"പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ (മൂലരൂപം കാണുക)
14:40, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022info added
(ചെ.) (info added) |
|||
വരി 89: | വരി 89: | ||
പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്. | പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്. | ||
ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | ||
സ്കൂൾ തല ഇംഗ്ലീഷ് ഫെസ്ററ് 07-02- | സ്കൂൾ തല ഇംഗ്ലീഷ് ഫെസ്ററ് 07-02-2021 മുതൽ നടത്തി. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. | ||
ഗണിത ക്ലബ് | ഗണിത ക്ലബ് | ||
28-02- | 28-02-2021 ന് സ്കൂൾ തല ഗണിത മേള അരങ്ങേറി. ഗണിത നാടകങ്ങൾ, ഗണിത ക്വിസ് ഇവ കൂടാതെ കുട്ടികൾക്ക് ഗണിതത്തിനോട് താല്പര്യമുണർത്തുന്ന ഗണിത കളികളും കുട്ടികളിൽ പുതിയ അനുഭവം ഉണ്ടാക്കി. | ||
സീഡ് ക്ലബ് | സീഡ് ക്ലബ് | ||
നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു. | നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു. | ||
വരി 99: | വരി 99: | ||
* ചാന്ര ദിനം | * ചാന്ര ദിനം | ||
ചാന്ര ദിനത്തോടനുബന്ധിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം, | ചാന്ര ദിനത്തോടനുബന്ധിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. | ||
* കർക്കിടക കഞ്ഞി | * കർക്കിടക കഞ്ഞി | ||
വരി 114: | വരി 114: | ||
*ജൈവവൈവിധ്യ പാർക്ക് | *ജൈവവൈവിധ്യ പാർക്ക് | ||
ഔഷധ സസ്യങ്ങളടങ്ങിയ | ഔഷധ സസ്യങ്ങളടങ്ങിയ ജൈവ വൈവിധ്യ ഉദ്യാനം ആറു വർഷമായി സ്കൂളിൽ പരിപാലിച്ചുവരുന്നു | ||
*മികവുത്സവം | *മികവുത്സവം | ||
സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി | സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി എല്ലാ വർഷവും മികവുത്സവം സംഘടിപ്പിച്ചു വരുന്നു രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ അവതരിപ്പിക്കുന്ന ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉണ്ടായിരുന്നു. ഇംഗ്ളീഷ്, മലയാളം, ഹിന്ദി, സയൻസ്, സോഷ്യൽ സയൻസ്ഗണിതം എന്നീ വിഷയങ്ങളുടെ പഠനത്തെളിവുകളും , എയറോബിക്സ്, കരാട്ടെ, സ്കൂൾ ലൈബ്രറിക്ക് വേണ്ടിയുള്ള പുസ്തക ശേഖരണം,എന്നിവ ഉൾപ്പെടുത്തുന്നു. | ||
*ലൈബ്രറി മന്ദിരം | *ലൈബ്രറി മന്ദിരം | ||
സുവർണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. | സുവർണ ജൂബിലിയോടനുബന്ധിച്ച് പൂർവ വിദ്യാർത്ഥികളുടെയും പി റ്റി എ യുടെയും അധ്യാപകരുടെയും സഹായത്തോടെ സ്കൂളിനു സ്വന്തമായി ഒരു ലൈബ്രറി കെട്ടിടം നിർമിച്ചു. ആയിരത്തോളം പുസ്തകങ്ങളാൽ സമ്പന്നമാണ് ഇന്ന് ഈ ലൈബ്രറി | ||
*വായനാ സംസ്കൃതി | *വായനാ സംസ്കൃതി | ||
വരി 140: | വരി 136: | ||
ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്നതിനായി പ്രത്യേക പരിശീലനം നടത്തി വരുന്നു. | ഇംഗ്ലീഷ് ഭാഷാ നൈപുണി വളർത്തുന്നതിനായി പ്രത്യേക പരിശീലനം നടത്തി വരുന്നു. | ||
* ശലഭ പാർക്ക് | * ശലഭ പാർക്ക് | ||
മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരു ശലഭ പാർക്ക്നിർമിച്ചു. | മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് ഒരു ശലഭ പാർക്ക്നിർമിച്ചു. വ്യത്യസ്ത ഇനങ്ങളിലുള്ള അൻപതോളം ശലഭങ്ങൾ ഈ ശലഭോദ്യാനത്തിലെ വിരുന്നുകാരാണ്. നീലക്കടുവ ശലഭങ്ങളുടെ കൂട്ടംചേരൽ പത്രവാർത്തകളിൽ ഇടം പിടിച്ചിരുന്നു | ||
* സയൻസ് പാർക്ക് | * സയൻസ് പാർക്ക് | ||