"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
17:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
ADMIN32015 (സംവാദം | സംഭാവനകൾ) No edit summary |
ADMIN32015 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 4: | വരി 4: | ||
[[പ്രമാണം:32015 s5.jpeg|ലഘുചിത്രം|ബോധവത്‍ക്കരണം]] | [[പ്രമാണം:32015 s5.jpeg|ലഘുചിത്രം|ബോധവത്‍ക്കരണം]] | ||
[[പ്രമാണം:32015 g5.jpeg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷ പരിപാടി]] | [[പ്രമാണം:32015 g5.jpeg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷ പരിപാടി]] | ||
ഇന്ത്യയിലെ സ്കൌട്ടിങ്ങിന്റെയും ഗൈഡിങ്ങിന്റെയും സംഘടനയാണ് ഭാരത് സ്കൌട്ട്സ് ആൻഡ് ഗൈഡ്സ്. [[റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ പവൽ]](22 ഫെബ്രുവരി 1857 – 8 ജനുവരി 1941) ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. ബ്രിട്ടീഷ് പട്ടാളത്തിലെ ലെഫ്‍റ്റനന്റ് ജനറലായിരുന്നു ഇദ്ദേഹം. കുട്ടികളെ പരിശീലിപ്പിച്ചാൽ അവർ മുതിർന്നവരെ പോലെ കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് പട്ടാളത്തിൽ സേവനമനുഷ്ടിച്ചിരുന്ന കാലത്തെ ഒരനുഭവം വെച്ച് അദ്ദേഹത്തിനു തോന്നി. വിരമിച്ച ശേഷം കുട്ടികളുടെ പ്രവർത്തനശേഷിയും പ്രതികരണവും നേരിൽ കണ്ടറിയാനായി ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 21 കുട്ടികളെ ഉൾപ്പെടുത്തി 1907ൽ അദ്ദേഹം ഇംഗ്ളീഷ് ചാനലിലുള്ള ബ്രൗൺസി ദ്വീപിൽ വെച്ച് ഒരു ക്യാമ്പ് നടത്തി. ഈ ക്യാമ്പിനെ ആദ്യത്തെ സ്കൗട്ട് ക്യാമ്പായി കണക്കാക്കാം. ഇന്ത്യ,അഫ്ഗാനിസ്ഥാൻ,റഷ്യ സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. | |||
തീക്കോയി സെന്റ് മേരീസ് സ്‍കൂളിൽ 2018 മുതൽ ഹൈസ്‍കൂൾ-ഹയർസെക്കണ്ടറി വിഭാഗത്തിലായി പ്രത്യേകം സ്കൗട്ട്&ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു. | |||