Jump to content
സഹായം

"ആനക്കയംഗ്രാമ പഞ്ചായത്ത് ഗവ:.യു.പി.സ്കൂൾ പന്തലൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:

മഹ്ഫിലെ ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവുമായി ബന്ധപ്പെട്ട് പഠനാർഹമായ വിഷയങ്ങളുമായി കോർത്തിണക്കി കുട്ടികളുടെ കയ്യെഴുത്തു പ്രതികൾ മാഗസിനുകൾ,വാർത്ത പത്രിക,പ്ലക്കാർഡ് ,ഉറുദു പത്രം ,പ്രസക്തമായ മഹത് വചനങ്ങൾ,തുടങ്ങിയവ തയ്യാറാക്കി .ഉറുദു ഭാഷയെ സരളമായ രീതിയിൽ പഠിക്കാനും സംസാരിക്കാനുമുള്ള ശേഷി പോഷിപ്പിക്കുന്നതിനു വേണ്ടി നൂതന ശൈലിയിലെ കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിച്ച്   ഉറുദു ഭാഷ കേൾക്കാനും ആസ്വദിക്കാനും പ്രയോഗത്തിൽ അവതരിപ്പിക്കാനുമുള്ള പ്രക്രിയകളും തുടർന്ന് കൊണ്ടിരിക്കുന്നു  .

=== അറബിക് ക്ലബ്ബ് ===
അറബിക് ക്ലബ്ബ്  പഠന, പഠനേതര മേഖലയിൽ സജീവമായി നിൽക്കുന്നു. വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങളും ഭാഷാശേഷി വർദ്ധിപ്പിക്കുന്നതിന് വിവിധ പഠനപ്രവർത്ഥനങ്ങളും മത്സര പരിപാടികളും വിദ്യാർത്ഥികൾക്ക് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്. പരിസ്ഥിതി ദിനത്തിൽ അറബിക് പോസ്റ്റർ നിർമ്മാണം,
വായനാദിനത്തിലെ അറബിക് ക്വിസ്, സ്വാതന്ത്ര്യ ദിനത്തിലെ ഓൺലൈൻ അറബിക് ക്വിസ് തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി.
==== <u>ഡിസം 18 ലോക അറബിക് ദിനം</u> ====
വിദ്യാർത്ഥികൾക്ക് 9. ഇനം മത്സരങ്ങൾ നടത്തി ആദ്യ മൂന്ന് സ്ഥാനം നേടിയ വിദ്യാർത്ഥികളെ ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡൻ്റ് ,സീനിയർ അസിസ്റ്റൻ്റ്, ആനക്കയം Bed കോളേജ് പ്രിൻസിപ്പൾ ദേവനന്ദൻ സർ തുടങ്ങിയവർ വിദ്യാർത്ഥികളെ ആദരിച്ചു.
==== <u>അറബിക് ടാലൻ്റ് ടെസ്റ്റ്</u> ====
ഈ വർഷം അറബിക് ടാലൻ്റ് ടെസ്റ്റ് കോവിഡ് പ്രതിസന്ധി കാരണം ഗൂഗിൾ ഫോം മുഖേന സ്കൂൾ തല മത്സരം നടന്നു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ സബ് ജില്ല തല മത്സരത്തിൽ പങ്കെടുത്തു ഉന്നത വിജയം കരസ്ഥമാക്കി.
==== <u>അറബിക് യൂറ്റ്യൂബ് ചാനൽ</u> ====
വിദ്യാർത്ഥികളുടെ സർഗശേഷി വിർദ്ധിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രം 'യു.പി അറബിക് ചാനൽ ' എന്ന പേരിൽ യൂറ്റ്യൂബ് ചാനൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളുടെ 50 തോളം പ്രോഗ്രാമുകൾ ഈ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.ഇത് സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ അറബി ഭാഷ പഠന മേഖലയിലെ പുതിയ അധ്യായമായി ഇത് വിലയിരുത്തപ്പെടുന്നു.
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1480107" എന്ന താളിൽനിന്ന് ശേഖരിച്ചത്