Jump to content
സഹായം

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
== ഓണാഘോഷം ==
== ഓണാഘോഷം ==
[[പ്രമാണം:47332 ഓണാഘോഷം.jpg|ലഘുചിത്രം|ഓണാഘോഷ പോസ്റ്റർ]]

സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി 2021-22 അധ്യയന വർഷത്തെ ഓണാഘോഷം - ഓണക്കാഴ്ച - 2021 യൂ ട്യൂബ് ലിങ്ക്  സ്കൂളിന്റെ യുട്യൂബ് ചാനലായ Sacred Kids ൽ നൽകി. https://youtu.be/ic8d7vAIC88 അതിഥികളായി സംവിധായകൻ ജോണി ആൻ്റണി, ചലച്ചിത്ര നടൻ ശ്രീ.വിജയൻ കാരന്തൂർ ,നാടൻ പാട്ട് കലാകാരൻ ശ്രീ ചേളന്നൂർ പ്രേമൻ തുടങ്ങിയവരും അണിനിരന്നു. റവ.ഫാദർ ജോസ് ഒലിയക്കാട്ടിൽ അധ്യക്ഷനായിരുന്നു.
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി 2021-22 അധ്യയന വർഷത്തെ ഓണാഘോഷം - ഓണക്കാഴ്ച - 2021 യൂ ട്യൂബ് ലിങ്ക്  സ്കൂളിന്റെ യുട്യൂബ് ചാനലായ Sacred Kids ൽ നൽകി.ഓണാഘോഷത്തിന്റെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക  https://youtu.be/ic8d7vAIC88 അതിഥികളായി സംവിധായകൻ ജോണി ആൻ്റണി, ചലച്ചിത്ര നടൻ ശ്രീ.വിജയൻ കാരന്തൂർ ,നാടൻ പാട്ട് കലാകാരൻ ശ്രീ ചേളന്നൂർ പ്രേമൻ തുടങ്ങിയവരും അണിനിരന്നു. റവ.ഫാദർ ജോസ് ഒലിയക്കാട്ടിൽ അധ്യക്ഷനായിരുന്നു.
ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വിവിധ കലാമത്സരങ്ങൾ നടത്തി. ( മലയാളി മങ്ക, മലയാളി മന്നൻ, മാവേലിയുടെ വേഷാവതര ണം, ഫാമിലി ഓണപ്പാട്ട് മത്സരം, ഫോട്ടോഗ്രാഫി മത്സരം)  കൂടാതെ ഓണം സാംസ്ക്കാരിക സദസ്സ് ക്ലാസ് തലത്തിൽ വ്യത്യസ്ത അതിഥികളെ പങ്കെടുപ്പിച്ചു കൊണ്ട് മികവുറ്റ പരിപാടികളോടെ നടന്നു.  

വരി 44: വരി 44:
മുഖ്യാതിഥി മോൺ.ഡോ.ആൻ്റണി കൊഴുവനാലും ഉദ്ഘാടകൻ അനീഷ് സി മേനോനും അധ്യക്ഷൻ ഫാ അലക്സ് പനച്ചിക്കൽ, അതിഥി കുമാരി ശ്രേയ ജയദീപ് തുടങ്ങിയവരുടെ അകമ്പടിയോടെ അതിശയ കാഴ്ചകളുടെ ഓൺലൈൻ ദൃശ്യ വേദിയൊരുക്കി .

(യു ട്യൂബ് ലിങ്ക്  https://youtu.be/uMxAorHNap8
ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക  https://youtu.be/uMxAorHNap8

ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ ക്രിസ്മസ് ആഘോഷ പരിപാടികൾ ഫാ ജോബിൻ തെക്കേക്കര മറ്റത്തിൽ ഉദ്ഘാടനം ചെയ്തു.

വരി 56: വരി 56:
തിരുവമ്പാടി : ഏഴ് ദിവസങ്ങളിലായി നടക്കുന്ന സേക്രഡ് ഹാർട്ട് യുപി സ്കൂൾ രക്ഷകർതൃ വിദ്യാഭ്യാസപരിപാടികൾക്ക് തുടക്കം കുറിച്ചു. ഗൂഗിൾ മീറ്റിൽ ഓൺലൈനായി നടക്കുന്ന യോഗം വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച് എട്ടരക്ക് സമാപിക്കും. സ്കൂൾ മാനേജർ റവ.ഫാ.ജോസ് ഓലിയക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഥമ ദിന സമ്മേളനം മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ ഉദ്ഘാടനം ചെയ്തു. നൂറ്റിയെഴുപത്തിയഞ്ചോളം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശശിധരൻ മങ്കത്തിൽ ക്ലാസ്സ് നയിച്ചു. ഹെഡ് മാസ്റ്റർ അഗസ്റ്റിൻ മഠത്തിപറമ്പിൽ , പി ടി എ പ്രസിഡന്റ് സുനിൽ ഖാൻ , തങ്കമ്മ തോമസ്, ലയോണി മൈക്കിൾ , ലിസ സാലസ് , അബ്ദുൾ റഷീദ് എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികളും മാനേജ്‌മെന്റ്‌ ,രാഷ്ട്രീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തികളും തുടർന്ന് വരുന്ന ആറ് ദിവസങ്ങളിൽ രക്ഷിതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഓൺലൈൻ പഠനത്തിന്റെ സമ്മർദ്ദങ്ങളെ അതിജീവിക്കാൻ വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് തണലൊരുക്കം രക്ഷകർതൃ ബോധവത്ക്കരണ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

=== '''കൈകോർക്കാം കണ്ണീരൊപ്പാം''' ===
ശ്രവണസഹായി ഈവശ്യമായി വന്ന ഒ!രു വിദ്യാർഥിക്ക് 30000 രൂപ, ഓപറേഷന് വിധേയയാകേണ്ടി വന്ന ഒരു വിദ്യാർഥിനിക്ക് 15000 രൂപ, സ്കൗട്ട് & ഗൈഡിന്റെ ആഭിമുഖ്യത്തിൽ സബ്ജില്ലാ പരിധിയിലെ ഒരു കുടുംബത്തിന് പാർപ്പിടസൗകര്യം ഒരുക്കുന്നതിനുളള സഹായമായി 33100 രൂപ, ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് 10 ടാബ് ലെറ്റുകൾ എന്നിവ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സമാഹരിച്ച് നൽകി.
226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483663" എന്ന താളിൽനിന്ന് ശേഖരിച്ചത്