"ഗവ.എൽ പി എസ് പിറയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് പിറയാർ (മൂലരൂപം കാണുക)
17:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ്റൂമുകൾ- 4 | ക്ലാസ്റൂമുകൾ- 4 കമ്പ്യൂട്ടർ റൂം ഉണ്ട്-. 2007ൽ പ്രീപ്രൈമറി ആരംഭിച്ചു കുട്ടികൾക്ക് ആവശ്യത്തിനുള്ള ടോയിലറ്റുകളും യൂറിനൽസും CWSN ടോയിലറ്റും ഉണ്ട് .കുടിവെള്ള സൗകര്യം ഉണ്ട് . വൃത്തിയുള്ള അടുക്കളയും ഗ്യാസ് കണക്ഷനുമുണ്ട് .ചുറ്റുമതിൽ ഭാഗീകമാണ് .കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പും 2 പ്രോജെക്ടറും ഒരു പ്രിന്ററുമുണ്ട് . രണ്ടുകമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ല . ലൈബ്രറി പുസ്തകങ്ങൾ കുറെ ഉണ്ടെങ്കിലും ലൈബ്രറി റൂം ഇല്ല . സ്റ്റാഫ്റൂം പ്രത്യേകമായി ഇല്ല ഹെഡ്മാസ്റ്റർറൂം ഉണ്ട് .പ്രീ പ്രൈമറിക്കായി ക്ലാസ്സ്റൂം പണി നടക്കുന്നു അതോടൊപ്പം ഒരു സ്മാർട്ട് ക്ലാസ്റൂമിന്റെയും പണിനടക്കുന്നുണ്ട് . സ്കൂളിന്റെ നവതിയോടനുബന്ധിച്ചു മുൻ അദ്ധ്യാപിക ശ്രീമതി ഏലിക്കുട്ടി മാത്യു കോട്ടൂരിന്റെ സ്മരണാർത്ഥം മക്കൾ സ്കൂളിന് മനോഹരമായ ഒരു കവാടം പണിതു നൽകി | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |