"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല (മൂലരൂപം കാണുക)
14:42, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 121: | വരി 121: | ||
കോർണർ പി.ടി.എ. :- സ്ക്കൂളിന്റെ അനുഭവം ലഭ്യമാകാത്ത / സ്ക്കൂളിൽ വരാൻ കഴിയാത്ത സാഹചര്യം ഉള്ള കുട്ടികളിൽ ഒരു വിദ്യാലയ അന്തരീക്ഷം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോർണർ പി.ടി.എ എന്ന മഹത് സംരംഭത്തിന് തുടക്കം കുറിച്ചു. | കോർണർ പി.ടി.എ. :- സ്ക്കൂളിന്റെ അനുഭവം ലഭ്യമാകാത്ത / സ്ക്കൂളിൽ വരാൻ കഴിയാത്ത സാഹചര്യം ഉള്ള കുട്ടികളിൽ ഒരു വിദ്യാലയ അന്തരീക്ഷം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോർണർ പി.ടി.എ എന്ന മഹത് സംരംഭത്തിന് തുടക്കം കുറിച്ചു. .വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മോഡൽ ക്ലാസുകൾ,കുട്ടികളുടെ കലാപരിപാടികൾ, പ്രായമായവരെ ആദരിക്കൽ, ക്ലാസ് നയിക്കൽ - കുട്ടികൾ എന്നിവ ഈ പരിപാടിയിലെ ചില പ്രവർത്തനങ്ങളാണ്. കുട്ടികളുടെ പഠന പ്രവർത്തനത്തിൽ പിന്തുണ നൽകേ അത് എങ്ങനെ എന്നുള്ള ഒരു തിരിച്ചറിവ് നേടാൻ model class വഴി രക്ഷിതാക്കൾക്ക് സാധിച്ചു. നല്ലൊരു തുടക്കമാണ് ഇതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഓരോ corner PTA കഴിയുമ്പോഴും അടുത്ത . corner PTA നടത്തേണ്ട കേന്ദ്രവും തീരുമാനിച്ച് ഉറപ്പിക്കുന്നു. രക്ഷിതാക്കൾക്ക് പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവും ഈ വേദിയിൽ ഉണ്ട്. | ||
*പിറന്നാൾ സദ്യ :- സാമ്പത്തികമായി പിന്നോക്കo നിൽക്കുന്ന കുട്ടികൾ പഠനം നടത്തുന്ന ഈ കലാലയത്തിൽ അവരുടെ പിറന്നാൾ ദിനം ആഘോഷിക്കാൻ സ്ക്കൂളിൽ അവർ ഒരുക്കുന്നു. പിറന്നാൾ ദിനത്തിൽ പുസ്തകം നൽകൽ , ചെടിച്ചട്ടി നൽകൽ എന്നതിനു പുറമേ പിറന്നാൾ സദ്യ സ്ക്കൂളിൽ ഒരുക്കാനും കുടുംബാംഗങ്ങളോടും സ്ക്കൂൾ കുട്ടികളോടും ഒപ്പം സ്ക്കൂളിൽ സദ്യ കഴിച്ച് പിറന്നാൾ സന്തോഷം പങ്കിടാനും രക്ഷിതാക്കൾ ഉത്സാഹം കാണിക്കുന്നു. പിറന്നാൾ ദിനം മുൻകൂട്ടി അറിയിച്ച് സദ്യയ്ക്കുള്ള സാധന സാമഗ്രികൾ സ്ക്കൂളിൽ എത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ സദ്യ ഒരുക്കുകയോ ,സദ്യ വിഭവങ്ങൾ സ്ക്കൂളിൽ എത്തിച്ച് വിതരണം ചെയ്യുകയോ ചെയ്യുന്നു. പിറന്നാൾ കുട്ടിക്ക് ആശംസകൾ അറിയിക്കാനും സമ്മാനങ്ങൾ നൽകാനും സ്ക്കൂളായി അവസരം ഒരുക്കുന്നു. രക്ഷിതാക്കൾ ഈ സംരംഭത്തിൽ പൂർണ്ണ തല്പരരാണ് | *പിറന്നാൾ സദ്യ :- സാമ്പത്തികമായി പിന്നോക്കo നിൽക്കുന്ന കുട്ടികൾ പഠനം നടത്തുന്ന ഈ കലാലയത്തിൽ അവരുടെ പിറന്നാൾ ദിനം ആഘോഷിക്കാൻ സ്ക്കൂളിൽ അവർ ഒരുക്കുന്നു. പിറന്നാൾ ദിനത്തിൽ പുസ്തകം നൽകൽ , ചെടിച്ചട്ടി നൽകൽ എന്നതിനു പുറമേ പിറന്നാൾ സദ്യ സ്ക്കൂളിൽ ഒരുക്കാനും കുടുംബാംഗങ്ങളോടും സ്ക്കൂൾ കുട്ടികളോടും ഒപ്പം സ്ക്കൂളിൽ സദ്യ കഴിച്ച് പിറന്നാൾ സന്തോഷം പങ്കിടാനും രക്ഷിതാക്കൾ ഉത്സാഹം കാണിക്കുന്നു. പിറന്നാൾ ദിനം മുൻകൂട്ടി അറിയിച്ച് സദ്യയ്ക്കുള്ള സാധന സാമഗ്രികൾ സ്ക്കൂളിൽ എത്തിച്ച് വീട്ടുകാരുടെ സഹായത്തോടെ സദ്യ ഒരുക്കുകയോ ,സദ്യ വിഭവങ്ങൾ സ്ക്കൂളിൽ എത്തിച്ച് വിതരണം ചെയ്യുകയോ ചെയ്യുന്നു. പിറന്നാൾ കുട്ടിക്ക് ആശംസകൾ അറിയിക്കാനും സമ്മാനങ്ങൾ നൽകാനും സ്ക്കൂളായി അവസരം ഒരുക്കുന്നു. രക്ഷിതാക്കൾ ഈ സംരംഭത്തിൽ പൂർണ്ണ തല്പരരാണ് |