Jump to content
സഹായം

"ജി എൽ പി എസ് പാക്കം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}            '''പു'''ൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ [[ജി എൽ പി എസ് പാക്കം/ചരിത്രം/കബനി|കബനി]]<nowiki/>യോടും [[ജി എൽ പി എസ് പാക്കം/ചരിത്രം/കുറുവാദ്വീപ്|കുറുവാദ്വീപ്]] നോട് ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ  ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ്  എൽ പി സ്കൂൾ .ചരിത്രമുറങ്ങുന്ന പാക്കം പ്രദേശം  വീരപഴശ്ശിയുടെ രണഭൂമിയും  '''1812''' ലെ ഗോത്രവർഗ കലാപത്തിന്റെ സിരാകേന്ദ്രവും ആയിരുന്നു.കുറുമർ,കുറിച്യർ,പണിയർ,കാട്ടുനായ്ക്കർ തുടങ്ങിയ ആദിവാസി വിഭാഗത്തില്പെട്ടവരും ചെട്ടിമാരുൾപ്പടെയുള്ള മറ്റുജനവിഭാഗങ്ങളും പുഴയും കാടും താണ്ടി മാനന്തവാടിയിലോ പുല്പള്ളിയിലോ എത്തണമായിരുന്നു വിദ്യാഭ്യാസത്തിന്. ഈ സമയത്താണ് എഴുത്താശാനായ ശ്രീ കേളപ്പൻ നമ്പ്യാർ കരേരിക്കുന്നേൽ ഒരു കളരി സ്ഥാപിച്ചു കുട്ടികളെ എഴുത്തു പഠിപ്പിച്ചു തുടങ്ങിയത് '''.1952''' മുതൽ കുടിപ്പള്ളിക്കൂടമായി മാറിയ ഈ നിലത്തെഴുത്തു കളരി '''1957''' ൽ സർക്കാർ വിദ്യാലയമായി മാറി .ശ്രീ കേളപ്പൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒന്ന് രണ്ട്  ക്‌ളാസ്സുകളിലേക്കായി '''62''' കുട്ടികളെ ചേർക്കുകയുണ്ടായി . സ്കൂൾ പ്രവേശനപുസ്തകത്തിലെ  ഒന്നാമത്തെ കുട്ടിയായി തിരുമുഖത്തു കാപ്പിമൂപ്പൻ മകൻ ശ്രീ വേലായുധൻ ചേർക്കപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ സത്യൻമാഷും മറ്റദ്ധ്യാപകരായി ശ്രീ പദ്മനാഭൻ,ശ്രീ ശിവരാമപിള്ള, ശ്രീ വർക്കി ചേലക്കത്തടത്തിൽ എന്നിവർ സേവനം ചെയ്തു .
{{PSchoolFrame/Pages}}            '''പു'''ൽപള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡിൽ [[ജി എൽ പി എസ് പാക്കം/ചരിത്രം/കബനി|കബനി]]<nowiki/>യോടും [[ജി എൽ പി എസ് പാക്കം/ചരിത്രം/കുറുവാദ്വീപ്|കുറുവാദ്വീപ്]] നോട് ചേർന്ന് നാലുഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പാക്കം എന്ന ഗ്രാമത്തിലെ  ഏക വിദ്യാഭ്യാസ സ്ഥാപനമാണ് പാക്കം ഗവണ്മെന്റ്  എൽ പി സ്കൂൾ .ചരിത്രമുറങ്ങുന്ന [[ജി എൽ പി എസ് പാക്കം/ചരിത്രം/പാക്കം പ്രദേശം|പാക്കം പ്രദേശം]] വീരപഴശ്ശിയുടെ രണഭൂമിയും  '''1812''' ലെ ഗോത്രവർഗ കലാപത്തിന്റെ സിരാകേന്ദ്രവും ആയിരുന്നു.കുറുമർ,കുറിച്യർ,പണിയർ,കാട്ടുനായ്ക്കർ തുടങ്ങിയ ആദിവാസി വിഭാഗത്തില്പെട്ടവരും ചെട്ടിമാരുൾപ്പടെയുള്ള മറ്റുജനവിഭാഗങ്ങളും പുഴയും കാടും താണ്ടി മാനന്തവാടിയിലോ പുല്പള്ളിയിലോ എത്തണമായിരുന്നു വിദ്യാഭ്യാസത്തിന്. ഈ സമയത്താണ് എഴുത്താശാനായ ശ്രീ കേളപ്പൻ നമ്പ്യാർ കരേരിക്കുന്നേൽ ഒരു കളരി സ്ഥാപിച്ചു കുട്ടികളെ എഴുത്തു പഠിപ്പിച്ചു തുടങ്ങിയത് '''.1952''' മുതൽ കുടിപ്പള്ളിക്കൂടമായി മാറിയ ഈ നിലത്തെഴുത്തു കളരി '''1957''' ൽ സർക്കാർ വിദ്യാലയമായി മാറി .ശ്രീ കേളപ്പൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒന്ന് രണ്ട്  ക്‌ളാസ്സുകളിലേക്കായി '''62''' കുട്ടികളെ ചേർക്കുകയുണ്ടായി . സ്കൂൾ പ്രവേശനപുസ്തകത്തിലെ  ഒന്നാമത്തെ കുട്ടിയായി തിരുമുഖത്തു കാപ്പിമൂപ്പൻ മകൻ ശ്രീ വേലായുധൻ ചേർക്കപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ സത്യൻമാഷും മറ്റദ്ധ്യാപകരായി ശ്രീ പദ്മനാഭൻ,ശ്രീ ശിവരാമപിള്ള, ശ്രീ വർക്കി ചേലക്കത്തടത്തിൽ എന്നിവർ സേവനം ചെയ്തു .


ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് '''1963''' ൽ ഒരേക്കർ നാൽപതു സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവും ലഭ്യമായി '''.1990''' ൽ മരം കടപുഴകി വീണു കെട്ടിടം തകർന്നപ്പോഴാണ് ഇപ്പോളുള്ള കെട്ടിടം നിർമ്മിച്ചത് .കളിസ്ഥലം,ഓഫിസ്,അടുക്കള,ഭക്ഷണശാല,വായനാമുറി,ശുചിമുറികൾ,എന്നിവ കൂടാതെ അഞ്ചു ക്‌ളാസ്സുമുറികളും ഇപ്പോൾ പ്രവർത്തനസജ്ജമാണ് .
ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് '''1963''' ൽ ഒരേക്കർ നാൽപതു സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവും ലഭ്യമായി '''.1990''' ൽ മരം കടപുഴകി വീണു കെട്ടിടം തകർന്നപ്പോഴാണ് ഇപ്പോളുള്ള കെട്ടിടം നിർമ്മിച്ചത് .കളിസ്ഥലം,ഓഫിസ്,അടുക്കള,ഭക്ഷണശാല,വായനാമുറി,ശുചിമുറികൾ,എന്നിവ കൂടാതെ അഞ്ചു ക്‌ളാസ്സുമുറികളും ഇപ്പോൾ പ്രവർത്തനസജ്ജമാണ് .
284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1457918" എന്ന താളിൽനിന്ന് ശേഖരിച്ചത്