Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
= '''ഭൗതികസൗകര്യങ്ങൾ''' =
= '''ഭൗതികസൗകര്യങ്ങൾ''' =
മികച്ച സൗകര്യങ്ങളുള്ള  15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും  ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്.   
മികച്ച സൗകര്യങ്ങളുള്ള  15 ക്ലാസ്മുറികളും മികച്ച ഒരു കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും  ഈ വിദ്യാലയത്തിലുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് കുട്ടികളെ വിദ്യാലയത്തിലേയ്ക്ക് എത്തിക്കുന്നതിന് സ്കൂൾ ബസ് ഉണ്ട്.   
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളും രണ്ട് ടോയ്‍ലറ്റുകളും മാനേജ്‍മെൻറും ഒരു ഭിന്നശേഷീസൗഹൃദ ടോയ്‍ലറ്റ് അടക്കം നാല് ടോയ്‍ലറ്റുകൾ പഞ്ചായത്തിന്റെ ഫണ്ട് വഴിയും സജ്ജീകരിച്ചിരിക്കുന്നു.  
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകളും രണ്ട് ടോയ്‍ലറ്റുകളും മാനേജ്‍മെൻറും ഒരു ഭിന്നശേഷീസൗഹൃദ ടോയ്‍ലറ്റ് അടക്കം നാല് ടോയ്‍ലറ്റുകൾ പഞ്ചായത്തിന്റെ ഫണ്ട് വഴിയും സജ്ജീകരിച്ചിരിക്കുന്നു. [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/സൗകര്യങ്ങൾ|വിശദായി വായിക്കാം]]  
* ഐടി സൗകര്യങ്ങൾ
*[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /വിദ്യാലയപരിസരം|പ്ലാസ്റ്റിക് രഹിത പരിസരം]]
*[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഇരിപ്പിടം|ഒന്നാം തരം ഇരിപ്പിടം]]
*[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /തുറന്ന ക്ലാസ് മുറി|തുറന്ന ക്ലാസ് മുറി]]
*[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /അമ്മയുടെ മടിത്തട്ട്‌‌‌|അമ്മയുടെ മടിത്തട്ട്‌‌‌]]
*[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /സ്നേഹക്കൂട്|സ്നേഹക്കൂട്]]
*[[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ജൈവ വൈവിധ്യ ഉദ്യാനം|ജൈവ വൈവിധ്യ ഉദ്യാനം]]
* ഉല്ലാസമൂല
* ലൈബ്രറി
 
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' =
പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രധാനം ദിനാചരണങ്ങൾ തന്നെ. പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.
പഠനപ്രവ‍ർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവ‍ർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അത്തരം പ്രവർത്തനങ്ങളെകുറിച്ച് വിശദമായി വായിക്കാൻ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ|ഇതുവഴി പോകാം]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|ദിനാചരണങ്ങൾ]]
== '''എന്റെ സ്വന്തം പുസ്തകപ്പുര''' ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക ​എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര ​എന്നത്. ഒന്നാം ക്ലാസിൽ നടപ്പിലാക്കുന്ന [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|കുഞ്ഞുവായന വലിയവായന]] അധവാ [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /കുഞ്ഞുവായന വലിയവായന|ഒന്നാന്തരം വായനക്കാർ]] എന്ന പദ്ധതിയിൽ നിന്നും ലഭിച്ച ഊർജമാണ്  വളരുന്ന ഒരു പുസ്തകശേഖരം കുട്ടിയുടെ വീട്ടിലും വേണമെന്ന ചിന്തയിലേയ്ക്ക് ഞങ്ങളെ നയിച്ചത്.  ഏറ്റവുമൊടുവിൽ 2019-20 വർഷത്തിലെ ഏറ്റവും [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/മികച്ച പിടിഎ അവാർഡ്|മികച്ച പിടിഎ അവാർഡിന്]] കൂടി പാത്രമായി ഈ പദ്ധതി. പദ്ധതിയുടെ വിശദമായ രൂപരേഖ ഇവിടെ വായിക്കാം.
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|ബാലികാ സൈക്കിൾ ക്ലബ്]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|താങ്ങ്]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|തണൽ]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|പഠനയാത്രകൾ]]
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /പാഠ്യേതര പ്രവർത്തനങ്ങൾ|എന്റെ സ്വന്തം പുസ്തകപ്പുര]]
 
== '''വീഡിയോ''' ==
 
=== ദിനാചരണങ്ങൾ ===
 
=== വിദ്യാർത്ഥികളുടെ പ്രകടനങ്ങൾ ===
അക്ഷരവാണി വാർത്തകൾ
 
=== ഒന്നാം ക്ലാസ് മികവുകൾ ===
 
=== എന്റെ സ്വന്തം പുസ്കപ്പുര ===


='''മുൻ സാരഥികൾ'''=
='''മുൻ സാരഥികൾ'''=
വരി 128: വരി 102:
----
----
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
{{#multimaps:11.236685050559519, 76.05178088125159|zoom=8}}
<!--
<!---->
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1462111" എന്ന താളിൽനിന്ന് ശേഖരിച്ചത്