Jump to content
സഹായം

"ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.<nowiki>[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക ]]</nowiki>
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.<nowiki>[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]</nowiki>


വിശാലമായ അഞ്ചര ഏക്കർ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ 2021 ഫെബ്രുവരിയിൽ കിഫ്‌ബിയുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ട അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു.  ഇന്ന് 16 ക്ലാസ്സ്മുറികളും ലൈബ്രറി-ലാബ് സംവിധാനങ്ങളും സ്മാർട്ട് ക്ലാസ് റൂമുകളും അടങ്ങിയ ഒരു ബഹുനില കെട്ടിടമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ കുട്ടികൾക്കാവശ്യമായ കളിസ്ഥലങ്ങൾ, ശൗചാലയങ്ങൾ, അഡൾട്ട് റ്റിംഗെറിങ് ലാബ് സ്കൂളിലെ മറ്റു യൂണിറ്റുകളായ JRC, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്സ് മറ്റു ക്ലബ്ബുകളെല്ലാം ഇവിടെ പ്രവർത്തിച്ചു വരുന്നു.  
വിശാലമായ അഞ്ചര ഏക്കർ ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ 2021 ഫെബ്രുവരിയിൽ കിഫ്‌ബിയുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ട അന്താരാഷ്‌ട്ര നിലവാരമുള്ള ഒരു സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു.  ഇന്ന് 16 ക്ലാസ്സ്മുറികളും ലൈബ്രറി-ലാബ് സംവിധാനങ്ങളും സ്മാർട്ട് ക്ലാസ് റൂമുകളും അടങ്ങിയ ഒരു ബഹുനില കെട്ടിടമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിലെ കുട്ടികൾക്കാവശ്യമായ കളിസ്ഥലങ്ങൾ, ശൗചാലയങ്ങൾ, അഡൾട്ട് റ്റിംഗെറിങ് ലാബ് സ്കൂളിലെ മറ്റു യൂണിറ്റുകളായ JRC, സ്കൗട്ട് ആൻഡ് ഗൈഡ്‌സ്, ലിറ്റിൽ കൈറ്റ്സ് മറ്റു ക്ലബ്ബുകളെല്ലാം ഇവിടെ പ്രവർത്തിച്ചു വരുന്നു.  
വരി 91: വരി 91:
.കൃഷി  പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക്  വാഴവിത്തുകളും പച്ചക്കറിവിത്തുകളും നൽകി                     
.കൃഷി  പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക്  വാഴവിത്തുകളും പച്ചക്കറിവിത്തുകളും നൽകി                     
.ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും ഔഷധസസ്യ പരിപാലനവും
.ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും ഔഷധസസ്യ പരിപാലനവും
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രധാന്യം കൊടുക്കുന്ന സ്കൂളാണ് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ വെച്ചൂച്ചിറ കോളനി. കുട്ടികളുടെ വിദ്യാഭ്യാസപരവും പഠ്യേതരവുമായ കഴിവുകൾ വികസിക്കുവാനാവശ്യമായ എല്ലാ ക്ലബ്ബുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം, കലാസാഹിത്യ വേദി മുതൽ എല്ലാ സ്കൂൾ ക്ലബ്ബുകളും കൂടാതെ ജൂനിയർ റെഡ് ക്രോസ്,സ്കൗട്ട് ആൻഡ് ഗൈഡ്‌സ് എന്നിവയുടെ യൂണിറ്റും ഇവിടെ പ്രവർത്തനം നടത്തി വരുന്നു. ഓൺലൈൻ ആയിട്ടുപോലും ഈ സ്കൂൾവർഷം ജൂൺ ഒന്നു മുതൽ പ്രവേശനോത്സവം തുടങ്ങി എല്ലാവിധ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ദിനാചരണങ്ങളെല്ലാം തന്നെ കൃത്യമായി ആഘോഷിക്കാറുണ്ട്.. വാർഷിക കലണ്ടർ തയ്യാറാക്കി ദിനാചരണങ്ങൾക്ക് മുൻപായി SRG മിനുട്സ് കൂടി ഓരോ മത്സരയിനങ്ങളും അധിക പോഷണ പരിപാടികളും തീരുമാനിച്ച് അവ നടപ്പിൽ വരുത്തുന്നു. ജൂൺ 5 ലോക പരിസ്ഥിതി ദിനം മുതൽ ദിനാചരണങ്ങളെല്ലാം വളരെ കാര്യക്ഷമമായി നടന്നുവരുന്നു.ഓൺലൈൻ ആയി അത്തപ്പൂക്കള മത്സരം പോലും നടത്തിയ അനുഭവമാണ് സ്കൂളിനുള്ളത്. കുട്ടികളുടെ കുടുംബങ്ങളുമായി ചേർന്ന് നടത്തിയ ഇത്തരം പഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിന് സമൂഹത്തിൽ വലിയ പിന്തുണയ്ക്ക് കാരണമായിട്ടുണ്ട്. വായനാവാര, വായനാദിന മത്സരങ്ങൾ കുട്ടികളുടെ കുടുംബ അംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് നടത്തിയത്. കുടുംബ ക്വിസ്സ് മത്സരം മറ്റും നടത്തിയത് വൻവിജയമായിരുന്നു. തുടർന്ന് റിപ്പബ്ലിക്ക് ദിനാഘോഷം വരെയുള്ള എല്ലാ ദിനാചരണങ്ങളും കാര്യക്ഷമമായി നടത്തി. നവംബർ ഒന്ന് കേരളപ്പിറവിയും പ്രവേശനോത്സവവും സംയുക്തമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തപ്പെടുകയുണ്ടായി. മുൻ വർഷങ്ങളിലൊക്കെ ഉപജില്ല, ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനാർഹരായിട്ടുള്ള പ്രതിഭകൾ ഈ സ്കൂളിലുണ്ട്. സോഷ്യൽ സയൻസ് പ്രൊജക്റ്റുമായി സംസ്ഥാന തലത്തിൽ മികവ് നേടിയ വിദ്യാർത്ഥിനികൾ നമുക്കുണ്ട്. 2017-18 അധ്യയന വർഷത്തിൽ ഉപജില്ല, ജില്ലാ തലങ്ങളിൽ ഗണിതശാസ്ത്രം, IT മേള, കലാ മത്സരങ്ങൾ, യുവജനോത്സവം, വർക്ക് എക്സ്പീരിയൻസ് എന്നിവയ്ക്ക് ധാരാളം സമ്മാനങ്ങൾ ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. പ്രതിഭോത്സവം, മികവുത്സവം, പഠനോത്സവം  തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും മികച്ച നിലവാരത്തിൽ സംഘടിപ്പിക്കാനും അതിൽ പ്രാദേശിക നേതാക്കളുടെയും പ്രാദേശിക വിഭവങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്താനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിനെല്ലാം കൈത്താങ്ങു നൽകുന്ന ഒരു നല്ല PTA നമുക്കുണ്ട്. അദ്ധ്യാപക-അനധ്യാപകർ ഒരുപോലെ ഇത്തരം പഠ്യേതര പ്രവർത്തങ്ങൾക്ക് കൈത്താങ്ങാകാൻ മത്സരിക്കുന്നു.


== നേട്ടങ്ങൾ==
== നേട്ടങ്ങൾ==
വരി 99: വരി 101:


[[ചിത്രം:38079-sasthram.png]]
[[ചിത്രം:38079-sasthram.png]]
'''കഴിഞ്ഞ നാലു വർഷത്തിലധികമായി SSLC പരീക്ഷയിൽ 100% വിജയം നേടുന്ന സ്കൂളാണിത്. മാത്രവുമല്ല എല്ലാ പ്രാവശ്യവും മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടിയ കുട്ടികളെ സമൂഹത്തിനു പ്രദാനം ചെയ്യുവാൻ സ്കൂളിന് കഴിയുന്നുണ്ട്. കഴിഞ്ഞ അധ്യയന വർഷത്തിൽ (2020-21) SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടിയ 5 കുട്ടികളാണ് നമുക്കുണ്ടായിരുന്നത്. LSS, USS പരീക്ഷകളിൽ വിജയം വരിച്ച നിരവധി കുട്ടികൾ സ്കൂളിലുണ്ട്. NMMS സ്കോളർഷിപ്പും ഈ സ്കൂളിൽ ലഭിക്കുകയുണ്ടായി.'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485223" എന്ന താളിൽനിന്ന് ശേഖരിച്ചത്