Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:

== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
ജൂൺ 1 ന് നടന്ന ഔപചാരിക പ്രവേശനോൽസവം പ്രശസ്ത സാഹിത്യകാരൻ എം എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയുടെ ലിങ്ക് കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സേക്രഡ് കിഡ്സിൽ നൽകി . ലിങ്ക്  https://youtu.be/0kwd4yYFcQQ എം എൽ എ ലിന്റോ ജോസഫ് സന്ദേശം നൽകി. പ്രമുഖർ പങ്കെടുത്തു.
നവംബർ 1ന് നടന്ന പ്രവേശനോത്സവത്തിൽ സ്കൂൾ മാനേജർ റവ:ഫാ.ജോസ് ഒലിയക്കാട്ടിൽ, ശ്രീ ലിന്റോ ജോസഫ് MLA, വാർഡ് മെമ്പർമാരായ  ലിസി എബ്രഹാം, ഷൗക്കത്തലി കൊല്ലളത്തിൽ പി ടി എ പ്രസിഡണ്ട് സുനിൽ ഖാൻ, എം പി ടി എ പ്രസിഡൻറ് സീനാ റഷീദ് എന്നിവർ അതിഥികളായിരുന്നു. ലിന്റോ ജോസഫ് എം എൽ എ ഒന്നാം ക്ലാസിലെ കുട്ടികളുമായി സംവദിക്കുകയും മുഴുവൻ കുട്ടികളെയും സ്കൂൾ റേഡിയോ വഴി അഭിസംബോധന ചെയ്യുകയും ചെയ്തു. കടലാസ് പൂക്കൾ, ശലഭങ്ങൾ എന്നിവ കൊണ്ട് സ്കൂൾ അലങ്കരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച്  നവാഗതരെ സ്കൂളിലേക്ക്  ആനയിച്ചു. കുട്ടികൾക്ക് മിൽക് പേഡകൾ ലൽകിയാണ് ക്ലാസ് ടീച്ചർമാർ ഓരോ ദിനവും അവരെ വരവേറ്റത്.

വരി 7: വരി 9:

രണ്ടുദിവസം  ഉള്ള 3 ബാച്ചുകളായി ബയോബബ്ൾ അനുസരിച്ച് ക്ലാസ്സ് ആരംഭിച്ചു. കേരളപിറവിയുടെ ഭാഗമായി പ്രശസ്ത ചിത്രകാരൻ ബോസ്കോ വിശാല ക്യാൻവാസിൽ കേരളത്തനിമയുടെ പെയിൻ്റിംഗ് നടത്തി. കുട്ടികൾക്ക് വിവിധ മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകി.

== വായനാദിനം ==
2021-22 അധ്യയന വർഷത്തെ സ്കൂൾ തല വായനാദിനം ജൂലൈ 19 ശനിയാഴ്ച വ്യത്യസ്ത പരിപാടികളോടെ ഓൺലൈനിൽ നടന്നു. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ സാറിൻ്റെ അധ്യക്ഷതയിൽ ചാത്തമറ്റഠ ഗവൺമെൻ്റ് ഹൈസ്കൂളിലെ മലയാള അധ്യാപകൻ ശ്രീ - പോൾ വി.പി സാർ ഉദ്ഘാടനo ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വ്യത്യസ്ത ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. രക്ഷിതാക്കൾക്ക് വായനാക്കുറിപ്പു മത്സരവും, എൽ.പി .വിഭാഗത്തിൽ കഥ പറയൽ, വായന, പ്രസംഗം എന്നീ മത്സരങ്ങളും, യു. പി.വിഭാഗത്തിൽ പ്രസംഗം, വാർത്താ വതരണം എന്നിവയിലും മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.
Sacred Kids ൽ നൽകിയ യുട്യൂബ് ലിങ്ക് https://youtu.be/9nBm8n-lLNU
== ബഷീർ ദിന അനുസ്മരണം ==
സേക്രഡ് ഹാർട്ട് യു.പി .സ്കൂളിൽ 2021-22 അധ്യയന വർഷത്തെ ബഷീർ ദിന അനുസ്മരണം വിവിധ പരിപാടികളോടെ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ അഗസ്റ്റിൻ ജോർജ് ബഷീർ ദിന അനുസ്മരണ പ്രഭാഷണoഓൺലൈനിൽ എല്ലാ ക്ലാസുകളിലും നടത്തി. കുട്ടികൾക്കായി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. എൽ.പി .വിഭാഗത്തിന് ബഷീർ കാരിക്കേച്ചർ വരയ്ക്കൽ, യു.പി വിഭാഗത്തിന് ബഷീർ കൃതികളിലെ ഏതെങ്കിലുമൊരു കഥാപാത്ര അവതരണം എന്നീ മത്സരങ്ങൾ നടത്തി കൂടാതെ ബഷീർ കൃതികളെ ഓരോ ക്ലാസിലും പരിചയപ്പെടുത്തി.വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി

== ഓണാഘോഷം ==
== ഓണാഘോഷം ==
വരി 23: വരി 33:

== ക്രിസ്മസ് ആഘോഷം ==
== ക്രിസ്മസ് ആഘോഷം ==
[[പ്രമാണം:47332 ക്രിസ്തുമസ് ആഘോഷം.jpg|ലഘുചിത്രം]]
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി താരകരാവ് - 2021
സേക്രഡ് ഹാർട്ട് യു .പി സ്കൂൾ തിരുവമ്പാടി താരകരാവ് - 2021

226

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460873" എന്ന താളിൽനിന്ന് ശേഖരിച്ചത്