Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
ലോകത്തെ യൂണിഫോം ധരിക്കുന്ന കുട്ടികളുടെ ഏറ്റവും വലിയ സംഘടനയാണ് ഭാരത് സ്കൗട് & ഗൈഡ്സ്. സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണിത്. സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എല്ലാ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും ഭാഗഭാക്കാവുന്നു. സ്കൂളിലേക്ക് അതിഥികൾ വരുമ്പോൾ അവരെ സ്വീകരിക്കുവാനും സ്കൂളുകളിലെ കലാമേള കായിക മേള തുടങ്ങിയ പരിപാടികൾക്കും സ്കൗട്ട് & ഗൈഡ്സിന്റെ സേവനം അനിവാര്യമാണ്. രാജ്യപുരസ്കാരം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 24 മാർക്കും രാഷ്ട്രപതി പുരസ്കാരം ലഭിക്കുന്ന വിദ്യാർത്ഥികൾക്കും 49 മാർക്കും എസ് എസ് എൽ സി ക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നു.
വിദ്യാലയത്തിലെ സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് സ്കൗട്ട് മാസ്റ്ററും ഗൈഡ് ക്യാപ്റ്റനുമാണ്. ശ്രീ മനോജ് മാത്യൂ, അബ്ദുൽ സലാം മാസ്റ്റർ, ശ്രീമതി രാധിക ടീച്ചർ, ശ്രീമതി സത്യവതി ടീച്ചർ തുടങ്ങിയവർ വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായും ഗൈഡ് ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
== ഭാരത് സ്കൗട്ട് & ഗൈഡ്സ് ==
== ഭാരത് സ്കൗട്ട് & ഗൈഡ്സ് ==
വെള്ളമുണ്ട ഗവൺമെൻ്റ് മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വർഷങ്ങളുടെ പാരമ്പര്യവുമായാണ് സ്കൗട്ട് ഗൈഡ് പ്രവർത്തനങ്ങൾ നടക്കുന്നത്. സ്കൗട്ടിന്റെയും ഗൈഡിന്റെയും ഓരോ യൂണിറ്റുകളാണ് പ്രവർത്തിക്കന്നത്. വിദ്യാലയത്തിലെ സ്കൗട്ട് മാസ്റ്ററായ മിസ് വറലി സർ ഗൈഡ് ക്യാപ്റ്റൻ നിസ്സി ജോസഫ്, ഗൈഡ് ക്യാപ്റ്റൻ സുജ സയനൻ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469873" എന്ന താളിൽനിന്ന് ശേഖരിച്ചത്