"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
23:02, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്.
(ചെ.) (→ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്.) |
(ചെ.) (→ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്.) |
||
വരി 1: | വരി 1: | ||
== ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്. == | == ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്. == | ||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും പ്രതിനിധി ആദർശവാക്യം ഒക്കെയുണ്ട് ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന് ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത് | '''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും പ്രതിനിധി ആദർശവാക്യം ഒക്കെയുണ്ട് ഇവയെല്ലാം കുട്ടികൾ അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തിയെങ്കിലും ചെയ്യുമെന്ന് ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്</big>''' | ||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന് പ്രാർത്ഥന,പതാകഗാനം, ദേശീയഗാനം,ഇവയാണ് പ്രധാനമായി കുട്ടികൾക്കുള്ളത് | '''<big>ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന് പ്രാർത്ഥന,പതാകഗാനം, ദേശീയഗാനം,ഇവയാണ് പ്രധാനമായി കുട്ടികൾക്കുള്ളത്</big>''' | ||
കുട്ടികളുടെ കായികവും ഭൗതികവും സാമൂഹികവുമായ ആത്മീയവുമായ അന്ത ശക്തികളെ പൂർണമായും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയ്ക്ക് വളർത്തിയെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. | '''<big>കുട്ടികളുടെ കായികവും ഭൗതികവും സാമൂഹികവുമായ ആത്മീയവുമായ അന്ത ശക്തികളെ പൂർണമായും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയ്ക്ക് വളർത്തിയെടുക്കുകയാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.</big>''' | ||
ആതുര സേവന രംഗത്ത് പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു., പ്രഥമശുശ്രൂഷ,റോഡ് സുരക്ഷ,പ്രകൃതി പഠനയാത്രകൾ അങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ കാലയളവിൽ നടത്തുകയുണ്ടായി | '''<big>ആതുര സേവന രംഗത്ത് പ്രവർത്തിക്കുവാൻ കുട്ടികളെ സജ്ജരാക്കുന്നു., പ്രഥമശുശ്രൂഷ,റോഡ് സുരക്ഷ,പ്രകൃതി പഠനയാത്രകൾ അങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ കാലയളവിൽ നടത്തുകയുണ്ടായി</big>''' | ||
'''<big><br /> | |||
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ കാണുവാനായിതാഴെക്കൊടുത്തിരിക്കന്ന കണ്ണി ഉപയോഗിക്കുക. | ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ കാണുവാനായിതാഴെക്കൊടുത്തിരിക്കന്ന കണ്ണി ഉപയോഗിക്കുക.</big>''' | ||
https://docs.google.com/presentation/d/1sZwHM5TzGfdFbby6Oz5_x1MDED8_mUaryl5fVoErxB4/edit?usp=sharing | https://docs.google.com/presentation/d/1sZwHM5TzGfdFbby6Oz5_x1MDED8_mUaryl5fVoErxB4/edit?usp=sharing |