Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 94: വരി 94:

വാർത്താതാരങ്ങൾ

വാർത്താതാരങ്ങൾ

പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു  വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു  വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

പാട്ടുപാടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഫാദർ വിപിൻ  കുരിശുതറ  സി എം ഐ

ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സെന്റ് ആന്റ്ണീസ് ഇടവക കുരിശുതറ തോമസ് ഏലിയാമ്മ ദമ്പതികളുടെ മകൻ. 2011 ൽ തിരുപ്പട്ടം സ്വീകരിച്ചു.സംഗീതത്തിൽ വളരെയേറെ താത്പര്യവും കഴിവും തെളിയിച്ച പ്രതിഭ.

സി എം ഐ സഭയുടെ മണപ്പുറം ചെറുപുഷ്പാശ്രമാംഗം, മണപ്പുറം സെന്റ്.തെരേസാസ് ഹൈ സ്കൂൾ അധ്യാപകൻ, നോർത്ത് പാണാവള്ളി സെന്റ്.ജോസഫസ് ഇടവക വികാരി.

ആത്മീയകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ദൈവീകമായ സഗീതവും കൈയ്യിലേറ്റുന്നു.

ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം - അതിഥി (https://youtu.be/vM_YLRokJlo)

ഷാലോം ടിവി, ഗുഡ്നെസ് ടിവി തുടങ്ങിയ ചാനലുകളിൽ സംഗീത രംഗത്ത് സജീവ സാന്നിധ്യം.
നിരവധി ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിൽ ഇന്നും തന്റെ മികവ് തെളിയിക്കുന്നു

https://youtube.com/user/kurisuthara

[[പ്രമാണം:34035_PROD_1.jpeg|34035_PROD_1.jpeg|പകരം=|500x500ബിന്ദു]]

[[പ്രമാണം:34035 UPL 19 LANDSCAPE.jpeg|34035 UPL 19 LANDSCAPE.jpeg|പകരം=|500x500ബിന്ദു]]

ടാനിയ  ടോറിസ്

2019 ൽ ബൈബിൾ കലോത്സത്തിൽ അതിരൂപത ലളിതഗാന മത്സത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രിയ സംഗീത്തിൽ എ ഗ്രേഡും
കരസ്ഥമാക്കി

അഖില കേരള ബൈബിൾ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.

എന്റെ താതാ എന്ന ആൽബത്തിലും പാടിയിട്ടുണ്ട്.

ഇപ്പോൾ ശാലോം ടെലിവിഷനിൽ നടന്നുകൊണ്ടിരിക്കുന്ന ഹോളി ബീറ്റ്സ് എന്ന മ്യൂസിക് പ്രോഗ്രാമിൽ ഒരു ഗായിക ആണ്

റോസ്ന ജോസഫ് (ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി)

2019-20 അധ്യയനവർഷത്തിൽ കലോത്സവത്തിന് സമാനമായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ ജില്ലാ തല വർണോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ ശേഷമാണ് സംസ്ഥാനത്തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. തിരുവനന്തപുരം സംസ്ഥാന ശിശുക്ഷേമസമിതി ആസ്ഥാനത്ത് വെച്ചാണ് സംസ്ഥാനതല വർണോത്സവം സംഘടിപ്പിച്ചത്. അവിടെ നിന്ന് പ്രസംഗം യു പി വിഭാഗത്തിലും എൽ പി വിഭാഗത്തിലും ഒന്നുമുതൽ അഞ്ചാം സ്ഥാനം വരെ ലഭിക്കുന്നവരെ തിരഞ്ഞെടുത്തു. അതിനു ശേഷം പ്രശസ്ത ടീവി അവതാരകൻ ജി എസ് പ്രദീപും മറ്റു സാംസ്‌കാരിക രംഗത്തെ പ്രശസ്ത വ്യക്തികളും നടത്തുന്ന ഇന്റർവ്യൂയിൽ വിജയിച്ച  എൽ പി വിഭാഗത്തിലെ അഞ്ചുപേരും യു പി വിഭാഗത്തിലെ 2 പേരും സംസ്ഥാന ശിശുദിനഘോഷത്തിലെ വീശിഷ്ട സ്ഥാനങ്ങൾ അലങ്കരിച്ചു. അതിൽ കുട്ടികളുടെ പാർലമെന്റ് സ്പീക്കർ ആയിട്ടാണ് റോസ്ന ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ശിശുദിനഘോഷത്തിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുവാനും ചടങ്ങിൽ മുഘ്യപ്രഭാഷണം നടത്തുവാനും റോസ്നയ്ക്ക് കഴിഞ്ഞു.
«https://youtu.be/KRgw8m2mU0A»

[[പ്രമാണം:34035_PROD_2.jpeg|34035_PROD_2.jpeg|പകരം=|500x500ബിന്ദു]]

ഓർമക്കുറിപ്പിലേക്ക്

ഓർമക്കുറിപ്പിലേക്ക്

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483371" എന്ന താളിൽനിന്ന് ശേഖരിച്ചത്