Jump to content
സഹായം

"എച്.എസ്.പെരിങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
1912 ജൂൺ 12-ന് പൂമുള്ളി മനയിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ. പി.എം. നാരായണൻ നമ്പൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൂമുള്ളി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു ആദ്യകാല കറസ്പോണ്ടൻറ്. ശ്രീ ജോർജ് മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.

1930 കളിൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. 1962-ൽ ശ്രീമാൻ പി. ചിത്രൻ നമ്പൂതിരിപ്പാടാണ് ഉദ്ഘാടനം ചെയ്തത്. ഹൈസ്കൂളായി ഉയർത്തപ്പെട്ട കാലത്ത് സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോൾ 4 ക്ലാസ് മുറികളുടെ സൗകര്യമുള്ള 'നമ്പ്യാർഹാൾ' എന്ന കെട്ടിടം സംഭാവന ചെയ്തത് പി.ആർ നമ്പ്യാരായിരുന്നു. 25 നമ്മുടെ സ്കൂളിന്റെ പരിപൂർണ്ണ അംഗീകാരം ലഭിക്കാൻ സാധിച്ചു. 264 ൽ ചില നിയമപരമായ കാരണങ്ങളും എൽ.പി. വിഭാഗം വേർപ്പെടുത്തി. അത് ഇന്നത്തെ എ.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്നു. പ്രഥമ ഹ ഹെഡ്മാസ്റ്ററായിക എം. ശങ്കരൻ നമ്പൂതിരിപ്പാട് നിയമിതനായി. 1965 ൽ ഈ സ്കൂളിൽ നിന്നും ആദ്യത്തെ എസ്. എൽ. സി. ബാച്ച് ചാത്തന്നൂർ ഗവ സ്കൂളിൽ പോയി പരീക്ഷ എഴുതി. 83 ശതമാനം റിസൾട്ടാണ് ലഭിച്ച 1971 ൽ ആണ് പെരിങ്ങോട് ഹൈസ്കൂളിൽ എസ്.എസ്.എൽ. എസി. പരീക്ഷാ സെന്റർ അനുവദിച്ചത്. 1973 ഫെബ്രുവരി മാസത്തിൽ പെരിങ്ങോട് സ്കൂളിന്റെ വജ്രജൂബിലി സമുചിതമായി ആഘോഷിച്ചു. 12 ൽ എസ്. സ്.എൽ.സി. പരീക്ഷയ്ക്ക് 600 ൽ 531 മാർക്ക് നേടിയ അക്കരക്കാട്ടിൽ സന്ധ്യയ്ക്ക് ജില്ലയിൽ 1-ാം റാങ്കും വജ്രജൂബിലി സംസ്ഥാനത്ത്  9-ാം റാങ്കും ലഭിച്ചു.
1930 കളിൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. 1962-ൽ ശ്രീമാൻ പി. ചിത്രൻ നമ്പൂതിരിപ്പാടാണ് ഉദ്ഘാടനം ചെയ്തത്. ഹൈസ്കൂളായി ഉയർത്തപ്പെട്ട കാലത്ത് സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോൾ 4 ക്ലാസ് മുറികളുടെ സൗകര്യമുള്ള 'നമ്പ്യാർഹാൾ' എന്ന കെട്ടിടം സംഭാവന ചെയ്തത് പി.ആർ നമ്പ്യാരായിരുന്നു. 1965 ൽ നമ്മുടെ ഹൈസ്കൂളിന് പരിപൂർണ്ണ അംഗീകാരം ലഭിക്കാൻ സാധിച്ചു. 1964 ൽ ചില നിയമപരമായ കാരണങ്ങളാൽ  എൽ.പി. വിഭാഗം വേർപ്പെടുത്തി. അത് ഇന്നത്തെ എ.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്നു. പ്രഥമ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി കെ എം. ശങ്കരൻ നമ്പൂതിരിപ്പാട് നിയമിതനായി. 1965 ൽ ഈ സ്കൂളിൽ നിന്നും ആദ്യത്തെ എസ്. എസ്. എൽ. സി. ബാച്ച് ചാത്തന്നൂർ ഗവ സ്കൂളിൽ പോയി പരീക്ഷ എഴുതി. 83 ശതമാനം റിസൾട്ടാണ് ലഭിച്ചത്. 1971 ൽ ആണ് പെരിങ്ങോട് ഹൈസ്കൂളിൽ എസ്.എസ്.എൽ. എസി. പരീക്ഷാ സെന്റർ അനുവദിച്ചത്. 1973 ഫെബ്രുവരി മാസത്തിൽ പെരിങ്ങോട് സ്കൂളിന്റെ വജ്രജൂബിലി സമുചിതമായി ആഘോഷിച്ചു. 1999 ൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 600 ൽ 538 മാർക്ക് നേടിയ അക്കരക്കാട്ടിൽ സന്ധ്യയ്ക്ക് ജില്ലയിൽ 1-ാം റാങ്കും സംസ്ഥാനത്ത്  9-ാം റാങ്കും ലഭിച്ചു.

പെരിങ്ങോട് സ്കൂൾ അതിന്റെ ആരംഭം മുതൽ കലാസാഹിത്യ കായിക രംഗങ്ങളിൽ പഠനത്തോടൊപ്പം അ ഉന്നത നിലവാരം പുലർത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ കെ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വവും രാ ന്റിന്റെ അകമഴിഞ്ഞ സഹായവും ഇതിന് പ്രയോജനം ചെയ്തിട്ടുണ്ട്. യുവജനോത്സവ വേദികളിൽ ജില്ലാ ങ്ങളിൽ പലപ്പോഴും നമ്മൾ ഒന്നാമതായിട്ടുണ്ട്. 1975-76 ലാണ് നമ്മുടെ വിദ്യാലയത്തിൽ എം.എസ്. തിരിപ്പാടിന്റെയും മാനേജ്മെന്റിന്റെയും സഹായത്തോടെ പഞ്ചവാദ്യ പരിശീലനം തുടങ്ങുന്നത്.

157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471123" എന്ന താളിൽനിന്ന് ശേഖരിച്ചത്