Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.         
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.         


'''സ്ക്കൂൾ വിക്കി-പേജ് നവീകരണം'''വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ  വിക്കി നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, മിസ്ട്രസ് ഷഫീന വി.കെ സന്നഹിതരായി. ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത് - ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ്.
=== '''സ്ക്കൂൾ വിക്കി-പേജ് നവീകരണം''' ===
വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ  വിക്കി നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, മിസ്ട്രസ് ഷഫീന വി.കെ സന്നഹിതരായി. ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത് - ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ്.


'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്'''
'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്'''
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470212" എന്ന താളിൽനിന്ന് ശേഖരിച്ചത്