Jump to content
സഹായം

"ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' === പാഠ്യേതര പ്രവർത്തനങ്ങൾ === * വിദ്യാരംഗം * ഭാഷാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സർവ്വ ശിക്ഷ അഭിയാൻ പാഠ്യ പദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ആണ് നിലവിൽ ഉള്ളത്. സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.


=== പാഠ്യേതര പ്രവർത്തനങ്ങൾ ===
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ  ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു


* വിദ്യാരംഗം
'''അക്കാദമിക കലണ്ടർ'''
* ഭാഷാക്ലബ്
* ഗണിതക്ലബ്
* ഹെൽത്ത്ക്ലബ്
* നേച്ച൪ക്ലബ്


വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ-വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു, ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ ,മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ ,ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ, വിദ്യാലയ ശൂചത്വം ഉറപ്പാക്കൽഎന്നിവയാണ്. നേച്ച൪ക്ലബ് ; പരിസ്ഥിതി സംരക്ഷണം,പ്ലാസ്റ്റിക് നിരോധനം, മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിക്കൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനുംവേണ്ടുന്ന ബോധവൽക്കരണം നടത്തൽ തുടങ്ങിയവയാണ്. അഗ്രികള്ച്ച൪ ക്ലബ്സ്; പച്ചക്കറിത്തോട്ട നിർമ്മാണം, പൂന്തോട്ട നിർമ്മാണം തുടങ്ങിയവയാണ്.
എല്ലാ അക്കാദമിക വർഷാരംഭവും ഓരോ ദിവസത്തെയും പ്രത്യേകത ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന അക്കാദമിക കലണ്ടർ അനുസരിച്ച് എല്ലാ ദിനാചരണവും വളരെ കൃത്യതയോടെ നടന്നു പോകുന്നു. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എത്തിച്ചു കൊണ്ടാണ് ആചരിക്കുന്നത്.


==== വിദ്യാലയഅച്ചടക്കസേന ====
പാഠ്യ പദ്ധതിയിൽ അധിഷ്ഠിതമായ പഠന പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര പ്രവർത്തങ്ങളും വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര സാഹിത്യ ഗണിത സാമൂഹ്യ ശാസ്ത്ര ശുചിത്വ ആരോഗ്യ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ കുട്ടികളിൽ മികവും നേതൃപാടവം  വളർത്തുന്നതിനും ഈ വിഷയങ്ങളിൽ കൂടുതൽ ഇടപെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതിനും സഹായിക്കുന്നു.


* [[ഗവ. എൽ പി എസ് എളന്തിക്കര / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''ജൈവകൃഷി'''
* [[ഗവ. എൽ പി എസ് എളന്തിക്കര /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
* [[ഗവ. എൽ പി എസ് എളന്തിക്കര/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
ജൈവ വൈവിധ്യങ്ങളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനും കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്നതിനും സഹായകരമായ രീതിയിൽ ഒരു ജൈവ ഉദ്യാനം വിദ്യാലയത്തിൻ്റെ മുൻ വശത്തായി സ്ഥിതി ചെയ്യുന്നു.ഈ പൂന്തോട്ടത്തിൽ ചെറിയ ചെറിയ അലങ്കാര ചെടികളും ഔഷധ സസ്യങ്ങളും മറ്റു ചെടികളും  ഉണ്ട്...പൂന്തോട്ടത്തിൻ്റെ മാറ്റ് കൂട്ടുന്നത് അതിൻ്റെ നടുവിലായി സ്ഥിതി ചെയ്യുന്ന താമര കുളം ആണ്.
* [[ഗവ. എൽ പി എസ് എളന്തിക്കര/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
* [[ഗവ. എൽ പി എസ് എളന്തിക്കര/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
ഈ ഉദ്യാനത്തിൻ്റെ പരിചരണം കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കാളികളായി ചെയ്യുന്നു.ജൈവ ഉദ്യാനത്തോടൊപ്പം തന്നെ ജൈവ കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി പോരുന്നു.
* [[ഗവ. എൽ പി എസ് എളന്തിക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[ഗവ. എൽ പി എസ് എളന്തിക്കര/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ജൈവ കൃഷിയുമായി ബന്ധപ്പെട്ട് വരുന്ന പഠന പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ ചെയ്തു വരുന്നു.ഇതിനെ കുറിച്ചുള്ള വാരാന്ത്യ റിപ്പോർട്ടുകൾ കുട്ടികൾ അധ്യാപകരായി പങ്ക് വെക്കുന്നതോടൊപ്പം വിപുലീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അധ്യാപകരിൽ നിന്നും സ്വീകരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു..ചെയ്യുന്നതിൻ്റെ ഫോട്ടോകളും മറ്റും പങ്ക് വെക്കുകയും ചെയ്യുന്നു.
* [[ഗവ. എൽ പി എസ് എളന്തിക്കര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
* [[ഗവ. എൽ പി എസ് എളന്തിക്കര/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
'നല്ല ഭക്ഷണം
 
നല്ല ആരോഗ്യം'
 
എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.
 
'''ഉച്ചഭക്ഷണം'''
 
സ്കൂളിൽ വരുന്ന എല്ലാ കുട്ടികളും തന്നെ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങൾ ആണ്.പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങളാണ് ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.ഉച്ചഭക്ഷണത്തിന് പുറമെ കുട്ടികൾക്ക് മുട്ടയും പാലും എല്ലാ ആഴ്ചയും നൽകി വരുന്നു.
 
'''കായികരോഗ്യം'''
 
കലാകായിക പ്രവൃത്തി പരിചയ മേഖലയിൽ വേണ്ടത്ര പ്രാധാന്യം കൊടുത്ത് ആവശ്യമായ പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നുണ്ട്.ഇതിനായി ബ്ലോക്ക് റിസോഴ്സ് സെൻ്ററിൽ നിന്നും അധ്യാപകർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നു.ഇതോടൊപ്പം സ്കൂളിലെ അധ്യാപകരും പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കലാകായിക പ്രവൃത്തി പരിചയത്തിൽ വേണ്ട  പരിശീലനം നൽകി വരുന്നുണ്ട്.
 
'''എസ് ആർ ജി, എസ് എം സി, പി ടി എ'''
 
എല്ലാ പൊതു വിദ്യാലയങ്ങളിലേയും പോലെ ഡിജിറ്റൽ പഠനത്തിന് വേണ്ട സ്മാർട്ട് ക്ലാസ്സ് മുറികൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്.സ്കൂളിലേക്ക് കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾ വളരെ ഫലവത്തായ രീതിയിൽ തന്നെ അധ്യാപകർ കൈകാര്യം ചെയ്യുന്നുണ്ട്.കുട്ടികളിൽ ദൃശ്യശ്രവ്യ അനുഭൂതി കൊടുത്ത് അതിലൂടെ പഠനം ഉറപ്പാക്കാൻ കഴിയുന്നുണ്ട്.സ്കൂളിൽ ലഭിച്ചിരിക്കുന്ന പ്രൊജക്ടറുകളും മറ്റും കുട്ടികൾക്ക് ദൃശ്യാനുഭവം നൽകി പഠനം ഉറപ്പിക്കുന്ന തിന് സഹായകരമാണ്.
 
=== ലൈബ്രറി ===
      1500 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു. വളരെ വ്യത്യസ്തങ്ങളായ പുസ്തകശേഖരണങ്ങളോട് കൂടിയ ലൈബ്രറിയാണ് സ്കൂളിനുള്ളത്.കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്ന എല്ലാത്തരം പുസ്തകങ്ങളും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.കുട്ടികളുടെ എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പുസ്തക ക്രമീകരണമാണ് ലൈബ്രറിയിൽ ഉള്ളത്.വ്യത്യസ്തങ്ങളായ കഥ, കവിത, ആത്മകഥ,യാത്രാവിവരണം തുടങ്ങിയ പല വിഭാഗങ്ങളിലുള്ള ഇംഗ്ലീഷ്, മലയാളം ഭാഷയിൽ ലഭ്യമാണ്..അതുപോലെ കുട്ടികളുടെ പദസമ്പത്ത്  വർദ്ധിപ്പിക്കുന്നതിന് ഇംഗ്ലീഷ് മലയാളം ഡിക്ഷണറികളും ലഭ്യമാണ്.
 
==== കമ്പ്യൂട്ടർ ലാബ് ====
    എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിലുള്ളത്. 1 കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ്, 2 പ്രോജക്ടർ. 1 പ്രിന്റർ, 1 സ്കാനർ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരിക്കുന്നു. LKG  മുതൽ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു.  
  എല്ലാ പൊതു വിദ്യാലയങ്ങളിലേയും പോലെ ഡിജിറ്റൽ പഠനത്തിന് വേണ്ട സ്മാർട്ട് ക്ലാസ്സ് മുറികൾ ഈ വിദ്യാലയത്തിൻ്റെ പ്രത്യേകതയാണ്.സ്കൂളിലേക്ക് കൈറ്റിൽ നിന്നും ലഭിച്ച ലാപ്ടോപ്പുകൾ വളരെ ഫലവത്തായ രീതിയിൽ തന്നെ അധ്യാപകർ കൈകാര്യം ചെയ്യുന്നുണ്ട്.കുട്ടികളിൽ ദൃശ്യശ്രവ്യ അനുഭൂതി കൊടുത്ത് അതിലൂടെ പഠനം ഉറപ്പാക്കാൻ കഴിയുന്നുണ്ട്.സ്കൂളിൽ ലഭിച്ചിരിക്കുന്ന പ്രൊജക്ടറുകളും മറ്റും കുട്ടികൾക്ക് ദൃശ്യാനുഭവം നൽകി പഠനം ഉറപ്പിക്കുന്ന തിന് സഹായകരമാണ്.
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467302" എന്ന താളിൽനിന്ന് ശേഖരിച്ചത്