ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
37,981
തിരുത്തലുകൾ
No edit summary |
No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G.H.S.S.HOSDURG}} | {{prettyurl|G.H.S.S.HOSDURG}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ഹോസ്ദുർഗ് | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
{{Infobox School | |റവന്യൂ ജില്ല=കാസർഗോഡ് | ||
|സ്കൂൾ കോഡ്=12004 | |||
|എച്ച് എസ് എസ് കോഡ്=14049 | |||
സ്ഥലപ്പേര്= | |വി എച്ച് എസ് എസ് കോഡ്= | ||
വിദ്യാഭ്യാസ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി= | ||
റവന്യൂ ജില്ല= | |യുഡൈസ് കോഡ്=32010500129 | ||
|സ്ഥാപിതദിവസം= | |||
സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
സ്ഥാപിതമാസം= | |സ്ഥാപിതവർഷം= | ||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്=671315 | |||
|സ്കൂൾ ഫോൺ=04672208081 | |||
|സ്കൂൾ ഇമെയിൽ=12004hosdurg@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ഹോസ്ദുർഗ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | |||
|താലൂക്ക്=ഹോസ്ദുർഗ് | |||
പഠന | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട് | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി. | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=HSS | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= 5 മുതൽ 12 വരെ 5 to 12 | |||
പ്രധാന | |മാദ്ധ്യമം=മലയാളം | ||
പി.ടി. | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
}} | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= hosdurg_1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
കാഞ്ഞങ്ങാട് നഗരത്തോട് ചേർന്ന് ഹോസ്ദുർഗിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.എച്ച്. എസ്.എസ്. ഹോസ്ദുർഗ്''' | |||
'''ബോർഡ് സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== | == ചരിത്രം== | ||
1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ൽ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു .1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2007 ൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചു.2010 ൽ ജില്ലയിൽ തന്നെ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു . 2018 ഓടെ സ്കൂളിൽ 5 ആം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഏകദേശം അര കിലോമീറ്റർ അകലെയായി മുനിസിപ്പൽ കോടതിക്ക് സമീപമായുള്ള ഒരു ഏക്കർ കളിസ്ഥലമുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് . ഹൈസ്കൂൾ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോൾ നിലവിലുണ്ട്. മേൽ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും എല്ലാ ക്ലാസ് മുറിയിലും സ്മാർട്ട് ക്ലാസുകൾ സജ്ജീകരിച്ചിട്ടുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയർസെക്കണ്ടറി ലാബിൽ 30 കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയിൽ ടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്. സ്കൂൾ ബസ് സർവീസ് നടത്തുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
== പാഠ്യേതര | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* | * എ൯.എസ്.എസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* എസ്.പി.സി | |||
* എൈ.ടി . | |||
* ഹെൽത്ത് ക്ലിനിക് & കൗൺസിലിംഗ് | |||
* കായികവേദി | |||
* വായനശാല & മൂവിങ് ലൈബ്രറി | |||
* ബോർഡ് എഫ് എം റേഡിയോ | |||
* ബോട്ടണി അസോസിയേഷൻ | |||
* റെഡ് ക്രോസ്സ് | |||
== | == മുൻ സാരഥികൾ== | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1994-1996 | ||
| | | ശ്രീമതി.ഡി.വാസന്തി | ||
|- | |- | ||
| | |1996-98 | ||
| | | പ്രഭാകര൯ | ||
|- | |- | ||
| | |1998-2000 | ||
| | | കെ.എ.ജോസഫ്. | ||
|- | |- | ||
| | |2000-2001 | ||
|കെ | |കമലാക്ഷി.കെ | ||
|- | |- | ||
| | |2001-2003 | ||
|കെ. | |കെ.സുധ | ||
|- | |- | ||
| | |2003-2004 | ||
| | |സുഗന്ധി.കെ | ||
|- | |- | ||
| | |2004-2005 | ||
| | |തങ്കം പോള് | ||
|- | |- | ||
| | |2005-2006 | ||
| | |പുഷ്പജ | ||
|- | |- | ||
| | |2006-2007 | ||
| | |ശശി | ||
|- | |- | ||
| | |2007- | ||
| | |ശ്രീകൃഷ്ണ അഗ്ഗിത്തായ | ||
|- | |- | ||
| | |2011-12-13 | ||
|കെ. | |പുഷ്പ.കെ.വി | ||
|- | |- | ||
| | |2013-14 | ||
| | |രാജേന്ദ്രൻ | ||
|- | |- | ||
| | |2014-15 | ||
| | |പ്രേമരാജൻ | ||
|- | |- | ||
| | |20015-16-17 | ||
| | |ജയരാജ്.പി.വി | ||
|- | |- | ||
| | |2017-2019 | ||
| | |രാധാകൃഷ്ണൻ | ||
|- | |- | ||
| | |2019 | ||
| | |ജോയ് | ||
|- | |- | ||
| | |2020 | ||
| | |ബീന പി | ||
|- | |- | ||
| | |2021 | ||
| | |ഗംഗാധരൻ | ||
|- | |- | ||
|} | |} | ||
== | |||
* | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *കെ.ജി. പൈ - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരൻ | ||
*കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഈ സ്കൂളിൽ അധ്യാപകൻ, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ | |||
*എച്ച് ദിനേശൻ ഐ എ എസ് - ഇടുക്കി ജില്ലാ കളക്ടർ | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 17ന് തൊട്ട് കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി ഹൊസ്ദു൪ഗ്ഗില് സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 150 കി.മി. അകലം | |||
---- | |||
{{#multimaps:12.3125245,75.090393 |zoom=18}} | |||
==ചിത്രങ്ങൾ== | |||
[[ചിത്രം:Ghss_hosdurg.jpeg|ലഘുചിത്രം]] | |||
[[ചിത്രം:Hosdurg ghss.jpeg|ലഘുചിത്രം]] | |||
<!--visbot verified-chils->--> | |||
== അവലംബം == | |||
തിരുത്തലുകൾ