|
|
വരി 48: |
വരി 48: |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> |
| == ചരിത്രം == | | == ചരിത്രം == |
| ഭാരതത്തിന്റെ അപ്പോസ്തലനായ വിശുദ്ധ മാര്‍തോമ്മശ്ശീഹായാല്‍ സഥാപിതമായ നിരണം സെന്റമേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് നിരണം സെന്റമേരീസ് ഹൈസ്കൂള്‍. 1918ല്‍ മിഡില്‍ സ്കൂള്‍ ആയിരുന്ന ഈ സ്ഥാപനം 1947ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. മിഡില്‍ സ്കൂളിന്റെ ഒടുവിലത്തെ ഹെഡ്മാസ്റ്ററും ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററും വിദ്യാഭ്യാസ വിചക്ഷണനായ അന്തരിച്ച ബഹുമാനപ്പെട്ട ഇലഞ്ഞിക്കലച്ചന്‍ എന്നറിയപ്പെടുന്ന Rev.Fr.E.P Jacob B.A,B.L,B.D,L.T ആയിരുന്നു. ഹൈസ്കൂളിന്റെ ആരംഭകാലം മുതല്‍ ഇന്നോളം ഈ വിദ്യാലയം വിദ്യാഭ്യാസ കലാ-കായിക രംഗങ്ങളില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ ഉന്നത നിലവാരം പുലര്‍ത്തിപ്പോരുന്നു. വിദ്യാഭ്യാസ, രാഷ്ട്രീയ, സാമുദായിക, സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്രപ്പതിപ്പിച്ച അനേകം മഹാരഥന്‍മാര്‍ക്ക് ജന്മം നല്‍കിയിട്ടുള്ളതാണ് ഈ സരസ്വതി ക്ഷേത്രം. മുന്‍മന്ത്രിമാരായ ശ്രീ. ഈ ജോണ്‍ ജേക്കബ്, ശ്രീ. ഈ ജോണ്‍ ഫിലിപ്പോസ്, ശ്രീ.എന്‍.എസ് .കൃഷ്ണപിള്ള (EX MLA)തുടങ്ങിയവര്‍ ഈ സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തകരായിരുന്നു.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ == | | == ഭൗതികസൗകര്യങ്ങള്‍ == |