Jump to content
സഹായം

"ഗവ. യു. പി. എസ്. കുടമുരുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 74: വരി 74:
'''സ്കൂൾ ചരിത്രം'''
'''സ്കൂൾ ചരിത്രം'''


1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാവുകയും 1961  ൽ പൂർണ്ണ എൽപി സ്കൂൾ  ആകുകയും ചെയ്തു. 1965 കേരള വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1980  ഇൽ യുപിസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.  [[ഗവ. യു. പി. എസ്. കുടമുരുട്ടി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
1956 ൽ ശ്രീ ടി.കെ.കേശവൻ സാറിനാൽ സ്ഥാപിതമായ ഈ സ്കൂൾ ഗിരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിലാവുകയും 1961  ൽ പൂർണ്ണ എൽപി സ്കൂൾ  ആകുകയും ചെയ്തു. 1965 കേരള വിദ്യാഭ്യാസ വകുപ്പ് ഇത് ഏറ്റെടുക്കുകയും 1980  ഇൽ യുപിസ്കൂൾ ആക്കി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.  [[ഗവ. യു. പി. എസ്. കുടമുരുട്ടി/ചരിത്രം|കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]




വരി 175: വരി 175:
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
ലോകത്തിന്റെ പല ഭാഗത്തും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ അനേകം വിദ്യാർഥികൾ ജോലി ചെയ്തുവരുന്നു.
ലോകത്തിന്റെ പല ഭാഗത്തും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ അനേകം വിദ്യാർഥികൾ ജോലി ചെയ്തുവരുന്നു.
==ദിനാചരണങ്ങൾ==
സ്കൂൾ തുറന്നു വരുമ്പോൾ തന്നെ ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തോടാണ് ദിനാചരണങ്ങൾ  ആരംഭിക്കുന്നത്. വായനാദിനം, ചാന്ദ്രദിനം, ഹിരോഷിമാദിനo, സ്വാതന്ത്ര്യദിനം തുടങ്ങി ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ പരിപാടികളോടുകൂടി സ്കൂളിന് അകത്തും പുറത്തുമായി വച്ച് നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഓൺലൈനിൽ തന്നെയാണ് പല പരിപാടികളും ആഘോഷിച്ചത്.[[പ്രമാണം:WhatsApp Image 2022-01-27 at 4.48.57 PM.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിന വാരാചരണം]]








[[പ്രമാണം:WhatsApp Image 2022-01-27 at 4.48.57 PM.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിന വാരാചരണം]]


==ദിനാചരണങ്ങൾ==
സ്കൂൾ തുറന്നു വരുമ്പോൾ തന്നെ ജൂൺ 5 പരിസ്ഥിതി ദിനാഘോഷത്തോടാണ് ദിനാചരണങ്ങൾ  ആരംഭിക്കുന്നത്. വായനാദിനം, ചാന്ദ്രദിനം, ഹിരോഷിമാദിനo, സ്വാതന്ത്ര്യദിനം തുടങ്ങി ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ പരിപാടികളോടുകൂടി സ്കൂളിന് അകത്തും പുറത്തുമായി വച്ച് നടത്തപ്പെടുന്നു. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഓൺലൈനിൽ തന്നെയാണ് പല പരിപാടികളും ആഘോഷിച്ചത്.


==അധ്യാപകർ==
==ക്ളബുകൾ==
ഭാഷ, ശാസ്ത്രം, ഗണിതം, പരിസ്ഥിതി എന്നിവയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ്  ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇക്കോ ക്ലബ്ബ് തുടങ്ങിയ രൂപീകരിച്ച വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു


==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:WhatsApp Image 2022-01-27 at 4.45.27 PM.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|പകരം=]]




[[പ്രമാണം:WhatsApp Image 2022-01-27 at 6.04.54 PM.jpg|ലഘുചിത്രം|ഓണാഘോഷം]]




[[പ്രമാണം:WhatsApp Image 2022-01-27 at 4.48.57 PM.jpg|ഇടത്ത്‌|ലഘുചിത്രം|150x150ബിന്ദു|പകരം=]]
==അധ്യാപകർ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!തസ്തിക
|-
|1
|ഉഷാകുമാരി കെ. എ
|ഹെഡ്മിസ്ട്രസ്സ്
|-
|2
|ലീന സൂസൻ ജോസ് (സീനിയർ അസിസ്റ്റന്റ്)
|എൽ പി എസ് ടി
|-
|3
|ഉഷാകുമാരി വിഎസ്
|പി ഡി ടീച്ചർ
|-
|4
|സെബാസ്റ്റ്യൻ പി. എൻ
|പി ഡി ടീച്ചർ
|-
|5
|ഐശ്വര്യ ബാലകൃഷ്ണൻ
|എൽ പി എസ് ടി
|-
|6
|സ്മിതാ വി നായർ
|എൽ പി എസ് ടി
|-
|7
|കൃപ ക്ലീമിസ്
|ജൂനിയർ ഹിന്ദി ടീച്ചർ
|-
|8
|ദേവി ശ്രീരാജ്
|എൽ പി എസ് ടി
|-
|9
|അമ്പിളി കുമാരി പി ടി
|ഒ.
|-
|10
|ഗീതാകുമാരി വി. ആർ
|പി ടി സി എം
|}


==ക്ളബുകൾ==
ഭാഷ, ശാസ്ത്രം, ഗണിതം, പരിസ്ഥിതി എന്നിവയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ക്ലബ്ബ്, സയൻസ്  ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇക്കോ ക്ലബ്ബ് തുടങ്ങിയ രൂപീകരിച്ച വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു


==സ്കൂൾ ഫോട്ടോകൾ==
[[പ്രമാണം:WhatsApp Image 2022-01-27 at 4.45.27 PM.jpg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|പകരം=]]




[[പ്രമാണം:WhatsApp Image 2022-01-27 at 6.04.54 PM.jpg|ലഘുചിത്രം|ഓണാഘോഷം|പകരം=|നടുവിൽ]]




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.399383515066127, 76.86900368626513| zoom=15}}
1. റാന്നിയിൽ നിന്നും മണിമല റോഡിലേക്ക് കയറി ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ചെത്തോ ങ്കര  ജംഗ്ഷനിൽ എത്തും. അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് 9 കിലോമീറ്റർ സഞ്ചരിച്ചാൽ അത്തിക്കയം എന്ന സ്ഥലത്തെത്തും. അത്തിക്കയം പാലം കയറി അറക്കമൺ ജംഗ്ഷനിലെത്തും അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
 
2.  പത്തനംതിട്ടയിൽ നിന്നും വരികയാണെങ്കിൽ വടശ്ശേരിക്കര വഴി പെരുനാട് ജംഗ്ഷനിൽ എത്തുക. അവിടെനിന്നും നാലു കിലോമീറ്റർ ഇടത്തേക്ക് സഞ്ചരിച്ചാൽ അത്തിക്കയത്ത് എത്തും. അത്തിക്കയം പാലത്തിന് മുൻപുള്ള അറക്കൻമൺ ജംഗ്ഷനിൽ നിന്നും വലത്തേക്ക് 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം{{Slippymap|lat=9.399383515066127|lon= 76.86900368626513|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463476...2536987" എന്ന താളിൽനിന്ന് ശേഖരിച്ചത്