Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എൽ പി എസ് ഇടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

580 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ ക്ലാസ്സ്മുറികളും ടോയ്ലറ്റ് സൗകര്യവും  സ്കൂളിൽ ഉണ്ട്. ജലനിധി പദ്ധതി അനുസരിച്ചു സ്കൂളിലേക്ക് ആവശ്യമായ കുടിവെള്ള ലഭ്യത വരുത്തിയിട്ടുണ്ട്.  
1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ ക്ലാസ്സ്മുറികളും ടോയ്ലറ്റ് സൗകര്യവും ശാരീരികവും  മാനസികവും ആയ ഉല്ലാസം പകരുന്ന നിരവധി കളിഉപകരണങ്ങളും ചെറു പാർക്കും ഉണ്ട്. ജലനിധി പദ്ധതി അനുസരിച്ചു സ്കൂളിലേക്ക് ആവശ്യമായ കുടിവെള്ളവും, വാട്ടർ പ്യൂരിഫയർ സംവിധാനവും ഉണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തസുന്ദരമായ പഠനന്തരീക്ഷവും,പെയിന്റ് ചെയ്ത മനോഹരചിത്രങ്ങൾ ഉള്ള ക്ലാസ്സ്‌ മുറികളും ശിശുസൗഹൃദമാണ്.  

       2018-2019 കാലയളവിൽ ളാലം  ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഇതേ വർഷം ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്‌ നിന്നും ലാപ്ടോപ്പും, ഡെസ്ക്‌റ്റോപ്പും കമ്പ്യൂട്ടർ, പ്രിൻറർ എന്നിവ ലഭിച്ചു. കൂടാതെ കൈറ്റ് പദ്ധതി വഴി സ്കൂളിന് BSNL ബ്രോഡ് ബാൻഡ് കണക്ഷൻ ലഭ്യമായിട്ടുണ്ട്. കൂടാതെ 2022 ൽ ലാൻഡ് ഫോൺ സൗകര്യവും ലഭ്യമായിട്ടുണ്ട്..

സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പർ 04822236735
സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പർ 04822236735
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468389" എന്ന താളിൽനിന്ന് ശേഖരിച്ചത്