"സെന്റ് തോമസ് എച്ച് എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് മായന്നൂർ (മൂലരൂപം കാണുക)
14:02, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മാനേജ്മെന്റ്
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
1938 മെയ് 30ന്,21 കുട്ടികളോടുകൂടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.സി.കെ.കുറുപ്പന് | 1938 മെയ് 30ന്,21 കുട്ടികളോടുകൂടിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.സി.കെ.കുറുപ്പന് മാസ്റ്റ൪ ആയിരുന്നു ആദ്യത്തെ പ്രധാനാദ്ധ്യാപക൯.സെന്റ് തോമസ് ലോവ൪ സെക്കന്‍ഡറി സ്കൂൾ എന്നാണ് ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.തുടക്കത്തിൽ വിദ്യാര്‍ത്ഥികളിൽ നിന്ന് ഫീസ് പിരിച്ചെടുത്താണ് അദ്ധ്യാപക൪ക്ക് ശമ്പളം നൽകിയിരുന്നത്.വളരെ ദൂരെ നിന്ന് നടന്നും പൂഴ കടന്നുമൊക്കെയായിരുന്നു കുട്ടികൾ അന്ന് സ്കൂളിൽ എത്തിയിരുന്നത്.അന്ന് ഈ ഭാഗത്ത് റോഡ് ഉണ്ടായിരുന്നില്ല.പിന്നീട് 1953ൽ ഹൈസ്ക്കൂളായും 2010ൽ ഹയ൪ സെക്ക൯ഡറി സ്ക്കൂളായി ഉയ൪ത്തുകയും ചെയ്തു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ,അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. | ||
യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. | യു..പി യ്ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്റ്റുഡൻസ് പോലീസ് കേഡറ്റ്. | * സ്റ്റുഡൻസ് പോലീസ് കേഡറ്റ്. | ||
'''*''' കലാമത്സരങ്ങൾ | |||
*വിവിധ കായിക പരിശീലനങ്ങള്‍ | *വിവിധ കായിക പരിശീലനങ്ങള്‍ | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 84: | വരി 84: | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* ജെ ആർ സി | * ജെ ആർ സി | ||
* സോഷ്യൽ സയ൯സ് ക്ളബ് | |||
* ഹെൽത്ത് ക്ളബ് | |||
* സേഫ്റ്റി ക്ളബ് | |||
* എന൪ജി ക്ളബ് | |||
* എക്കൊ ക്ളബ് | |||
* ഹിന്ദി ക്ളബ് | |||
* ഇംഗ്ലീഷ് ക്ളബ് | |||
* ചോദ്യ ഉത്തരമേള | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൃശ്ശൂ൪ അതിരൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 41 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഫാ.ജോയ് അടമ്പുകുളം കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 129: | വരി 137: | ||
|- | |- | ||
|2012-2014 | |2012-2014 | ||
|ശ്രീമതി.റോസമ്മ സി | |ശ്രീമതി.റോസമ്മ സി ഐ | ||
|- | |- | ||
|2014-2016 | |2014-2016 | ||
വരി 137: | വരി 145: | ||
|സി വി ജോൺസൺ | |സി വി ജോൺസൺ | ||
|- | |- | ||
|2021 | |2021 | ||
|ഡയസ് എം കുര്യാക്കോസ് | |ഡയസ് എം കുര്യാക്കോസ് | ||
|- | |- |