"ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ ,പുഴാതി/ക്ലബ്ബുകൾ (മൂലരൂപം കാണുക)
00:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 17: | വരി 17: | ||
== പരിസ്ഥിതി ക്ലബ്ബ് == | == പരിസ്ഥിതി ക്ലബ്ബ് == | ||
പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് കുട്ടികളിൽ ബോധവത്കരണം നടത്തുന്നതിനായി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളും ഭാഗമായുള്ള പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്തും നട്ടു വളർത്തിയും ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചും ആചരിക്കുന്നു. ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം, പ്ലാസ്റ്റിക് നിർമാർജന യജ്ഞം, പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ നിർമാണം, പൂന്തോട്ട നിർമ്മാണം എന്നിവ ക്ലബ്ബിന് കീഴിൽ നടന്നു വരുന്നു. | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | == ഇംഗ്ലീഷ് ക്ലബ്ബ് == |