Jump to content
സഹായം

"ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 71: വരി 71:
== ചരിത്രം ==
== ചരിത്രം ==
സുദീർഘമായ സേവനത്തിനുശേഷം മൺമറഞ്ഞ ജോൺ ജോസഫ് മർഫിയുടെ സ്മരണ എക്കാലവും നിലനിൽക്കുന്നതിന് ശ്രീ. മൈക്കിൾ എ കള്ളിവയലിൽ തന്റെ ഉടമസ്ഥതയിൽ 1982 - ൽ ജെ ജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിച്ചു. 1998 - ൽ ഈ സ്കൂൾ ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

ശ്രീ ഇ ജെ തോമസ് ഈറ്റത്തോട്ടിന്റെ നേതൃത്വത്തിൽ അഞ്ച് അദ്ധ്യാപകരും രണ്ട് അനദ്ധ്യാപകരുമായി 1982 ജൂൺ 1 ന് ഈ വിധ്യാലയം പ്രവർത്തനം ആരംഭിച്ചു. മൂന്ന് ഡിവിഷനുകളിലായി 110 കുട്ടികളാണ് അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. 1985 മാർച്ചിൽ 96 വിദ്ധ്യാർത്ഥികളോടുകൂടി ആദ്യത്തെ എസ് എസ് എൽ സി ബാച്ച് വിജയകരമായി പുറത്തിറങ്ങി.
1998 - ൽ ശ്രീ. പി സി ചാക്കോ സാറിന്റെ നേതൃത്വത്തിൽ കംപ്യൂട്ടർ സയൻസ്, ബയോളജി സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ നാല് ബാച്ചുകളോടുകൂടി ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. കലാ - കായിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിക്കാൻ നമ്മുടെ സ്കൂളിന് സാധിച്ചിട്ടുണ്ട്.
                              
[[ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം]]
[[ജെ.ജെ.മർഫി മെമ്മോറിയൽ എച്ച്.എസ്.എസ്. ഏന്തയാർ/ചരിത്രം]]
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471709" എന്ന താളിൽനിന്ന് ശേഖരിച്ചത്