Jump to content
സഹായം

"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 0
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1307
| പെൺകുട്ടികളുടെ എണ്ണം= 478
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1307
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 478
| അദ്ധ്യാപകരുടെ എണ്ണം=  67
| അദ്ധ്യാപകരുടെ എണ്ണം=  22
| പ്രധാന അദ്ധ്യാപകന്‍=  ഗോപിനാഥന്‍ കെ. കെ.
| പ്രധാന അദ്ധ്യാപകന്‍=  എന്‍ എ മീര.
| പി.ടി.ഏ. പ്രസിഡണ്ട്=  മോഹനന്‍ പി. സി.
| പി.ടി.ഏ. പ്രസിഡണ്ട്=  മധുജിത്ത് കെ.
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= gaghs.jpg ‎|  
| സ്കൂള്‍ ചിത്രം= gaghs.jpg ‎|  
വരി 40: വരി 40:


"'''കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ്  ഇത്'.'''"
"'''കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ്  ഇത്'.'''"
1902 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ "'അപ്പു നെടുങ്ങാടി "' ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  പിന്നീട് കോഴികോട് കോര്‍പറേഷന്‍ ഏെറ്റടു ത്തു.1
1902 മെയ് മാസത്തില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ "'അപ്പു നെടുങ്ങാടി "' ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.  പിന്നീട് കോഴികോട് കോര്‍പറേഷന്‍ ഏറ്റെടുത്തു.1
== ഭൗതികസൗകര്യങ്ങള്‍ ==സ്ഥാപകന്‍:റാവു ബഹദൂര്‍അപ്പുനെടുങ്ങാടി(മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ്)
== ഭൗതികസൗകര്യങ്ങള്‍ ==സ്ഥാപകന്‍: റാവു ബഹദൂര്‍ അപ്പുനെടുങ്ങാടി (മലയാളത്തിലെ ആദ്യ നോവലായ കുന്ദലതയുടെ കര്‍ത്താവ്)
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമാണ് സ്ക്കൂള്‍ ആരംഭിച്ചത്.അന്ന് അഞ്ചാംതരം വരെ ആണ്‍കുട്ടി
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമാണ് സ്ക്കൂള്‍ ആരംഭിച്ചത്. അന്ന് അഞ്ചാംതരം വരെ ആണ്‍കുട്ടി
കള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു.ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ആയാണ് ആരംഭിച്ചത്.
കള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നു. ഇംഗ്ലീഷ് മീഡിയം സ്ക്കൂള്‍ ആയാണ് ആരംഭിച്ചത്.
സ്ക്കൂള്‍ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റി പ്രവര്‍ത്തിച്ചിരുന്നു.മലയാളം,സംസ്കൃതം,ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ
സ്ക്കൂള്‍ നടത്തിപ്പിന് ഒരു ജനകീയ കമ്മറ്റി പ്രവര്‍ത്തിച്ചിരുന്നു. മലയാളം, സംസ്കൃതം, ഇംഗ്ലീഷ് എന്നിവയ്ക്ക് തുല്യ
പ്രാധാന്യം നല്‍കി.
പ്രാധാന്യം നല്‍കി.


അപ്പുനെടുങ്ങാടി തന്റെ സ്ക്കൂള്‍ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ മുന്‍സിപ്പാലിറ്റിക്ക് കൈമാറി.
അപ്പുനെടുങ്ങാടി തന്റെ സ്ക്കൂള്‍ യാതൊരു പ്രതിഫലവും സ്വീകരിക്കാതെ കോഴിക്കോട് മുന്‍സിപ്പാലിറ്റിക്ക് കൈമാറി.
അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതന്‍ വക്കീല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാനും
അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതന്‍ വക്കീല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാനും
കൗണ്‍സിലറുമായിരുന്നു.ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂള്‍ '
കൗണ്‍സിലറുമായിരുന്നു. ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂള്‍ '
എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതന്‍ ഗേള്‍ സ്ക്കൂള്‍ആയി അറിയപ്പെട്ടു.
എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതന്‍ ഗേള്‍സ് സ്ക്കൂള്‍ ആയി അറിയപ്പെട്ടു.


1957-58 കാലയളവില്‍ സ്ക്കൂള്‍, സര്‍ക്കാര്‍ ഏറ്റെടുത്തു.1960-ല്‍  L.P വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും  
1957-58 കാലയളവില്‍ സ്ക്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു.1960-ല്‍  L.P വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും  
വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്‍റ് സ്ഥലം അക്വയര്‍ചെയ്യുകയും അവിടെ
വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്‍റ് സ്ഥലം അക്വയര്‍ചെയ്യുകയും അവിടെ
സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.
സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു.


സ്ക്കളിന്റെ വിസ്തൃതി 2 ഏക്കറും 34 സെന്റുമാണ്. അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ 26 ഡിവിഷനു
സ്ക്കളിന്റെ വിസ്തൃതി 2 ഏക്കറും 34 സെന്റുമാണ്. അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ 15 ഡിവിഷനു
കളില്‍ ആയിരത്തിലധികം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. ഹെഡ്മാസ്റ്ററടക്കം 40 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷന്‍ഇംഗ്ലീഷ് മീഡിയം ആണ്.
കളില്‍ അഞ്ഞൂറോളം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. പ്രധാന അധ്യാപികയടക്കം 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ആണ്.


അര്‍പ്പണമനോഭാവവും ലക്ഷ്യബോധവും കൈകോര്‍ത്തപ്പോള്‍ പോയ അധ്യയനവര്‍ഷം SSLC വിജയ
അര്‍പ്പണ മനോഭാവവും ലക്ഷ്യബോധവും കൈകോര്‍ത്തപ്പോള്‍ 2015 - 16 അധ്യയനവര്‍ഷം SSLC ക്ക് 100 ശതമാനമെന്ന ചരിത്ര വിജയം നേടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഈ നേട്ടം നിലനിറുത്തുക എന്നതാണ് നമ്മുടെ ലക്ഷ്യം. പാഠ്യേതര രംഗത്തും വര്‍ഷങ്ങളായി മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്.
ശതമാനം 98% എത്തിക്കാന്‍നമുക്ക് സാധിച്ചിട്ടുണ്ട്.എളിമയോടെ നാമിത് പറയുമ്പോഴും പൂര്‍ണ്ണത തന്നെയാണ്
നമ്മുടെ ലക്ഷ്യം. പാഠ്യേതര രംഗത്ത് 2009-10 വര്‍ഷം മികച്ച നേട്ടങ്ങള്‍നമുക്ക് കൈവരിക്കാന്‍സാധിച്ചിട്ടുണ്ട്.


2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
2.34 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുള്‍ വിഭാഗം ഒരു ഭാഗത്തും ഹയര്‍ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി  പ്രത്യേകം കോമ്പൗണ്ടുകളില്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വരി 83: വരി 81:
  ഇന്ദി ര
  ഇന്ദി ര
  ലീലാവതി
  ലീലാവതി
  ലീലാ മ്മ
  ലീലാമ്മ
  ഗീത
  ഗീത
  കൃഷ്ണന്‍
  കൃഷ്ണന്‍
  ഗോപിനാഥന്‍
  ഗോപിനാഥന്‍
പോക്കര്‍
വിജയകുമാരി
സുജാത പി
എന്‍ മുരളി
''== '''സ്റ്റാഫ് ലിസ്റ്റ്-  2010-2011''' =='''
''== '''സ്റ്റാഫ് ലിസ്റ്റ്-  2010-2011''' =='''




ഹെഡ്മാസ്റ്റര്‍
ഹെഡ്‌മിസ്ട്രസ്
        ഗോപിനാഥന്‍ മാസ്റ്റര്‍ :
      എന്‍ എ മീര :
   
   
അറബിക്
അറബിക്
         അബ്ദുള്‍ നാസിര്‍
         ഫൈസല്‍            
          സിദ്ദിഖ്            
 
മ്യൂസിക്
        അജിതന്‍. വി.എം     :
 


P.D. Tr.
P.D. Tr.
      അബ്ദുള്‍ മജീദ്.കെ      
      അബ്ദുള്‍ മജീദ്.കെ      
      ഗണേശന്‍ എം.പി      
      ഗണേശന്‍ എം.പി            
      ഹൈമാവതി.കെ  
      പ്രസാദ്.കെ.പി    
       രാധന്‍.കെ      
       രാധന്‍.കെ      
       റോസി.പി.ജി  
       ജയേഷ്
       സുരേഷ് ബാബു.പി.എം
      ശശികുമാര്‍ സി
      രാജന്‍ എന്‍ എം
       ഇബ്രായി പി




45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/146059" എന്ന താളിൽനിന്ന് ശേഖരിച്ചത്