തന മികവിലൂടെ  വിദ്യാർഥികൾക്ക് പൊതുസമൂഹത്തിൽ ഇടപെടാനും  മികച്ച വ്യക്തിത്വവികസനത്തിനുള്ള  തുറന്ന അവസരങ്ങൾ.  
ജെ ആർ സി യൂണിറ്റ് ലൂടെ സാമൂഹ്യ സാംസ്കാരിക സേവന രംഗങ്ങളിൽ വിദ്യാർത്ഥി മനസ്സിനെ പാകപ്പെടുത്തൽ   
എംഎൽഎ ഫണ്ടിൽ നിന്നും ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നും അനുവദിച്ച സ്കൂൾ ബസ്സുകളിലൂടെ  കുട്ടികൾക്ക് സുഗമമായ യാത്രാസൗകര്യം   
സിസിടിവി ക്യാമറ പ്രവർത്തനത്തിലൂടെ സ്കൂളിൻറെ അച്ചടക്കവും മറ്റ് പ്രവർത്തന സാഹചര്യങ്ങളും വസ്തുനിഷ്ഠമായി വിലയിരുത്തുവാനും  സംരക്ഷിക്കുവാനും കഴിയുന്ന സംവിധാനം   
സ്കൂൾ സുരക്ഷ ഉറപ്പാക്കുന്ന മികച്ച സെക്യൂരിറ്റി സംവിധാനം  ഭിന്ന ശേഷികാർക്കും പ്രത്യേക പരിഗണന ലഭിക്കാത്ത  കുട്ടികൾക്കും വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരുടെ  സേവനം
ബാല കൗമാര മനസ്സുകളുടെ മാനസികമായ പ്രശ്നങ്ങളും പഠന വൈകല്യങ്ങളും ശാരീരികമായ പ്രശ്നങ്ങലും പരിഹരിക്കുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ച ജില്ലാ പഞ്ചായത്ത് ഏർപ്പെടുത്തിയിട്ടുള്ള കൗൺസിലർ.   
മികച്ച സേവനങ്ങളും കൗൺസിലിംഗ്  ക്ലാസ്സുകളും  കലാകായിക ശാസ്ത്രസാങ്കേതിക മത്സരങ്ങളിൽ സബ്ജില്ല ജില്ല സംസ്ഥാന തലങ്ങളിൽ തുടർച്ചയായ വിജയം നേടിയ നിരവധി കുട്ടികൾ ഗ്രേസ് മാർക്കിന് അർഹരായി   
മികച്ച ഉച്ചഭക്ഷണവിതരണം സംവിധാനം  ഇരുപതിനായിരത്തോളം പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറിയും സുതാര്യമായ പ്രവർത്തനരീതിയും   
എട്ടാം ക്ലാസ് വരെ എല്ലാ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം സൗജന്യ യൂണിഫോം സൗജന്യ ഉച്ചഭക്ഷണം വിവിധ ക്യാമ്പുകൾ സ്കോളർഷിപ്പുകൾ വിവിധ മത്സരങ്ങളും അവാർഡുകളും   
എൻ എം എം എസ് , എൻ ടി  എസ് ഇ എന്നീ ദേശീയതലത്തിലുള്ള മത്സര പരീക്ഷകൾക്ക്  മികച്ച പരിശീലനം   
സംവാദ ക്ലബ്ബ്, ഫിലിം ക്ലബ്ബ്, മ്യൂസിക് ക്ലബ് , എന്നിവയുടെ പ്രവർത്തനങ്ങളിലൂടെ  ബൗദ്ധികവും കലാപരവുമായ വ്യക്തിത്വവികസനം സാധ്യമാക്കുന്നു  
* വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഹലോ ഇംഗ്ലീഷ് , ലിറ്റിൽ കൈറ്റ്സ് , വിദ്യാജ്യോതി തുടങ്ങിയ പരിപാടികൾ പൊതുവിദ്യാലയങ്ങളെ മികവുറ്റതാക്കുന്നു സുസജ്ജമായ പി റ്റി എ , വികസന സമിതി എന്നിവയുടെ പ്രവർത്തനം പൊതു സമൂഹത്തിൻറെ മികച്ച സഹകരണം ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കുന്നു. </font>

1,000

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1486896" എന്ന താളിൽനിന്ന് ശേഖരിച്ചത്