Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
==ചരിത്രം==
==ചരിത്രം==

അറിവിന്റെ കോട്ട മെനഞ്ഞു ആയിരങ്ങൾക്ക് ഉൾക്കാഴ്ച പകർന്നുകൊണ്ട് തീരദേശത്തിന്റെ അഭിമാനമായി തിളങ്ങുന്ന ഈ വിദ്യാലയം അറുപതിലേറെ  വർഷത്തെ പാരമ്പര്യം പേറുന്നു. [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82'''തിരുവനന്തപുരം'''] കടലോര മേഖലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള ഒരു ഇടവക കേന്ദ്രീകരിച്ചുകൊണ്ട് സാമൂഹ്യ ശുശ്രൂഷ ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ട കനോഷ്യൻ സന്യാസ സമൂഹത്തിനു തിരുവനന്തപുരം ലത്തീൻ രൂപത ചൂണ്ടിക്കാട്ടിയ സ്ഥലമായിരുന്നു [https://en.wikipedia.org/wiki/Poonthura''''പൂന്തുറ.''''] 1942 ഓഗസ്റ്റ് മാസം മുതൽ ഈ പ്രദേശത്തു സേവനം തുടങ്ങിയ കനോഷ്യൻ സന്യാസിനികൾ സാമ്പത്തികമായും സാംസ്കാരികമായുംവിദ്യാഭ്യാസപരമായും  ഏറ്റം ശോചനീയമാം വിധം പിന്നോക്കം നിൽക്കുന്ന  ഒരു സമൂഹത്തെയാണ് സ്വീകരിച്ചത്. അക്ഷര ജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം നിർമ്മിക്കേണ്ടത് ആവശ്യമായി കണ്ടു. 1944 മുതൽ തന്നെ ഒരു ചെറിയ ഷെഡിൽ കുട്ടികളെ ഇരുത്തി സന്യാസിനിമാർ പ്രാഥമിക വിദ്യാഭ്യാസം നൽകിത്തുടങ്ങി. പൂന്തുറയുടെ ആത്മീയവും സാംസ്കാരീകവും വൈജ്ഞാനികവുമായ സമസ്തമേഖലകളിലും തങ്ങളുടെ സേവനം കാഴ്ച്ച വയ്ക്കാൻ കനോഷ്യൻ സന്യാസിനികൾക്ക് സാധിച്ചു.  ക്രമേണയുള്ള വളർച്ചയുടെഫലമായി  1952-ഇൽ സെന്റ് ഫിലോമിനാസ്  എൽ പി സ്കൂൾ സ്ഥാപിതമായി.
[[സ്കൂൾ ചരിത്രം കൂടുതൽ അറിയാൻ ഇവിടെ ക്ലിക് ചെയ്യുക]]

'''പ‍ൂന്ത‍ുറയെക്ക‍ുറിച്ച് ക‍ൂടുതൽ അറിയാൻ''' കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക[https://www.facebook.com/100063743187122/videos/4531241553591949/?extid=NS-UNK-UNK-UNK-AN_GK0T-GK1C| '''പ‍ൂന്ത‍ുറ നമ്മ‍ുടെ നാട്''']

'''പ‍ൂന്ത‍ുറയെക്ക‍ുറിച്ച് ക‍ൂടുതൽ അറിയാൻ''' കാണാൻ ഇവിടെ ക്ലിക്ക്
ചെയ്യുക[https://www.facebook.com/100063743187122/videos/4531241553591949/?extid=NS-UNK-UNK-UNK-AN_GK0T-GK1C| '''പ‍ൂന്ത‍ുറ നമ്മ‍ുടെ നാട്''']

'''[[{{PAGENAME}}/വിദ്യാർഥികൾ തയ്യാറാക്കിയ പ‍ൂന്ത‍ുറ ചരിത്രം|വിദ്യാർഥികൾ തയ്യാറാക്കിയ പ‍ൂന്ത‍ുറ ചരിത്രം]]'''

സ്കൂളിലെ ഈ വർഷത്തെ പ്രധാന പരിപാടികളും ദിനാചരണങ്ങളും കാണാൻ ഇവിടെ ക്ലിക് ചെയ്യുക

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1475214" എന്ന താളിൽനിന്ന് ശേഖരിച്ചത്