Jump to content
സഹായം

"ഗവ.യു.പി.എസ് അളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|gupsalanad}}ഗവ.യു.പി.എസ് അളനാട്/ചരിത്രം{{Infobox School  
{{prettyurl|gupsalanad}}
|സ്ഥലപ്പേര്=
{{PSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=അളനാട്
|വിദ്യാഭ്യാസ ജില്ല=പാല
|വിദ്യാഭ്യാസ ജില്ല=പാല
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 7വരെ
|സ്കൂൾ തലം=1 മുതൽ 7വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=94
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദു എം എൻ
|പ്രധാന അദ്ധ്യാപകൻ=ജോൺസൺ .കെ.സി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഘു. കെ. എസ്
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി പി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനിമോൾ പി എം
|സ്കൂൾ ചിത്രം=31532.jpg|
|സ്കൂൾ ചിത്രം=31532.jpg|
31532|size=
31532|size=
വരി 60: വരി 62:
കോട്ടയം ജില്ലയിലെ  പാലാവിദ്യാഭ്യാസ ജില്ലയിൽപെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയം കൂടിയാണിത്.  
കോട്ടയം ജില്ലയിലെ  പാലാവിദ്യാഭ്യാസ ജില്ലയിൽപെട്ട പാലാ ഉപജില്ലയിലെ അളനാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പൊതുവിദ്യാലയമാണിത്. ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ യു .പി .വിദ്യാലയം കൂടിയാണിത്.  
== ചരിത്രം ==
== ചരിത്രം ==
1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്‌.എസ്‌ .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ  ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു കൂടുതൽ വായിക്കുക  
1930കളിൽ അളനാട് പ്രദേശത്തെ തയ്യിൽ കുടുംബത്തിലെ കാരണവരുടെ നേതൃത്വത്തിൽ എൻ .എസ്‌.എസ്‌ .കരയോഗം ആരംഭിച്ച കുടിപ്പള്ളിക്കുടം (ആശാൻ കളരി) 1937-ൽ  ശ്രീകൃഷ്ണവിലാസം എൽ .പി .സ്‌കൂൾ എന്ന പേരിൽ ലോവർ പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു [[ഗവ.യു.പി.എസ് അളനാട്/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്.  പ്രവിത്താനം -  ഇടപ്പാടി റോഡരികിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് നാലുവശവും ചുറ്റുമതിലോടുകൂടിയ മനോഹരമായ ഒരു കെട്ടിടമുണ്ട്. 1 മുതൽ 7  വരെ ക്ലാസ്സുകൾക്ക് ലാപ്പ്ടോപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് ക്ലാസ്സ്മുറികൾ ഉണ്ട്.കൂടുതൽ അറിയാൻ.. പി.ടി.എ. യുടെ സഹകരണത്തോടെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി ഇവിടെ നടത്തപ്പെടുന്നു.പഞ്ചായത്ത് നിർമ്മിച്ച മനോഹരമായ ഒരു കെട്ടിടവും ഇതിനുണ്ട്.ശിശുസൗഹൃദഅന്തരീക്ഷം നിലനിർത്താൻ ചുമരുകൾ ഭംഗിയായി പെയിന്റ് ചെയ്തിരിക്കുന്നു.ഒാരോ ക്ലാസ്സിലും കുട്ടികളുടെ ഉയരത്തിനനുസരിച്ചുള്ള ബഞ്ചുകളും ഡസ്ക്കുകളും ക്രമീകരിച്ചിരിക്കുന്നു. കമ്പ്യൂട്ടർ, സയൻസ്,, സോഷ്യൽ സയൻസ് , ഗണിത ലാബുകൾ കുട്ടികൾക്ക് ചെയ്ത് പഠിക്കാൻ പര്യാപ്തമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു.സ്കൂൾ കോമ്പൗണ്ടിനകത്തു തന്നെ വിശാലമായ ഗ്രൗണ്ടും കളിയുപകരണങ്ങളോടുകൂടിയ മിനി പാർക്കും ഉണ്ട്. കുടിവെള്ളത്തിനായി വാട്ടർ പ്യൂരിഫയർ, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യപ്രദമായഅടുക്കള,എന്നിവ എടുത്തുപറയേണ്ടവയാണ്.പഞ്ചായത്ത് തല ക്ലസ്ററർ സെന്ററായ എയർകണ്ടീഷൻ ചെയ്ത ഡിജിറ്റൽ ക്ലാസ്സ് മുറിയും ഇവിടെയാണ്. ജലനിധിയുടെ വകയായി നിർമിച്ചിട്ടുള്ളസാനിറ്റേഷൻ കോംപ്ലക്സിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറികളും അഡാപ്റ്റഡ് ടോയ്ലറ്റും ഉണ്ട്. ആവശ്യത്തിന് വെള്ളം ലഭിക്കുന്ന കിണറും പരിസരത്തു തന്നെയുണ്ട്.കുട്ടികൾ പറിപാലിക്കുന്ന പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധസസ്യങ്ങൾ എന്നിവയും ഇവിടെയുണ്ട്. കുട്ടികൾക്ക് സന്തോഷപ്രദമായ സാഹചര്യത്തിൽ പഠനമികവ് പുലർത്താനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിരിക്കുന്നു.  
ഭരണങ്ങാനം പഞ്ചായത്തിലെ ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമായ ഇവിടെകുട്ടികൾക്ക് പഠിക്കാൻ മികച്ച ഭൗതിക സാഹചര്യങ്ങൾ ഉണ്ട്.  പ്രവിത്താനം -  ഇടപ്പാടി റോഡരികിലായി 86 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് നാലുവശവും ചുറ്റുമതിലോടുകൂടിയ മനോഹരമായ ഒരു കെട്ടിടമുണ്ട്. എം എൽ എ ഫണ്ടിൽനിന്നും അനുവദിച്ച ഒരു സ്കൂൾ ബസും സ്കൂളിന് സ്വന്തമായുണ്ട്. 1 മുതൽ 7  വരെ ക്ലാസ്സുകൾക്ക് ലാപ്പ്ടോപ്പ്ടോപ്പുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങളോടുകൂടിയ ഹൈടെക്ക് ക്ലാസ്സ്മുറികൾ ഉണ്ട്.[[ഗവ.യു.പി.എസ് അളനാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ..]] 
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 83: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
{|
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!ക്രമനമ്പർ
!പേര്
!പേര്
!സേവനകാലം
!സേവനകാലം
|-
|-
!1
|1
|എം. ജി. മീന
|എം. ജി. മീന
!- 10/1991
!- 10/1991
വരി 113: വരി 116:
|-
|-
|7
|7
|സി. എം. ദേവസ്യ  
|സി. എം. ദേവസ്യ
|4/1997 - 1998
|4/1997 - 1998
|-
|-
|8
|8
|ഒാമനക്കുട്ടി
|ഓമനക്കുട്ടി
|1998 - 4/2003
|1998 - 4/2003
|-
|-
വരി 129: വരി 132:
|-
|-
|11
|11
|ടോമി
|ടോമി മാത്യു
|6/2006 -5/2015
|6/2006 -3/2015
|-
|-
|12
|12
|കെ. സി. ജോൺസൺ
|കെ. സി. ജോൺസൺ
|6/2015 -
|6/2015-5/2022
|-
|13
|ബിന്ദു എം എൻ
|8/2022-
|}
|}
#
#
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1482880...2511370" എന്ന താളിൽനിന്ന് ശേഖരിച്ചത്