Jump to content
സഹായം

"ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ:എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര/സൗകര്യങ്ങൾ എന്ന താൾ ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
(ര)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ:എൽ പി എസ്സ് കാ‍ഞ്ഞീറ്റുകര/സൗകര്യങ്ങൾ എന്ന താൾ ഗവ. എസ്.വി.എൽ.പി.എസ്. കാഞ്ഞീറ്റുകര/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ശ്രീശങ്കരോദയ മഹാദേവക്ഷേത്രത്തിന് സമീപം ശാന്തമായ പ്രദേശത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. ന്യൂതന സാങ്കേതികവിദ്യയുടെ ഭാഗമായുള്ള ഹൈട്ടെക് ക്ലാസ്സ് മുറികൾ,'''
'''ശ്രീശങ്കരോദയ മഹാദേവക്ഷേത്രത്തിന് സമീപം ശാന്തമായ പ്രദേശത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. ന്യൂതന സാങ്കേതികവിദ്യയുടെ ഭാഗമായുള്ള ഹൈട്ടെക് ക്ലാസ്സ് മുറികൾ,വായനാശീലം വളർത്തിക്കൊണ്ട് വരുന്നതിനായി ഓരോ ക്ലാസ്സ് മുറിയിലും തയ്യാറാക്കപ്പെട്ടിരിക്കുന്ന വായനാമൂല, കുട്ടികളുടെ ശ്രദ്ധയാകർഷിക്കുന്നതും സ്വാഭാവിക പഠനത്തിനുതകുന്നതുമായ ചിത്രങ്ങളാൽ തീർത്ത കെട്ടിടചുവരുകൾ, അസംബ്ലി ഹോൾ, സ്റ്റാഫ് റൂം, ലൈബ്രറി, മിക്സി, ഗ്യാസ് കണക്ഷൻ എന്നിവയുള്ള പാചകപ്പുര, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കമായി വെവ്വേറെ തയ്യാറാക്കിയ മൂത്രപ്പുരകൾ, ഉച്ചഭക്ഷണം നൽകുന്നതിനായി പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന സ്ഥലവും പാത്രങ്ങളും, പൂന്തോട്ടം, കിണർ, കുഴൽക്കിണർ, വാട്ടർ അതോറിറ്റിയുടെ ഭാഗമായുള്ള പൈപ്പ് ലൈൻ, വേനൽക്കാല ജലലഭ്യത കണക്കിലെടുത്ത് നിർമ്മിച്ച മഴവെള്ള സംഭരണി, കായികപരമായ മികവ് വർധിപ്പിക്കുന്നതിനായി കായിക ഉപകരണങ്ങൾ തുടങ്ങിയവ സ്കൂളിന്റെ ഭൗതികസാഹചര്യത്തിൽ ഉൾപ്പടുന്നു.'''
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1474432...1564374" എന്ന താളിൽനിന്ന് ശേഖരിച്ചത്