"എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്. മണിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്. മണിമല (മൂലരൂപം കാണുക)
07:57, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ വാഴൂർ ബ്ലോക്കിൽ വെള്ളാവൂർ പഞ്ചായത്തിൽ 7 - ആം വാർഡിലാണ് എസ് .കെ . വി .എൻ .എസ് .എസ് യു .പി .സ്കൂൾ സ്ഥിതിചെയ്യുന്നത് .കരയോഗത്തിന്റെ ശ്രമഫലമായി 1962 -ഇൽ സ്കൂൾ സ്ഥാപിതമായി .ആദ്യം കരയോഗത്തിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ എൻ എസ് എസ് മാനേജ്മെന്റിന് വിട്ടുകൊടുത്തു . നാനാജാതിയിലുള്ള അധ്യാപകരും കുട്ടികളും ഇവിടെ ഉണ്ടായിരുന്നു .ചുരുങ്ങിയ കാലം കൊണ്ടുതന്നെ സബ് ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നാകാൻ ഈ സ്കൂളിന് സാധിച്ചു .1999 - 2000 വർഷം വരെ ഇവിടെ ഓരോ ക്ലാസ്സുകളിലും രണ്ട ഡിവിഷനുകൾ വീതം പ്രവർത്തിച്ചിരുന്നു .പ്രകൃതി രമണീയവും യാത്ര സൗകര്യമുള്ളതും സ്വച്ഛവും സുന്ദരവുമായ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം കുട്ടികൾക്ക് പഠനം നടത്തുന്നതിന് ഏറ്റവും ഉചിതമാണ് .നല്ലസ്വഭാവഗുണമുള്ള കുട്ടികളെ വാർത്തെടുക്കാൻ അധ്യാപകരുടെ ഭാഗത്തുനിന്നുള്ള സേവനം വളരെ വലുതാണ് .അഞ്ചു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചുവരുന്നത് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |