Jump to content
സഹായം

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:


(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY
(യു ട്യൂബ് ലിങ്ക് https://youtu.be/rJdRpWYoGtY
== ശിശുദിനാഘോഷം ==
[[പ്രമാണം:47332 അധ്യാപക ദിനം.jpg|ലഘുചിത്രം|147x147ബിന്ദു|അധ്യാപക ദിനം പോസ്റ്റർ|പകരം=]]
ശിശുദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളുടെ യു ട്യൂബ് ലിങ്ക് നൽകി. കുട്ടികൾക്ക് മത്സരങ്ങൾ നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. മൂന്ന് ബാച്ചുകളിലായി വിദ്യാലയത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും പായസവും നൽകി.
ശിശുദിനാഘോഷം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/PBrdx4UaDCg


== ക്രിസ്മസ് ആഘോഷം ==
== ക്രിസ്മസ് ആഘോഷം ==
വരി 49: വരി 57:


ക്ലാസ് തലത്തിൽ ക്രിസ്മസ് ആഘോഷ പരിപടികൾ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തി.ക്ലാസ്, സ്കൂൾ അധ്യാപക, രക്ഷാകർത്തൃ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കേക്കും വിഭവ സമുദ്ധമായ സദ്യയും നൽകി
ക്ലാസ് തലത്തിൽ ക്രിസ്മസ് ആഘോഷ പരിപടികൾ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തി.ക്ലാസ്, സ്കൂൾ അധ്യാപക, രക്ഷാകർത്തൃ ഭാഗ്യശാലികൾക്ക് സമ്മാനങ്ങൾ നൽകി. ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും കേക്കും വിഭവ സമുദ്ധമായ സദ്യയും നൽകി
== ഭിന്നശേഷി ദിനാചരണം ==
ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി *അനുയാത്ര* യുട്യൂബ് ലിങ്ക് ഒരുക്കി.ഫാറൂഖ് കോളേജ് അസി. പ്രൊഫസർ ഡോ.ഹബീബ് മുഖ്യാതിഥിയായി.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://youtu.be/Cy5aAAl7L0I


==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]==
==[[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/PTA|'''PTA''']]==
വരി 58: വരി 71:


=== '''കൈകോർക്കാം കണ്ണീരൊപ്പാം''' ===
=== '''കൈകോർക്കാം കണ്ണീരൊപ്പാം''' ===
ശ്രവണസഹായി ഈവശ്യമായി വന്ന ഒ!രു വിദ്യാർഥിക്ക് 30000 രൂപ, ഓപറേഷന് വിധേയയാകേണ്ടി വന്ന ഒരു വിദ്യാർഥിനിക്ക് 15000 രൂപ, സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തിൽ സബ്ജില്ലാ പരിധിയിലെ ഒരു കുടുംബത്തിന് പാർപ്പിടസൗകര്യം ഒരുക്കുന്നതിനുളള സഹായമായി 33100 രൂപ, ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് 10 ടാബ് ലെറ്റുകൾ എന്നിവ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച് നൽകി.
ശ്രവണസഹായി ആവശ്യമായി വന്ന ഒരു വിദ്യാർഥിക്ക് 30000 രൂപ, ഓപറേഷന് വിധേയയാകേണ്ടി വന്ന ഒരു വിദ്യാർഥിനിക്ക് 15000 രൂപ, സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തിൽ സബ്ജില്ലാ പരിധിയിലെ ഒരു കുടുംബത്തിന് പാർപ്പിടസൗകര്യം ഒരുക്കുന്നതിനുളള സഹായമായി 33100 രൂപ, ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് 10 ടാബ് ലെറ്റുകൾ എന്നിവ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച് നൽകി.
 
=== ക്ലാസ് പി.ടി.എ ===
ജൂൺ മാസത്തിൽ തുടക്കം കുറിച്ച ഓൺലൈൻ പഠന പ്രവർത്തനങ്ങളേയും നവംബർ മാസത്തിൽ ആരംഭിച്ച ഓഫ്‌ലൈൻ പഠനപ്രവർത്തനങ്ങളേയും അടിസ്ഥാനമാക്കി നടന്ന തുടർമൂല്യനിർണയത്തെ തുടർന്ന് എല്ലാ ക്ലാസിലും
CPTA നടന്നു. രക്ഷിതാക്കളുടെ വർദ്ധിച്ച പങ്കാളിത്തവും സൽക്രീയമായ നിർദ്ദേശങ്ങളും സജീവമായ അക്കാദമികാന്തരീക്ഷം സൃഷ്ടിക്കാൻ ഉപകരിച്ചു.
 
== '''ഭവനസന്ദർശനം''' ==
[[പ്രമാണം:47332 House visiting.jpg|ലഘുചിത്രം|189x189ബിന്ദു|ഒന്നാം ക്ലാസിലെ കുട്ടികളുടെ ഭവനസന്ദർശനം ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു]]
'''സമ്മാന സഞ്ചിയുമായി വീട്ട് മുറ്റത്ത് എത്തി തിരുവമ്പാടി യു.പി.സ്കൾ'''
[[പ്രമാണം:47332 House vist.jpg|ലഘുചിത്രം|ഒന്നാം ക്ലാസിലെ കുട്ടികളുടെ ഭവനങ്ങൾ അധ്യാപകർ സന്ദർശിക്കുന്നു]]
തിരുവമ്പാടി : നവാഗതരെ തേടി വീട്ട് മുറ്റത്ത് സമ്മാന സഞ്ചിയും ക്ഷേമാന്വേഷണവുമായി സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ . സ്കൂളിൽ പ്രവേശനം നേടിയിട്ടും വിദ്യാലയത്തിലെത്താൻ കഴിയാത്ത ഒന്നാം ക്ലാസ്സിലെ നൂറ്റിയറുപതോളം കുട്ടികളുടെ വീട്ട് മുറ്റത്താണ് രണ്ട് ദിവസം കൊണ്ട് പതിമൂന്ന് ഗ്രൂപ്പുകളായി അധ്യാപകർ എത്തിയത്. പാഠപുസ്തകങ്ങൾ, മുഖ്യമന്ത്രിയുടെ സന്ദേശം, നോട്ട്ബുക്കുകൾ, ബഹുവർണ്ണ ഇംഗ്ലീഷ് - മലയാളം വർക്ക് ബുക്കുകൾ, ക്രയോൺസ്, പെൻസിൽ എന്നിവയടങ്ങിയ സമ്മാന സഞ്ചി നൽകി സ്വാഗതം ആശംസിച്ച്, പ്രവേശനോൽസവ അനുഭവം സമ്മാനിച്ച് അധ്യാപകർ മടങ്ങി. ഒരു പുതിയ പഠന വർഷാനുഭവം നാടിന് പ്രധാനം ചെയ്യാൻ പരിപാടി സഹായകമായി. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , അധ്യാപകരായ ദിലീപ് മാത്യൂസ്, ബീനാ റോസ്, ഫിലോമിന P J, അബ്ദുൾ റഷീദ്, അബ്ദുറബ്ബ്, സിസ്റ്റർ ബിന്ദു ജോസഫ് , റോജ കാപ്പൻ , ലിന്റ ബാബു, സിസ്റ്റർ പ്രിൻസി എന്നിവരുടെ നേതൃത്വത്തിൽ 30 അധ്യാപകർ പരിപാടിയിൽ പങ്ക് ചേർന്നു.
 
== യുദ്ധ വിരുദ്ധ ദിനം ==
എല്ലാ വർഷവും ഹിരോഷിമ നാഗസാക്കി ദിനാചരണത്തോടു അനുബന്ധിച്ചു യുദ്ധ വിരുദ്ധ ദിനം ആചരിക്കാറുണ്ട്. ഈ വര്ഷം റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ കുട്ടികളിൽ സമാധാന ചിന്ത വളര്താനും കരുണയുള്ളവരാകാനുമായി യുദ്ധവിരുദ്ധ അസ്സംബ്ലി സംഘടിപ്പിച്ചു. വിവിധ വർണങ്ങളിൽ ബിഗ്‌സ്ക്രീനിൽ കയ്യൊപ്പ് ചാർത്തി യുദ്ധവിരുദ്ധ പ്രതിജ്ഞ ചെയ്തു
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483663...1790129" എന്ന താളിൽനിന്ന് ശേഖരിച്ചത്