"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:24, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 90: | വരി 90: | ||
ക്ലബ് പ്രവർത്തനത്തിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയും പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും ആഴ്ചയിലൊരു ദിവസം പ്രവർത്തിപരിചയ ക്ലാസ്സ്,എല്ലാ ക്ലാസ്സുകളും നൽകിവരുന്നു. | ക്ലബ് പ്രവർത്തനത്തിൻെറ ഭാഗമായി രക്ഷിതാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രവർത്തിപരിചയ ശില്പശാല സംഘടിപ്പിക്കുകയും പ്രവൃത്തി പരിചയ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് പ്രദർശനം നടത്തുകയും ചെയ്തു. ഈ ഓൺലൈൻ സാഹചര്യത്തിലും ആഴ്ചയിലൊരു ദിവസം പ്രവർത്തിപരിചയ ക്ലാസ്സ്,എല്ലാ ക്ലാസ്സുകളും നൽകിവരുന്നു. | ||
'''ഹലോ ഇംഗ്ലീഷ്''' | |||
ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾക്ക് അവരുടെ സർഗാത്മക ശേഷി പ്രകടിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു അത്. കോവിഡി ന്റെ പശ്ചാത്തലത്തിലും അധ്യാപകർ ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. |