"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം (മൂലരൂപം കാണുക)
12:00, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (HISTORY OF SCHOOL) |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന വിജയഭേരി പദ്ധതി സംവിധാനം സ്‌കൂളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. വിജയഭേരി പദ്ധതിക്ക് കീഴിൽ സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി ഓരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെക്കാനാവുന്നു. നാലിയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഓരോവർഷത്തിലും എസ്. എസ്. എൽസി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടാൻ സാധിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ഓറിയന്റേഷൻ ക്ലാസുകളും മറ്റു പരിശീലന പ്രവർത്തനങ്ങളും നടത്തിയാണ് സ്‌കൂളിന്റെ മികവിന്റെ നിദാനം. മികച്ച അച്ചടക്കം, കുറ്റമറ്റ ഉച്ച ഭക്ഷണ പദ്ധതി, ശാസ്ത്രീയമായ രീതിയിലുള്ള സ്‌കൂൾ ബസ് സംവിധാനം എന്നിവ സ്‌കൂളിന്റെ മറ്റു മികവുകളാണ്. വി. റഹ്മത്തുള്ള മാസ്റ്ററാണ് ഇപ്പോൾ സ്‌കൂളിന്റെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. സി. ആബിദ് മാസറ്റർ ഡെപ്യൂട്ടി എച്ച്. എം ആയും പ്രവർത്തിക്കുന്നു | മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവന്ന വിജയഭേരി പദ്ധതി സംവിധാനം സ്‌കൂളിലെ അക്കാദമിക നിലവാരം ഉയർത്തുന്നതിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. വിജയഭേരി പദ്ധതിക്ക് കീഴിൽ സ്‌കൂളിലെ അധ്യാപകരുടെ കൂട്ടായ ശ്രമഫലമായി ഓരോ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കാഴ്ച വെക്കാനാവുന്നു. നാലിയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിൽ ഓരോവർഷത്തിലും എസ്. എസ്. എൽസി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടാൻ സാധിക്കുന്നു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ ഓറിയന്റേഷൻ ക്ലാസുകളും മറ്റു പരിശീലന പ്രവർത്തനങ്ങളും നടത്തിയാണ് സ്‌കൂളിന്റെ മികവിന്റെ നിദാനം. മികച്ച അച്ചടക്കം, കുറ്റമറ്റ ഉച്ച ഭക്ഷണ പദ്ധതി, ശാസ്ത്രീയമായ രീതിയിലുള്ള സ്‌കൂൾ ബസ് സംവിധാനം എന്നിവ സ്‌കൂളിന്റെ മറ്റു മികവുകളാണ്. വി. റഹ്മത്തുള്ള മാസ്റ്ററാണ് ഇപ്പോൾ സ്‌കൂളിന്റെ പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. സി. ആബിദ് മാസറ്റർ ഡെപ്യൂട്ടി എച്ച്. എം ആയും പ്രവർത്തിക്കുന്നു | ||
=== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ === | |||
{| class="wikitable sortable mw-collapsible" | |||
|+സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ | |||
|- | |||
! പേര് !! വർഷം || ഫോട്ടോ || കാലയളവ് | |||
|- | |||
| ഖാലിദ്. പി ||1970 -- 2006|| [[പ്രമാണം:Khalid mash.jpg|thumb|48039|100px|]] ||36 വർഷം | |||
|- | |||
|ബ്രിജിത.കെ.വി ||2006 -- 2007|| [[പ്രമാണം:Brigitha.jpg|thumb|48039|100px|]] ||ഒരു വർഷം | |||
|- | |||
| ജോഷി പോൾ ||2007 -- 2016|| [[പ്രമാണം:Joshi.jpg|thumb|48039|100px|]] ||10 വർഷം | |||
|- | |||
| റഹ്മത്തുള്ള വാളപ്ര ||2016 -- || [[പ്രമാണം:Hm48039.jpg|thumb|100px]] | |||
|- | |||
|} |