Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭാഷാ പദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
സ്കൂൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങളിൽ പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന നാടൻ ഭാഷാ പ്രയോഗങ്ങൾ താഴെ കൊടുക്കുന്നു. പുതിയ തലമുറയിൽപ്പെട്ടർ ഇത്തരം വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല.
==നാടൻ ഭാഷാ പ്രയോഗങ്ങൾ==

സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശമായ ചൂലാംവയലിലും പരിസര പ്രദേശങ്ങളായ മുറിയനാൽ, പന്തീർപ്പാടം, പതിമംഗലം പ്രദേശങ്ങളിലെ ജനങ്ങൾ പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന നാടൻ ഭാഷാ പ്രയോഗങ്ങൾ താഴെ കൊടുക്കുന്നു. പുതിയ തലമുറയിൽപ്പെട്ടർ ഇത്തരം വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല. വാർത്താ ചാനലുകളുടെയും യൂട്യൂബ് അടക്കമുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളുടെയും അതിപ്രസരം മൂലം പുതിയൊരു ഭാഷാ സംസ്കാരം രൂപപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ പാരമ്പര്യമായി ഉപയോഗിക്കപ്പെട്ടിരുന്ന ഇത്തരം വാക്കുകൾ സമീപ ഭാവിയിൽ അപ്രത്യക്ഷ്യമാവാനുള്ള സാധ്യതയുണ്ട്.
==വിവര ശേഖരണം==
വിദ്യാരംഗം കലാ സാഹിത്യവേദി, മാക്കൂട്ടം എ എം യു പി സ്കൂൾ
{| class="wikitable sortable"
{| class="wikitable sortable"

വരി 8: വരി 12:

കൈക്കൽകൂട്ടി - ചൂടു പാത്രങ്ങൾ അടുപ്പത്ത് നിന്നും ഇറക്കി വെക്കാൻ ഉപയോഗിക്കുന്ന  തുണിക്കഷണം

പൊര - വീട്

അങ്ങ് - മാതാവിന്റെ വീട്

തേടിപ്പോകൽ - വിവാഹ ദിവസം വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി വരന്റെ വീട്ടുകാർ പ്രത്യേകിച്ചും സ്ത്രീകൾ വധൂഗൃഹത്തിലേക്ക് പോകുന്ന സമ്പ്രദായം

അയ്റ്റാല് - അത് പോലുള്ളത്

ആട്ട് - അങ്ങോട്ട്

ആട്ട് - അങ്ങോട്ട്

ഓട്ടട - പത്തിരിപ്പൊടി വെളളത്തിൽ കലക്കി മൺ ചട്ടിയിൽ ഉണ്ടാക്കുന്ന അനേകം ദ്വാരങ്ങളുള്ള ഒരു  പലഹാരം

സാബൂൻ - അലക്കുസോപ്പ്

കീയുക - ഇറങ്ങുക

കീയുക - ഇറങ്ങുക

പൊര - വീട്

അങ്ങ് - മാതാവിന്റെ വീട്

ചാറ് - കറി

ചാറ് - കറി

ഓന് - അവൻ

ഓന് - അവൻ

ഓള് - അവൾ

ഓള് - അവൾ

അയ്റ്റാല് - അത് പോലുള്ളത്

ഈറ്റാല് - ഇത് പോലുള്ളത്

ഈറ്റാല് - ഇത് പോലുള്ളത്

എന്തേത്താ - എന്താണ്

എന്തേത്താ - എന്താണ്

വരി 72: വരി 80:
പുയ്യാപ്ല - പുതുമണവാളൻ

പുയ്യാപ്ല - പുതുമണവാളൻ

കൈല്ക്കണ - തവയുടെ നീളമുള്ള പിടി

കൈല്ക്കണ - തവയുടെ നീളമുള്ള പിടി

ഓട്ടട - പത്തിരിപ്പൊടി വെളളത്തിൽ കലക്കി മൺ ചട്ടിയിൽ ഉണ്ടാക്കുന്ന അനേകം ദ്വാരങ്ങളുള്ള ഒരു  പലഹാരം

സാബൂൻ - അലക്കുസോപ്പ്

മീട് - മുഖം

മീട് - മുഖം

കൈക്കൽകൂട്ടി - ചൂടു പാത്രങ്ങൾ അടുപ്പത്ത് നിന്നും ഇറക്കി വെക്കാൻ ഉപയോഗിക്കുന്ന  തുണിക്കഷണം

തേടിപ്പോകൽ - വിവാഹ ദിവസം വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി വരന്റെ വീട്ടുകാർ പ്രത്യേകിച്ചും സ്ത്രീകൾ വധൂഗൃഹത്തിലേക്ക് പോകുന്ന സമ്പ്രദായം

പുതുക്കപ്പെണ്ണ് - കല്യാണപ്പെണ്ണ്

പുതുക്കപ്പെണ്ണ് - കല്യാണപ്പെണ്ണ്

ജനോല - ജനൽ

ജനോല - ജനൽ

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474823...1741026" എന്ന താളിൽനിന്ന് ശേഖരിച്ചത്