Jump to content
സഹായം

"ജി എം എൽ പി എസ്സ് മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|AMUPS ANDONA  }}
{{prettyurl|AMUPS ANDONA  }}
{{Infobox AEOSchool{{Infobox School
{{Infobox School
|സ്ഥലപ്പേര്=മലപുറം
|സ്ഥലപ്പേര്=മലപുറം
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
വരി 61: വരി 61:
}}
}}


മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ സ്ഥാപനം 1966 ൽ സിഥാപിതമായി.
==ചരിത്രം==
 
 
വയനാടൻ ചുരത്തിന്റെ താഴ് ഭാഗത്ത് ദേശീയപാത 212 നോട് ചേർന്ന് പുതുപ്പാടി പഞ്ചായ ത്തിൽ പ്രവർത്തിച്ച് വരുന്ന ഏക സർക്കാർ ലോവർ പ്രൈമറി വിദ്യാലയമാണ് മലപുറം ജി.എം.എൽ.പി സ്കൂൾ പരേതനായ ജനാബ് ഇമ്പിച്ചിക്കോയ തങ്ങളുടെ നേതൃത്വത്തിൽ പി.കെ ചാത്തുനായർ, കൊട്ടാ രക്കോത്ത് രാമൻ നായർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന കമ്മിറ്റിയുടെ ശ്രമഫലമായി 1962 ജൂണിലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.


==ചരിത്രം==
25/05/1962 ലെ എ 459/62 എ.ഇ.ഒ ഓർഡർ പ്രകാരം മലപുറം മദ്രസയിൽ വെച്ച് വിദ്യാർത്ഥിക ളുടെ അഡ്മിഷന് തുടക്കം കുറിച്ച് ഈ വിദ്യാലയം 04/06/1962ന് കൊടുവള്ളി ബി.ഡി.ഒ  മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി എ.ഇ.ഒ ശ്രീ. രാമൻ നമ്പീശൻ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ പ്രധമ ഹെഡ്മാസ്റ്റർ ആയ ജ: എ.പി മൂസ മാസ്റ്റർ സംസാരിച്ചു.താട്ടം ഉടമയായ പരേതനായ ആർപി ഹുസൈൻ ഹാജി സൗജന്യമായി നൽകിയ സർവ്വേ നമ്പർ 26111 ൽ പെട്ട 35 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
സ്കൂൾ വെൽഫെയർ കമ്മിറ്റി നിർമ്മിച്ചു നൽകിയ ഷെഡിൽ പ്രവർത്തനം ആരംഭിച്ച ആ വിദ്യാലയം 10/12/1969 ന് ഷെഡും വെപ്പുപുരയും കത്തിനശിച്ചതിനെ തുടർന്ന് മദ്രസയിലും താൽക്കാ ലിക പന്തലിലും എസ്റ്റേറ്റ് പാടിയിലുമായി പ്രവർത്തനം തുടർന്നു.


[[ജി എൽ പി എസ്സ് മലപുറം/ചരിത്രം|കതത]]
സൗജന്യമായി ലഭിച്ച സ്ഥലത്ത് സർക്കർ അഞ്ചുമുറി കെട്ടിടം പണിതതോടെ സ്കൂളിന് സ്ഥിരം സംവിധാനമായി.31/12/1971 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ് സി.എച്ച് മുഹമ്മദ് കോയ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തു. പിന്നീട് രണ്ട് ക്ലാസ്സ് മുറികൾ കൂടി ഇതോടെപ്പം കൂട്ടിചേർത്തു. 1996ൽ കുടിവെള്ള പദ്ധതിയും 1997-ൽ പഞ്ചായത്ത് വക കോൺക്രീറ്റ് കെട്ടിടവും 2002ൽ കിണറിന്റെയും ഗെയിറ്റിൻറെയും പണിയും പൂർത്തീകരിച്ചു.2004 ൽ ക്ലസ്റ്റർ കെട്ടിടവും പണി കഴിപ്പിച്ചു.
{| class="wikitable"
|
|ReplyForward
|}
കൂടുതൽ വായിക്കുക


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1476850" എന്ന താളിൽനിന്ന് ശേഖരിച്ചത്