"മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാർ ഔഗേൻ ഹൈസ്ക്കൂൾ കോടനാട് (മൂലരൂപം കാണുക)
21:51, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2016→ആമുഖം
(→ആമുഖം) |
(→ആമുഖം) |
||
വരി 3: | വരി 3: | ||
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തില്‍നിന്ന് 15 km അകലെ വടക്ക് കിഴക്കായി കോടനാട് എന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. മാര്‍തോമാ ശ്ലീഹായുടെ പാദസ്‌പര്‍ശമേറ്റ് പുണ്യഭൂമിയായിത്തീര്‍ന്ന മലയാറ്റൂരിന്റെ അടിവാരത്തില്‍ പ്രകൃതിക്ക് പുളകം ചാര്‍ത്തിയൊഴുകുന്ന മനോഹരമായ പെരിയാര്‍ നദിയുടെ തീരത്തുമാണ് ഈ കൊച്ചുഗ്രാമം. കോടനാടിനെ വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും ഉയര്‍ത്തിയ മാര്‍ ഔഗേന്‍ സ്‌ക്കൂള്‍ 1962 ല്‍ പരിശുദ്ധ ബസോലിയോസ് ഔഗേന്‍ ബാവായാല്‍ സ്ഥാപിതമായി. യു.പി. സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1966 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തി. | എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തില്‍നിന്ന് 15 km അകലെ വടക്ക് കിഴക്കായി കോടനാട് എന്ന കൊച്ചുഗ്രാമം സ്ഥിതി ചെയ്യുന്നു. മാര്‍തോമാ ശ്ലീഹായുടെ പാദസ്‌പര്‍ശമേറ്റ് പുണ്യഭൂമിയായിത്തീര്‍ന്ന മലയാറ്റൂരിന്റെ അടിവാരത്തില്‍ പ്രകൃതിക്ക് പുളകം ചാര്‍ത്തിയൊഴുകുന്ന മനോഹരമായ പെരിയാര്‍ നദിയുടെ തീരത്തുമാണ് ഈ കൊച്ചുഗ്രാമം. കോടനാടിനെ വിദ്യാഭ്യാസപരമായും സാംസ്‌ക്കാരികമായും ഉയര്‍ത്തിയ മാര്‍ ഔഗേന്‍ സ്‌ക്കൂള്‍ 1962 ല്‍ പരിശുദ്ധ ബസോലിയോസ് ഔഗേന്‍ ബാവായാല്‍ സ്ഥാപിതമായി. യു.പി. സ്‌ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1966 ല്‍ ഹൈസ്‌ക്കൂളായി ഉയര്‍ത്തി. | ||
സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ അനവധിയാണ്. | സ്‌ക്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ഈ സ്‌ക്കൂളിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ അനവധിയാണ്. SSLC പരീക്ഷയില്‍ 100 ശതമാനം വിജയം ലഭിച്ച നേട്ടം ഈ സ്‌ക്കൂളിന്റെ പൂര്‍ണ്ണതയുടെ തെളിവായി എടുത്തു പറയാവുന്നതാണ്. അതുപോലെ തന്നെ ഈ സ്‌ക്കൂളിലെ 2 വിദ്യാര്‍ത്ഥികള്‍ ദക്ഷിണേന്ത്യശാസ്‌ത്രമേളയില്‍ ജിയോ തെര്‍മെല്‍ പവര്‍പ്ലാന്റിന്റെ നിശ്ചലമാതൃക അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയെന്നത് വിസ്‌മരിക്കാനാവാത്ത ഒരു ചരിത്ര മുഹൂര്‍ത്തമാണ്.....അതുപോലെ വര്‍ഷങ്ങളായി ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ പല ഇനങ്ങളിലായി സംസ്ഥാനതല മത്സര ത്തില്‍ വരെ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടികൊണ്ടിരിക്കുന്നു. അതുപോലെ പ്രവൃത്തി പരിചയമേളകളിലും കുട്ടികള്‍ അവരുടെ പാടവം പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല ഈ സ്‌ക്കൂളിലെ കലാകായിക പ്രതിഭകള്‍ സ്‌ക്കൂളിന്റെ പേര് പ്രശസ്‌തിയിലേക്കുയര്‍ത്തി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായി മാറിയിട്ടുമുണ്ട് | ||
സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്, ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്, വിദ്യാരംഗ ക്ലബ്, ലാംഗ്വേജ് ക്ലബ്‌കള്‍ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു. | സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി ക്ലബ്, ശാസ്‌ത്രസാമൂഹ്യഗണിതശാസ്‌ത്ര ക്ലബ്, വിദ്യാരംഗ ക്ലബ്, ലാംഗ്വേജ് ക്ലബ്‌കള്‍ തുടങ്ങിയവ ഈ സ്‌ക്കൂളിന്റെ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അറിവിന്റെ ലോകം തുറന്നുകൊടുക്കുന്നതിനും കുട്ടികളെ സഹായിക്കുന്നു. | ||
ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടും ഈ നാടിനും സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടാണ്. ഇവര്‍ക്ക് തുണയായി പ്രചോദനമായി അധ്യാപകര്‍ ഇവര്‍ക്കൊപ്പം തന്നെയുണ്ട് . അങ്ങനെ ഈ നാടിനെ എല്ലാ രീതിയിലും ഉയര്‍ത്തി പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിക്കാന്‍ ജഗദീശ്വരന്‍ തുണയാകട്ടെ | ഈ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്തുകൊണ്ടും ഈ നാടിനും സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടാണ്. ഇവര്‍ക്ക് തുണയായി പ്രചോദനമായി അധ്യാപകര്‍ ഇവര്‍ക്കൊപ്പം തന്നെയുണ്ട് . അങ്ങനെ ഈ നാടിനെ എല്ലാ രീതിയിലും ഉയര്‍ത്തി പ്രശസ്‌തിയുടെ കൊടുമുടിയിലെത്തിക്കാന്‍ ജഗദീശ്വരന്‍ തുണയാകട്ടെ | ||
വരി 25: | വരി 25: | ||
| പ്രധാന അദ്ധ്യാപിക|| സിന്ധു ടൈററസ് | | പ്രധാന അദ്ധ്യാപിക|| സിന്ധു ടൈററസ് | ||
|- | |- | ||
| | | പി.ടി.ഏ. പ്രസിഡണ്ട്|| സജീവ്. സി | ||
|- | |- | ||
| റവന്യൂ ജില്ല || എറണാകുളം | | റവന്യൂ ജില്ല || എറണാകുളം |