Jump to content
സഹായം

"ജി.എച്ച്.എസ്.എസ് നാവായിക്കുളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

</u></b><font color=indigo>
==സ്കൂൾ പാസിംഗ് ഔട്ട് പരേഡ്==
'''ലക്ഷ്യങ്ങൾ'''
സ്കൂൾ പാസിംഗ് ഔട്ട് പരേഡ് 2022 മാർച്ച് നാലിന് അഡ്വക്കേറ്റ് വി ജോയി എം എൽ എ യുടെ സാന്നിധ്യത്തിൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച വർണാഭമായ രീതിയിൽ നടക്കുകയുങ്ങായി ഡി വൈ എസ്  പി ശ്രീ പി നിയാസ് നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി രവീന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.

https://www.facebook.com/hitteamnews/videos/660780675174522/?extid=NS-UNK-UNK-UNK-AN_GK0T-GK1C
[[പ്രമാണം:42034 award3.jpeg|left|ലഘുചിത്രം]]
[[പ്രമാണം:42034 award7.jpeg|centre|ലഘുചിത്രം]]
[[പ്രമാണം:42034 award4.jpeg|right|ലഘുചിത്രം]]
[[പ്രമാണം:42034 award6.jpeg|left|ലഘുചിത്രം]]
[[പ്രമാണം:42034 award9.jpeg|centre|ലഘുചിത്രം]]
==ലക്ഷ്യങ്ങൾ==
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

വരി 27: വരി 36:
നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല, മറിച്ച് പ്രകൃതിദത്തവും യുക്തിസഹവുമായ ഒരു പ്രവൃത്തിയായി നിയമങ്ങൾ അനുസരിക്കുന്ന പ്രബുദ്ധരായ പൗരന്മാരിലേക്ക് യുവമനസ്സുകളെ പരിണമിച്ചുകൊണ്ട് സമുദായങ്ങളുടെ സാമൂഹിക ജനാധിപത്യ രൂപത്തെ കൂടുതൽ ആഴത്തിലാക്കാൻ എസ്‌പി‌സി പദ്ധതി ശ്രമിക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് കൂടുതൽ പോലീസുകാരെ സൃഷ്ടിക്കുന്നില്ല, പകരം അവരുടെ സമുദായത്തിലെ ഓരോ യുവ അംഗങ്ങൾക്കുള്ളിലും പോലീസുകാരനെ വളർത്താൻ ശ്രമിക്കുന്നു. കൂടുതൽ ആഭ്യന്തര സുരക്ഷ, ആരോഗ്യമുള്ളതും സുരക്ഷിതവുമായ കമ്മ്യൂണിറ്റികൾ, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പി‌സി പദ്ധതി പ്രതീക്ഷിക്കുന്നു.

==കൊറോണ കാലത്ത് മാതൃകാപരമായ പ്രവർത്തനം==
കൊറോണ കാലത്ത് മാതൃകാപരമായ പ്രവർത്തനമാണ് ഗവൺമെൻറ് എച്ച്എസ്എസ് നാവായിക്കുളം സ്കൂളിൽ എസ് പി സി യൂണിറ്റ് നടത്തിയത്. തുടങ്ങിയ ആദ്യദിനങ്ങളിൽ തന്നെ വീട്ടിലും പരിസരത്തും ഉള്ള ആളുകൾക്ക് മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. പൊതുജനങ്ങൾക്ക് അവബോധമുണ്ടാക്കാനും കോവിഡ് ഭീതി അകറ്റി ജാഗ്രത കൈവരിക്കാനും തക്കവണ്ണം ബോധവൽക്കരണം ഓരോരുത്തരും നടത്തി. കല്ലമ്പലം പൊലീസ് സ്റ്റേഷനും  ആരോഗ്യ കേന്ദ്രത്തിനും മാസ്ക്  വിതരണം ചെയ്തു. കോവിഡ് ദിനങ്ങളിൽ നമുക്ക് വേണ്ടി കഷ്ടപ്പെട്ട ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകരും കല്ലമ്പലം  ജംഗ്ഷനിൽ എല്ലാദിവസവും ചായയും ലഘുഭക്ഷണവും വിതരണം ചെയ്തു. സൂപ്പർ സീനിയർ  എസ് പി സി കേഡറ്റ്‌സ് ആയ അസ്‌നയും സീനിയർ കേഡറ്റ് ആയ സ്നേഹയും

വരി 33: വരി 43:
മാവേലി സ്റ്റോറുകളിലും റേഷൻ കടകളിലും  കിറ്റ് നിറക്കേണ്ട സഹായം  എസ് പി സി കുട്ടികളിൽ നിന്നും ഉണ്ടായി.  അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന അധ്യാപകരെ വീട്ടിൽ ചെന്ന് കണ്ടു ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. 20 നിർധന കുടുംബങ്ങൾക്ക് ഓണത്തോടനുബന്ധിച്ച് കിറ്റ് വിതരണം ചെയ്ത. ഏറ്റവും മഹത്തായ പ്രവർത്തനത്തിന് 25 ആശാവർക്കർമാർ കിറ്റ് വിതരണം ചെയ്ത. കോഴിക്കോട് വിമാന അപകടം കാലവർഷ കെടുതി മണ്ണിടിച്ചിൽ എണ്ണിയവയിൽ മരണപ്പെട്ടവർക്ക് ഒരേസമയം ദീപം തെളിയിച്ച ആദരവ് അർപ്പിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച നാവായിക്കുളം എസ് പി സി യൂണിറ്റിന് ടീക്കാറാം മീണ  അവർകളിൽനിന്നും പ്രശംസാപത്രം ലഭിച്ചത് അഭിമാന നിമിഷമായി മാറി. പോലീസ് ഡിപ്പാർട്ട്മെൻറ് ആവശ്യപ്പെട്ട മറ്റെല്ലാ പ്രവർത്തനങ്ങളും  വളരെ നന്നായി നടപ്പിലാക്കി. പുത്തനുടുപ്പും പുസ്തകവും എന്ന പദ്ധതിയുമായി സഹകരിച്ച് സഹകരിച്ച് ധാരാളം സാധനങ്ങൾ സമാഹരിച്ച് ആറ്റിങ്ങൽ കരുണാലയത്തിൽ  എത്തിക്കാൻ കഴിഞ്ഞു.  

[[പ്രമാണം:42034 spc.jpg|centre|ലഘുചിത്രം|497x497ബിന്ദു]]</font color>
[[പ്രമാണം:42034 spc.jpg|centre|ലഘുചിത്രം|497x497ബിന്ദു]]
[[പ്രമാണം:42034 spc06.png|left|ലഘുചിത്രം]]

[[പ്രമാണം:42034 spc05.png|left|ലഘുചിത്രം]]

2,143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470321...2081774" എന്ന താളിൽനിന്ന് ശേഖരിച്ചത്