Jump to content
സഹായം

"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 27: വരി 27:
2019- 20 അധ്വയനവർഷത്തിൽ സ്കൂൾ തലം മുതൽ ദേശീയ തലം വരെ നമ്മുടെ വിദ്യാലയത്തിലെ കായിക പ്രതിഭകൾ വിജയപീഠത്തിലേക്ക് കുതിച്ചു കയറിയ വർഷം ആണ്. സബ്ജില്ലാ ഗെയിംസ് മേളയിൽ പതിനാല് ഇനങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. അതിൽ ഏഴ് ഇനങ്ങളിൽ വിദ്യാർത്ഥികൾ ചാമ്പ്യന്മാരായി. ജില്ലാ തലത്തിൽ നിന്നും സംസ്ഥാന കായികമേളയിലേക്ക് നമ്മുടെ വിദ്യാലയത്തിലെ അൻപത്തി ഒന്ന് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. ഇതിൽ നാല്പത്തിമൂന്ന് വിദ്യാർത്ഥികൾ ആദ്യ മൂന്ന് സ്ഥാനങ്ങളിൽഎത്തി എന്നത് കായിക മേഖലയിൽ ഈ സ്കൂൾ നേടിയ ചരിത്ര വിജയത്തിന് മാറ്റു കൂട്ടുന്നു കഴിഞ്ഞ വർഷങ്ങളിൽ എല്ലാം ചാമ്പ്യന്മാർ ആയ നിരവധി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നേടിക്കൊടുക്കാൻ കഴിഞ്ഞു എന്നതും അത്വന്തം സന്തോഷകരമാണ്

=== കലാമേള ===
=== എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കലാമേള ===
പാഠരംഗത്തുമാത്രം ഒതുങ്ങുന്നതല്ല എം ഇ എസ് എച് എസ് എസ് മണ്ണാർക്കാട്  സ്കൂളിന്റെ പ്രവർത്തനം. കലാമേളകളിൽ എന്നും എം ഇ എസ് സംസ്ഥാന തലത്തിൽ തന്നെ നിരവതി വിജയങ്ങൾ നേടിയെടുക്കാറുണ്ട്. സബ്ജില്ലാ തലത്തിൽ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായിട്ടു ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ എന്നും എം ഇ എസ് മണ്ണാർക്കാട് നേടിയെടുക്കാറുണ്ട്. ജില്ലാതലത്തിലും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാറുണ്ട്. മലബാറിലെ മാപ്പിള കലകളായ ദഫ് മുട്ട്, അറബന മുട്ട്, വട്ടപ്പട്ടു, ഒപ്പന എന്നിവയിൽ പ്രതേകം പരിശീലങ്ങൾ നൽകി വരുന്നു. സംസ്ഥാന,  ജില്ലാ തലത്തിലുള്ള വിജയികളുടെ ചിത്രങ്ങളും കൂടെ രേഖപ്പെടുത്തുന്നു.

457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467058" എന്ന താളിൽനിന്ന് ശേഖരിച്ചത്