Jump to content
സഹായം

"ഗവ.യു.പി.എസ്. വെള്ളറ/ പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:32246-environmentday.jpeg.jpg|ലഘുചിത്രം|പരിസ്ഥിതിദിനാചരണം]]
പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് ഓരോ പൗരന്റെയും കടമയാണ്. അതിനായി കുഞ്ഞുകുട്ടികൾക്ക് ഓരോരുത്തർക്കും ചെറിയ തൈകൾ നൽകി സ്കൂൾ പരിസരങ്ങളിൽ നട്ട് കുട്ടികൾ അവ പരിപാലിക്കുന്നു. എല്ലാ വർഷവും ജൂൺ ൫ പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നു. സസ്യങ്ങളെ നിരീക്ഷിച്ച് വിവിധരീതിയിൽ തരംതിരിച്ച്  കുട്ടികൾ തന്നേ പട്ടികകൾ തയ്യാറാക്കി സൂക്ഷിക്കുന്നു. കൂടാതെ ശലഭപാർക്കും കുട്ടികൾ ചേർന്ന് ഒരുക്കുന്നു. സ്കൂൾ പരിസരത്ത് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് പ്രധാന വെല്ലുവിളിയാണ്.

118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480564" എന്ന താളിൽനിന്ന് ശേഖരിച്ചത്