"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭാഷാ പദങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭാഷാ പദങ്ങൾ (മൂലരൂപം കാണുക)
15:01, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}} {{prettyurl|AMUPS Makkoottam}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
==നാടൻ ഭാഷാ പ്രയോഗങ്ങൾ== | |||

സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശമായ ചൂലാംവയലിലും പരിസര പ്രദേശങ്ങളായ മുറിയനാൽ, പന്തീർപ്പാടം, പതിമംഗലം പ്രദേശങ്ങളിലെ ജനങ്ങൾ പാരമ്പര്യമായി ഉപയോഗിച്ച് വരുന്ന നാടൻ ഭാഷാ പ്രയോഗങ്ങൾ താഴെ കൊടുക്കുന്നു. പുതിയ തലമുറയിൽപ്പെട്ടർ ഇത്തരം വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നില്ല. വാർത്താ ചാനലുകളുടെയും യൂട്യൂബ് അടക്കമുള്ള മറ്റ് സാമൂഹ്യ മാധ്യമങ്ങളുടെയും അതിപ്രസരം മൂലം പുതിയൊരു ഭാഷാ സംസ്കാരം രൂപപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ പാരമ്പര്യമായി ഉപയോഗിക്കപ്പെട്ടിരുന്ന ഇത്തരം വാക്കുകൾ സമീപ ഭാവിയിൽ അപ്രത്യക്ഷ്യമാവാനുള്ള സാധ്യതയുണ്ട്. | |||
==വിവര ശേഖരണം== | |||
വിദ്യാരംഗം കലാ സാഹിത്യവേദി, മാക്കൂട്ടം എ എം യു പി സ്കൂൾ | |||
{| class="wikitable sortable" | |||

! നാടൻ ഭാഷാ പ്രയോഗങ്ങൾ | |||

കൈക്കൽകൂട്ടി - ചൂടു പാത്രങ്ങൾ അടുപ്പത്ത് നിന്നും ഇറക്കി വെക്കാൻ ഉപയോഗിക്കുന്ന തുണിക്കഷണം

പൊര - വീട്

അങ്ങ് - മാതാവിന്റെ വീട്

തേടിപ്പോകൽ - വിവാഹ ദിവസം വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുന്നോടിയായി വരന്റെ വീട്ടുകാർ പ്രത്യേകിച്ചും സ്ത്രീകൾ വധൂഗൃഹത്തിലേക്ക് പോകുന്ന സമ്പ്രദായം

അയ്റ്റാല് - അത് പോലുള്ളത്

ആട്ട് - അങ്ങോട്ട്

ഓട്ടട - പത്തിരിപ്പൊടി വെളളത്തിൽ കലക്കി മൺ ചട്ടിയിൽ ഉണ്ടാക്കുന്ന അനേകം ദ്വാരങ്ങളുള്ള ഒരു പലഹാരം

സാബൂൻ - അലക്കുസോപ്പ്

കീയുക - ഇറങ്ങുക

ചാറ് - കറി

ഓന് - അവൻ

ഓള് - അവൾ

ഈറ്റാല് - ഇത് പോലുള്ളത്

എന്തേത്താ - എന്താണ്

ഞാൾ - ഞങ്ങൾ

മ്മ്പൾ - ഞങ്ങൾ

ഇഞ്ഞി - നീ

എണക്ക് -നിനക്ക്

ഇൻറെ- നിൻറെ

ഇങ്കി - എനിക്ക്

ഓർ -അവർ

ഇമ്മൾ, ഞാള് -ഞങ്ങൾ | |||
ഞമ്മൾ -ഞാൻ

ആടെ -അവിടെ

ഈടെ -ഇവിടെ

അയിനു -

പൊര, അങ്ങ് -വീട്

കുട്ടൂസ്സ - വീട് താമസം

കണ്ടി - വരമ്പ്

കണ്ടം - പറമ്പ്

വസി - പ്ലേറ്റ്

കെനറ്റ് - കിണർ

കുത്തിയിരിക്കുക - ഇരിക്കുക

കരിങ്കണ്ണി -പഴുതാര

മണ്ണാച്ചൻ - ചിലന്തി

കറമൂസ്സ - പപ്പായ

കൊക്ക - തോട്ടി

ചെക്കൻ, കുണ്ടൻ - ആൺകുട്ടി

പീട്യ - കട

തൊള്ള - വായ

മീട് - മുഖം

പള്ള - വയർ

പയ്യ് - പശു

ഏച്ചി - ചേച്ചി

എട - ഇടവഴി

കുമിട്ടി പീട്യ - ചെറിയ കട

പിരാന്ത് - ഭ്രാന്ത്

കായി - കാശ്

കായി - ജേഷ്ടൻ

കൊത്തമ്പാല - മല്ലി

മട്ടൽ - മടൽ

ഓലക്കണ്ണി - തെങ്ങോല

ഉണ്ണി കാമ്പ് - വാഴപിണ്ടി

സുയിപ്പാക്കുക - ബുദ്ധിമുട്ടിക്കുക

ബേജാറാക്കുക - ബുദ്ധിമുട്ടിക്കുക

ചെള്ള - കവിൾ

പുളിങ്ങ - പുളി

കോലായി - വരാന്ത

കോട്ടി -ഗോലി

പുശു - പുഴു

പായുക- ഓടുക

എന്ത്ന്നാ - എന്താണ്

ഞ്ഞീ - നീ

കുൾപത് - തണലത്തു

ചിമ്മിണി - മണ്ണെണ്ണ

പൈകിന്നു - വിശക്കുന്നു

പുയ്യാപ്ല - പുതുമണവാളൻ

കൈല്ക്കണ - തവയുടെ നീളമുള്ള പിടി

മീട് - മുഖം

പുതുക്കപ്പെണ്ണ് - കല്യാണപ്പെണ്ണ്

ജനോല - ജനൽ

പല - ഇരിക്കുന്നതിന് വേണ്ടി മരം കൊണ്ടുണ്ടാക്കുന്ന ഉയരം കുറഞ്ഞ ഇരിപ്പിടം

കെട്ട്യോൻ -ഭർത്താവ്

കെട്ട്യോൾ -ഭാര്യ

കാര്യോപ്പിന്റല -കറിവേപ്പില

വൈരപ്പാട് - കരയുക

ഒരീസം - ഒരു ദിവസം

വളക്കാപ്പ് -പ്രസവത്തിനു വേണ്ടി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോവുന്നത്

മൊയ്ലാഞ്ചി -മൈലാഞ്ചി

തിരുമ്പാ -അലക്കുക

മിറ്റം -മുറ്റം

അന്തി -രാത്രി

മോന്ത്യാവുക - രാത്രിയാവുക

കൊട്ടക്കോരി - വെള്ളം കോരുന്ന ബക്കറ്റ്

പത്തീസം -പത്തു ദിവസം

മോന്തി - രാത്രി

ചെമ്പട്ടി -പാത്രം

മരിക - മരത്തിന്റെ ഉപ്പിടുന്ന പാത്രം

തക്കാരം - സൽക്കാരം

ചെവിട് - ചെവി

ചെലോൽത് - ചില ആളുകളുടേത്

പുതുക്കം - വിവാഹം

ചെത്ത് - ഭംഗി

അടിച്ചൂട്ട് വാരി - ലഘുവായ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ചെറിയ പാത്രം

കൊണ്ടക്കൊടുക്കുക - കൊണ്ടുപോയി കൊടുക്കുക.

പാന്തം - തെങ്ങോലയുടെ മധ്യഭാഗത്തുള്ള തടിയിൽ നിന്നും പൊളിച്ചെടുക്കാൻ കഴിയുന്ന നീളമുള്ള ചരട് .

മണ്ടിലി - നീർക്കോലി

മണ്ണാച്ചൻ - എട്ടുകാലി

ചേരാട്ട - തേരട്ട

അയ്നക്കൊണ്ട് - അതു കൊണ്ട്

കുണ്ടൻ - മകൻ

കുട്ടി - മകൾ

പുവ്വ് -പൂവ്

പങ്ക -ഫാൻ

ബെരുത്തം - അസുഖം

മാണ്ട --വേണ്ട

പൊൽച-പുലർച്ച

വെസർത്ത് - വിയർത്തു

കൊര -ചുമ

ചൊർക്ക് - ഭംഗി

അങ്ങ് - മാതാവിന്റെ വീട്

ചാറ് - കറി

ഓന് - അവൻ

ഓള് - അവൾ

നെലോളിക്കുക - കരയുക

ഏട്ട് - എവിടെ

ഇച്ചിരി - കുറച്ച്

വായക്ക - പഴം

ചിക്കുക - ആറിയിടുക

തപ്പ് - പാത്രം

ഏറെപ്പറം - വീടിൻ്റെ പിൻവശം

ന്തോരോ - ഒരുപാട്

ചേറുക - പാറ്റുക

ചേർ - ചളി

മുടി വാരുക - മുടി ചീകുക

കാത് - ചെവി

കരണ്ടി - കയിൽ

കണ്ടം - കഷ്ണം

പുള്ളികൾ - കുത്തുകൾ

നുള്ളുക - പിച്ചുക

തല്ലുക - അടിക്കുക

ഇട്ടാളുക - കളയുക

നീർത്തുക - നിവർത്തിയിടുക

പൊതുർതുക - കുതിർക്കുക

മോറുക - കഴുകുക

ചെറേത്തി - കത്തി

കോടാലി - മഴു

മാളം - പൊത്ത്

കൊത്തമ്പാരി - മല്ലിപ്പൊടി

വെരുകുക - കുറുക്കുക

കാച്ചുക - വേവിക്കുക

പൂള - കപ്പ

ഉമ്മറം - മുൻവശം

കോൽ - വടി

വൈരപ്പെടുക - വിഷമിക്കുക

കോർക്ക് - മൂടി

എടെങ്ങേർ - ബുദ്ധിമുട്ട്

ചാവി - താക്കോൽ

വാത്ത് - താറാവ്

കൊച്ച - കൊക്ക്

മന്നിങ്ങ - ഇളനീർ

കേങ്ങ് - കിഴങ്ങ്

ചിമ്മുക - അടയ്ക്കുക

മേത്തൽ - മുകളിൽ

തൂക്കുക - ഒഴിക്കുക

താളിക്കുക - വാട്ടുക

തൂമിക്കുക - വറവ് ഇടുക

പൊള്ള് - കളവ്

നേര് - സത്യം

മണം - വാസന

കച്ചറ - വഴക്ക്

കുറ്റി - തൂൺ

ഏട-എവിടെ

ന്താണ്-എന്താണ്

അന്റെ - നിന്റെ

ആട-അവിടെ

മോള്ള് - മുകളിൽ

കസാല-കസേര

കാൽമ്മൽ-കാലിന് മേൽ.

നെൽത്ത്-തറയിൽ

ചോപ്-ചുവപ്പ്

അയിലേക്ക് - അതിലേക്ക്.

ആട്ട്-അങ്ങോട്ട്

കർപ്പ് - കറുപ്പ്

പോവാ - പുറപ്പെട്ടുക

ചാരുക - അടക്കുക

വെൾപ്പ് -വെളുപ്പ്

സൂക്കേട് - അസുഖം

പാർക്ക- താമസിക്കുക

മൊയന്ത് - വിവരമില്ലാത്തവൻ

മോറുക - കഴുകുക

പാളേങ്കയർ - കിണറിൽ നിന്നും വെള്ളം കോരിയെടുക്കുന്നതിന് ഉപയോഗിക്കുന്ന കയർ

പ്ലാപ്പില - പ്ലാവില

മൈലാഞ്ചിക്കല്ലാണം - വിവാഹത്തിന്റെ തലേ ദിവസം വധുവിന്റെ കൈയ്യിൽ മൈലാഞ്ചിയിടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷച്ചടങ്ങ്.

അടുക്കക്കാർ - അയൽവാസികൾ

കൊന്ത്രപ്പല്ല് - ക്രമം തെറ്റിയ പല്ല്

മൊയ്ല്യാരുട്ടി - പള്ളികളിൽ വെച്ച് മത പഠനം നടത്തുന്ന വിദ്യാർത്ഥി

പ്രാൽ - വരാൽ

മൊഴു - മുഷി

പുതുക്ക് - പുതുമഴ

ബേജാറ് - വെപ്രാളം

പാനി - കുടം

ചെര - ചിരവ

തോണ്ടി - ചാൽ

അമ്മോച്ചൻ - ഭാര്യാ പിതാവ്

അന്ത്രോര് - അനിയൻ

പോക്കർ - ബക്കർ

ഈരോലി - പേൻ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന മരം കൊണ്ടുള്ള ചെറു ഉപകരണം

പൈങ്ങ - പാകമാവാത്ത അടയ്ക്ക

കുയ്യാന - കുഴിയാന

ഓനോട് - അവനോട്

ഓളോട് - അവളോട്

കൂമൻ - മൂങ്ങ

പോയത്തം - വിവരക്കേട്

തണ്ട - കാൽ വള

ചീരാപ്പ് - ജലദോഷം

കാട്ടപ്പ - അപ്പ

പീറ്റത്തെങ്ങ് - പ്രായമായ തെങ്ങ്

വെളഞ്ഞി - ചക്കയുടെ കറ

കൊതുമ്പ - കൊതുമ്പ്

(ഉ)ഇണ്ണിത്തട്ട - വാഴത്തട്ട

ഇണ്ണിക്കാമ്പ് - വാഴയുടെ ഉള്ളിലുള്ള ഭക്ഷ്യയോഗ്യമായ നീണ്ട ഭാഗം

പെര്ന്തലട്ടൽ - ഓല മടലിന്റെ തുടക്കത്തിലുള്ള ഭാഗം

കൊതു - കൊതുക്

വെതാണ്ടം - നെല്ല്

മൂരി - കാള

ആല - തൊഴുത്ത്

കൊപ്പര - കൊപ്ര

കൈക്കോട്ട് - തൂമ്പ

അമ്മിത്തണ - അമ്മി സ്ഥാപിക്കുന്നതിന് കെട്ടിയുണ്ടാക്കുന്ന പീഠം

പടച്ചോൻ - സൃഷ്ടാവ്

ചക്കച്ചെമിണി - ചക്കക്കുരുവിനെ ഉറപ്പിച്ച് നിർത്തുന്ന നാര്

കൊക്ക - ശല്യം, നീളമുള്ള കമ്പ്

തൂമ്പ് - കൂമ്പ്