"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യപ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യപ്രവർത്തനങ്ങൾ ''' (മൂലരൂപം കാണുക)
22:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→വിദ്യാജ്യോതി
(ചെ.) (→വിദ്യാജ്യോതി) |
|||
വരി 38: | വരി 38: | ||
= വിദ്യാജ്യോതി = | = വിദ്യാജ്യോതി = | ||
*ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേയ്ക് കൂടുതൽ വിജയത്തിലേയ്ക് എത്തിക്കാനായി നടപ്പിലാക്കിയ ഈ പദ്ധതി നടപ്പിലായ വർഷം മുതൽ ഈ സ്കൂളിൽ സമയബന്ധിതമായും ഊർജ്ജസ്വലമായും നടന്നുവരുന്നു. | |||
*ക്യു.ഐ.പി എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതി എസ്.എസ്.എൽ.സിയിലെ മികച്ച വിജയം ലക്ഷ്യം വച്ചുള്ളതായിരുന്നു.ഇതാണ് പിന്നീട് വിദ്യാജ്യോതിയായി മാറിയത്. | |||
*ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ<ref>സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക.ട്രാൻസ്ഫറായി പോകുന്നവരെയും എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.</ref>യിരുന്നു. | |||
*തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു. | |||
*ഇപ്പോൾ സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്ലാസുകൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു. | |||
'''വിദ്യാജ്യോതി 2019-2020''' | '''വിദ്യാജ്യോതി 2019-2020''' | ||