Jump to content
സഹായം

"ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:

==ചരിത്രം==
==ചരിത്രം==
പാലക്കാട് മുനിസിപ്പാലിറ്റിയിൽ നാൽപത്തിമൂന്നാം വാർഡിൽ വടക്കന്തറ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു ഗവ.യു.പി. വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് [[ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ/ചരിത്രം|കൂടുതലറിയാം]]  
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ഉപജില്ലയിലെ വടക്കന്തറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം. ഇത് നിലവിൽ വന്നത് 1929 ൽ ആണ് [[ഡോ.നായർ ജി.യു.പി.എസ്.വടക്കംതറ/ചരിത്രം|കൂടുതലറിയാം]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വടക്കന്തറ അമ്പലത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്നു. ചുമർ ചിത്രങ്ങൾ വരച്ച് ആകർഷകമാക്കിയിട്ടുള്ള പ്രീ പ്രൈമറി കെട്ടിടം .  ആകെ 7 ക്ലാസ് മുറികൾ . 4 എൽ.പി ക്ലാസുകളും 3 യു.പി. ക്ലാസുകളും . എല്ലാ ക്ലാസുകളിലും ലൈറ്റും ഫാനും ഉണ്ട്. ധാരാളം ബുക്കുകൾ ഉള്ള ഒരു ചെറിയ ലൈബ്രറി . ആകെ നൂറ്റി അഞ്ച് കുട്ടികളാണ് ഇപ്പോൾ  ഉള്ളത്. അവർക്ക് പഠിക്കാനായി 5 ലാപ് ടോപ്പും , 2 പ്രൊജക്ടറും ഉണ്ട്. പെൺകുട്ടികൾക്കുള്ള പ്രത്യേക ടോയ്ലറ്റ് സൗകര്യം ഉണ്ട്. കുട്ടികൾക്ക് കായിക പ്രവർത്തനങ്ങളിലേർപ്പെടാൻ കാരംസ് , ഷട്ടിൽ ബാറ്റ് , റിങ് മുതലായവ ഉണ്ട്. സ്കൂൾ മുറ്റത്ത് വലിയ കിണർ ഉണ്ട്  

32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467181" എന്ന താളിൽനിന്ന് ശേഖരിച്ചത്