Jump to content
സഹായം

"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 31: വരി 31:
== '''വീട്ടിലൊരു ഗണിതലാബ്''' ==
== '''വീട്ടിലൊരു ഗണിതലാബ്''' ==

'''ഓൺലൈൻ ക്ലാസുകൾക്കിടയിൽ കുട്ടികളിൽ ഗണിതത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും സ്വന്തമായി ചെയ്തു ഗണിതാശയങ്ങൾ സ്വായത്തമാക്കുന്നതിനും സഹായകമായ ഒരു പരിപാടി ആയിരുന്നു വീട്ടിലൊരു ഗണിതലാബ് .'''== '''<u>ക്രിസ്തുമസ് ആഘോഷം</u>''' ==
'''ഓൺലൈൻ ക്ലാസുകൾക്കിടയിൽ കുട്ടികളിൽ ഗണിതത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും സ്വന്തമായി ചെയ്തു ഗണിതാശയങ്ങൾ സ്വായത്തമാക്കുന്നതിനും സഹായകമായ ഒരു പരിപാടി ആയിരുന്നു വീട്ടിലൊരു ഗണിതലാബ് .''
 
'== '''<u>ക്രിസ്തുമസ് ആഘോഷം</u>''' ==

'''കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് തന്നെ കുഞ്ഞു മനസുകളിൽ സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്തുമസ്നിമിഷങ്ങൾ സമ്മാനിക്കാൻ സാധിച്ചു .കുട്ടികൾ നിർമ്മിച്ച കുഞ്ഞു നക്ഷത്രങ്ങൾ സ്കൂൾ മുറ്റത്തെ മരച്ചില്ലകളിൽ തൂക്കിയിട്ടത് കണ്ണിനും മനസിനും കുളിർമയായി .'''

412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462945" എന്ന താളിൽനിന്ന് ശേഖരിച്ചത്