Jump to content
സഹായം

"അവനവഞ്ചേരി മോഡൽ വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
'''അവനവഞ്ചേരി സ്കൂളിലെ പഠന സമ്പ്രദായത്തിന് ദേശീയ തലത്തിൽ അംഗീകാരം .സ്കൂളിൽ നടപ്പാക്കിവരുന്ന വിവര സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭാസ സമ്പ്രദായം മറ്റു സിലബസുകൾ പിന്തുടരുന്ന സ്കൂളുകളിൽ കൂടി  നടപ്പിലാക്കാൻ ദേശീയ വിദ്യാഭാസ ഉപദേശക സമിതി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു .സി ബി എസ് സി ,ഐ സി എസ് സി പിന്തുടരുന്ന സ്കൂളുകളും ഇനി അവനവഞ്ചേരി മോഡൽ ഐ  സി ടി പഠനപദ്ധതി പിന്തുടരേണ്ടി വരും .ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളിന് ഇതു  അഭിമാന നേട്ടമാണ് .അവനവഞ്ചേരി സ്കൂളിൽ നടക്കുന്ന പഠന സമ്പ്രദായത്തെ ക്കുറിച്ചു അറിഞ്ഞു കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിലെ  വിദഗ്ധ സംഘം സ്കൂൾ സന്ദർശനം നടത്തി .ഇതേത്തുടർന്നുണ്ടായ റിപ്പോർട്ടിലാണ് സംസ്ഥാനത്തിനാകെ അഭിമാനം ആയ തീരുമാനം ഉണ്ടായതു .സ്കൂൾ വിസിറ്റ് നടത്തിയ സംഘം അധ്യാപകരെയും കുട്ടികളെയും അഭിനന്ദിച്ചു  

'''
'''
<gallery>
<gallery mode="packed" heights="200">
42021_4045.jpeg
42021_4045.jpeg
42021_4098.jpeg
42021_4098.jpeg
5,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1464912" എന്ന താളിൽനിന്ന് ശേഖരിച്ചത്