Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് ചിങ്ങവനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പൊതു വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കി വരുന്ന പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, ഉല്ലാസഗണിതം, ശ്രദ്ധ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുക വഴി കുട്ടികളിലെ ഭാഷാനൈപുണിയും ശാസ്ത്രഭിമുഖ്യവും വളർത്തിയെടുക്കുവാൻ ഏറെ സഹായകമാകുന്നു. പ്രകൃതി സൗഹാർദ്ദപരമായ പഠനന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനു ജൈവ കൃഷി, ജൈവവൈവിദ്ധ്യപാർക്ക്‌ മുതലായവ പ്രയോജനപ്പെടുത്തുന്നു.
emailconfirmed
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477990" എന്ന താളിൽനിന്ന് ശേഖരിച്ചത്