Jump to content
സഹായം

"സെന്റ് റോക്കറീസ് യു പി എസ് അരീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
<gallery>
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര  സെന്റ് റോക്കീസ് യു.പി. സ്കൂൾ.{{Infobox AEOSchool
</gallery>കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര  സെന്റ് റോക്കീസ് യു.പി. സ്കൂൾ.{{Infobox AEOSchool
| സ്ഥലപ്പേര്= അരീക്കര
| സ്ഥലപ്പേര്= അരീക്കര
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
വരി 45: വരി 44:


8.            കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
8.            കടുത്തുരുത്തി M.L.A ശ്രീ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽനിന്നും 10 ലക്ഷം രൂപ അനുവദിച്ചതിന്റെ ഫലമായിട്ടാണ് പാചകശാല കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
9.സെന്റ് റോക്കീസ് യു.പി. സ്കൂളിന്റെ നവനിർമ്മിത  സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 2021 ഒക്ടോബർ 30 ശനിയാഴ്ച രാവിലെ 10 ന് ശ്രീ.വി.എൻ. വാസവൻ (ബഹു. കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് ) മന്ത്രി നിർവഹിക്കുകയും പ്രസ്തുത യോഗത്തിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് (അഭിവന്ദ്യ കോട്ടയം അതിരൂപത അദ്ധ്യക്ഷൻ) അധ്യക്ഷത വഹിക്കുകയും ചെയ്തു.
കടുത്തുരുത്തി എം. എൽ. എ. അഡ്വ.മോൻസ് ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ (MLA ADF) നിന്നും അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി നിർമ്മിച്ച പാചകശാലയുടെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് MLA നിർവഹിക്കുകയും ചെയ്തു.
ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ശ്രീ. തോമസ് ചാഴികാടൻ എം.പി. അന്നേദിവസം നിർവഹിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462405" എന്ന താളിൽനിന്ന് ശേഖരിച്ചത്